|
|
വരി 42: |
വരി 42: |
| == '''<big><u>ശ്രദ്ധേയരായ വ്യക്തികൾ</u></big>''' == | | == '''<big><u>ശ്രദ്ധേയരായ വ്യക്തികൾ</u></big>''' == |
|
| |
|
| | | === <big>സജ്ജാദ്</big> === |
| സജ്ജാദ് | |
| | |
| നാട്ടിലെ ആദ്യ സിവിൽ സർവീസുകാരൻ | | നാട്ടിലെ ആദ്യ സിവിൽ സർവീസുകാരൻ |
|
| |
|
വരി 52: |
വരി 50: |
|
| |
|
| കരുവാരകുണ്ടിലെ ആദ്യ സിവിൽ സർവീസുകാരനാണ് സജ്ജാദ് | | കരുവാരകുണ്ടിലെ ആദ്യ സിവിൽ സർവീസുകാരനാണ് സജ്ജാദ് |
| | |
| | രാജൻ കരുവാരകുണ്ട് |
| | |
| | # മലപ്പുറം ജില്ലയിലെ കുട്ടത്തി മുറംങ്കീറിയിൽ 1963 ൽ ജനനം പിതാവ് : താളി കുളത്ത് നാരായണൻ നായർ , മാതാവ് പറപ്പത്തൊടി ദേവകി അമ്മ . മലയാള സാഹിത്യത്തിൽ എം.എ, ബിഎഡ്ഡ്, എം.എസ്.സി. സെക്കോളജി, കൗൺസലിംഗ് സൈക്കാളജിയിൽ ഡിപ്ളോമ , കരുവാരകുണ്ട് ജി.എച്ച്.എസ് എം. ഇ എസ് മമ്പാട് കോളേജ് , ടി.ടി.ഐ രാമനാട്ടുകര, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ,ഭാരതീയാർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നാല്പതുവർഷം അധ്യാപക നായി സേവനം. ചാലക്കുടി വിജയരാഘവപുരം എച്ച്, എസ് എസ് ൽ പ്രധാനാദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനം. പിന്നീട് എ .ഇ ഒ ആയി കീഴിശ്ശേരി സബ്ജില്ലയിൽ ജോലി ചെയ്തു . കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രധാനാദ്ധ്യാപകനായി 2019 മാർച്ചിൽ വിരമിച്ചു. |
|
| |
|
| '''''എഴുത്തുകാർ''''' | | '''''എഴുത്തുകാർ''''' |
വരി 89: |
വരി 91: |
| ===== വാഴ കൃഷി ===== | | ===== വാഴ കൃഷി ===== |
| [[പ്രമാണം:48563 vaaza krishi.jpg|Thumb|vaaza Krishi]] | | [[പ്രമാണം:48563 vaaza krishi.jpg|Thumb|vaaza Krishi]] |
|
| |
| രാജൻ കരുവാരകുണ്ട്
| |
|
| |
| മലപ്പുറം ജില്ലയിലെ കുട്ടത്തി മുറംങ്കീറിയിൽ 1963 ൽ ജനനം പിതാവ് : താളി കുളത്ത് നാരായണൻ നായർ , മാതാവ് പറപ്പത്തൊടി ദേവകി അമ്മ . മലയാള സാഹിത്യത്തിൽ എം.എ, ബിഎഡ്ഡ്, എം.എസ്.സി. സെക്കോളജി, കൗൺസലിംഗ് സൈക്കാളജിയിൽ ഡിപ്ളോമ , കരുവാരകുണ്ട് ജി.എച്ച്.എസ് എം. ഇ എസ് മമ്പാട് കോളേജ് , ടി.ടി.ഐ രാമനാട്ടുകര, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ,ഭാരതീയാർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം
| |
| നാല്പതുവർഷം അധ്യാപക നായി സേവനം. ചാലക്കുടി വിജയരാഘവപുരം എച്ച്, എസ് എസ് ൽ പ്രധാനാദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനം. പിന്നീട് എ .ഇ ഒ ആയി കീഴിശ്ശേരി സബ്ജില്ലയിൽ ജോലി ചെയ്തു . കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രധാനാദ്ധ്യാപകനായി 2019 മാർച്ചിൽ വിരമിച്ചു. സാഹിത്യ രംഗത്തെ പ്രവർത്തനങ്ങൾ
| |
| കൃതികൾ:
| |
| ***********
| |
| കഥാസമാഹാരം
| |
| 1.ആരോ ഒരാൾ (ലിപി കോഴിക്കോട്)
| |
| 2. മിയാമ (ഹരിതം കോഴിക്കോട്)
| |
| 3 .ആഗ്നസിന്റെ പ്രഭാതങ്ങൾ (തുളുനാട് കാഞ്ഞങ്ങാട്)
| |
| 4 സഹൃദയ വായനശാല (ചിത്ര രശ്മി കോട്ടക്കൽ )
| |
| നോവൽ
| |
| *********
| |
| 5. ആൽമരത്തിലെ ചുടുകാറ്റ്. (SPCS)
| |
| 6. വിനിമയം (ലിപി,കോഴിക്കോട്)
| |
| 7 കാലപ്പകർച്ച (പൂർണ്ണ കോഴിക്കോട് )
| |
| 8. അനാമി (ലിപി കോഴിക്കോട്)
| |
| 9: പാട്ടു രാശിയിലെ വണ്ടി (പൂർണ്ണ കോഴിക്കോട്)
| |
| ബാലസാഹിത്യ നോവൽ.
