"ഗവ. യു പി എസ് കോലിയക്കോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}*എക്കോ ക്ലബ്‌
{{PSchoolFrame/Pages}}'''*എക്കോ ക്ലബ്‌'''

         ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു 30 കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് സ്കൂ തല ഉദ്ഘാടനം നടന്നു. സ്കൂൾ പരിസരത്ത് പച്ചക്കറി തോട്ടത്തിൽ വെണ്ട,ചീര,മുളക് പടവലം,പയർ തുടങ്ങി കൃഷി നടത്തുകയും ഇവിടെ വിളവെടുപ്പ് നടത്തി സ്കൂൾ ഉച്ചഭക്ഷണത്തിനായി  നൽകുകയും ചെയ്തു

<nowiki>*</nowiki>ഇംഗ്ലീഷ് ക്ലബ്‌
'''<nowiki>*</nowiki>ഇംഗ്ലീഷ് ക്ലബ്‌'''

ഓഗസ്റ്റ് മാസം സ്കൂൾ ല ഉദ്ഘാടനം നടന്നു. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് മാഗസിൻറെ പ്രകാശനം അന്ന് നടന്നു
ഓഗസ്റ്റ് മാസം സ്കൂൾ ല ഉദ്ഘാടനം നടന്നു. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് മാഗസിൻറെ പ്രകാശനം അന്ന് നടന്നു
'''*എനർജി ക്ലബ്‌'''
           ബി ഇ ഇ യുടെ നിർദേശപ്രകാരം ഒക്ടോബർ മാസം 20 കുട്ടികളെ  ഉൾപ്പെടുത്തിക്കൊണ്ട്  സ്കൂൾ തല ഉദ്ഘാടനം നടന്നു.
ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽപി ഭാഗത്തിന് പെൻസിൽ ഡ്രോയിങ് യു പി വിഭാഗത്തിന് പോസ്റ്റർ രചനയുംസംഘടിപ്പിച്ചു.
ഇ.എം.സി  സന്ദർശനത്തിനായി കുട്ടികളെ കൊണ്ടുപോവുകയും ചെയ്തു
'''* ഗാന്ധിദർശൻ ക്ലബ്'''
               ഓഗസ്റ്റ് മാസം 35 കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ തല  ഉദ്ഘാടനം നടത്തി.ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും വിതരണവും നടക്കുകയുണ്ടായി.ഗാന്ധിജയന്തി ദിനത്തിൽ സ്കിട്, പ്രസംഗ മത്സരം, ഗാന്ധി സൂക്തങ്ങൾ തുടങ്ങി നിരവധി കാര്യപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
'''മറ്റു ക്ലബ്ബുകൾ'''
     '''*ഗണിത ക്ലബ്‌'''
'''     *ഭാഷ ക്ലബ്‌'''
'''     * സാമൂഹ്യശാസ്ത്ര ക്ലബ്‌'''
'''     * സംസ്‌കൃത ക്ലബ്‌'''
'''      *ശുചിത്വ ക്ലബ്‌'''
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028594" എന്ന താളിൽനിന്ന് ശേഖരിച്ചത്