"ഗവ. യു പി എസ് കോലിയക്കോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}*എക്കോ ക്ലബ്‌
 
         ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു 30 കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് സ്കൂ തല ഉദ്ഘാടനം നടന്നു. സ്കൂൾ പരിസരത്ത് പച്ചക്കറി തോട്ടത്തിൽ വെണ്ട,ചീര,മുളക് പടവലം,പയർ തുടങ്ങി കൃഷി നടത്തുകയും ഇവിടെ വിളവെടുപ്പ് നടത്തി സ്കൂൾ ഉച്ചഭക്ഷണത്തിനായി  നൽകുകയും ചെയ്തു
 
<nowiki>*</nowiki>ഇംഗ്ലീഷ് ക്ലബ്‌
 
ഓഗസ്റ്റ് മാസം സ്കൂൾ ല ഉദ്ഘാടനം നടന്നു. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് മാഗസിൻറെ പ്രകാശനം അന്ന് നടന്നു
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026509" എന്ന താളിൽനിന്ന് ശേഖരിച്ചത്