| |
| **************************
| |
| 10: തണൽമരങ്ങൾ (പൂർണ്ണ കോഴിക്കോട്)
| |
| 11 നക്ഷത്രക്കണ്ണുകൾ (ബോധി നിലമ്പൂർ
| |
| 12. ഉത്സവകാലം (ആപ്പിൾ പാലക്കാട്)
| |
| 13.സ്നേഹച്ചെപ്പ് (ലിപി കോഴിക്കോട്)
| |
| 14. വെളുത്ത പൂക്കളുടെ അമ്മ (പൂർണ്ണ കോഴിക്കോട്)
| |
| 15 ഉണ്ണി(ഫിൻഗർ ബുക്സ് വടകര)
| |
| 16' കുഞ്ഞു താരകങ്ങളുടെ ഭൂമി.(കൈരളി കണ്ണൂർ)
| |
| 17മാവു മുത്തശ്ശന്റെ നിറങ്ങൾ (കൈരളി കണ്ണൂർ )
| |
| 18 അംബേദ്കർ (പൂർണ്ണ കോഴിക്കോട്)
| |
| 19ആൻഡമാൻ മുറിവേറ്റവരുടെ ഭൂമി ( യാത്ര )പൂർണ്ണ കോഴിക്കോട്
| |
| 20 ദില്ലി സ്കച്ച്: ( യാത്ര )
| |
| ******************
| |
| 21. സി.രാധാകൃഷ്ണൻ ജീവിതവും ദർശനവും. പഠനം, മുഖാമുഖം. ( ലിപി കോഴിക്കോട് )
| |
| 22സ്നേഹപൂർവ്വം രക്ഷിതാക്കളോട് .
| |
| (ഡോക്യുമെൻററി )
| |
| *********************
| |
| 24മുദ്രാക്ഷരങ്ങൾ,
| |
| 25നാട്ടുപച്ച
| |
| ലൈബ്രറി കൗൺസിൽ കുഞ്ഞു താരകങ്ങളുടെ ഭൂമി, മാവു മുത്തശ്ശന്റെ നിറങ്ങൾ എന്നീ പുസ്തകവും, കേരള സർക്കാർ ജനറൽ എഡ്യുക്കേഷൻ, സി.രാധാകൃഷ്ണൻ ജീവിതവും ദർശനവും എന്ന പുസ്തകവും, ഉത്സവ കാലം എന്ന പുസ്തകവും കുട്ടികൾക്ക് വായനക്കായി തെരഞ്ഞെടുത്തു.
| |
| പുരസ്കാരങ്ങൾ:
| |
| ********************
| |
| *അദ്ധ്യാപക കലാ സാഹിത്യ സമിതി സംസ്ഥാന ചെറുകഥ അവാർഡ്
| |
| * ചെറിയാൻ മത്തായ് സ്മാരക സംസ്ഥാന കഥാ അവാർഡ്
| |
| * രചനയുടെ സുരേന്ദ്രൻ സ്മാരക സംസ്ഥാന കഥാ അവാർഡ്
| |
| * ദല കൊച്ചുബാവ സംസ്ഥാന കഥാ, പുരസ്കാരം .
| |
| * നന്ദനാർ സ്മാരകസംസ്ഥാന നോവൽ അവാർഡ്
| |
| * അദ്ധ്യാപക കലാവേദി സംസ്ഥാന തല ബാലസാഹിത്യ പുരസ്കാരം .
| |
| * ഡോ .അംബേദ്‌കർ നാഷണൽ പുരസ്കാരം (BDSA newDelhi )
| |
| * പ്രഫസർ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം(കേരള സർക്കാർ ജനറൽ എഡ്യൂക്കേഷൻ)
| |
| * ഹമീദ് കോട്ടിക്കുളം സ്മാരക തുളുനാട് നോവൽ അവാർഡ്.
| |
| ഭാര്യ: മിനി.കെ.എൽ
| |
| മക്കൾ .നിതിൻ രാജ്, അപർണ രാജ്
| |
|
| |
|
| == '''<u>പൊതുസ്ഥാപനങ്ങൾ</u>''' == | | == '''<u>പൊതുസ്ഥാപനങ്ങൾ</u>''' == |