Jump to content
സഹായം

"എച്ച്.എഫ്.യു.പി.എസ്സ്, കിളിയാർകണ്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
തിരുകുടുംബ ദേവാലയം കിളിയാർകണ്ടം - 1964 ൽ ആണ് ഈ കുടുംബ ദേവാലയം സ്ഥാപിതമായത്.


* തിരുകുടുംബ ദേവാലയം കിളിയാർകണ്ടം - 1964 ൽ ആണ് ഈ കുടുംബ ദേവാലയം സ്ഥാപിതമായത്.
ശ്രീധർമ്മശാസ്താ ക്ഷേത്രം കിളിയാർകണ്ടം - വർഷങ്ങൾ പഴക്കമുള്ള ഹൈന്ദവ സംസ്കാരം കാത്തുസൂക്ഷിക്കുന്ന പ്രസിദ്ധമായ ക്ഷേത്രം.


* ശ്രീധർമ്മശാസ്താ ക്ഷേത്രം കിളിയാർകണ്ടം - വർഷങ്ങൾ പഴക്കമുള്ള ഹൈന്ദവ സംസ്കാരം കാത്തുസൂക്ഷിക്കുന്ന പ്രസിദ്ധമായ ക്ഷേത്രം.
== സംസ്കാരം ==
നാടൻ തനിമയും സംസ്കാരവും കാത്തുസൂക്ഷിക്കുന്ന ജനവിഭാഗമാണ് ഇവിടെയുള്ളത്. കാർഷിക സംസ്കാരത്തിന് പ്രാധാന്യം നൽകുകയും പ്രകൃതിയെയും കൃഷിയെയും സംരക്ഷിക്കുകയും മികച്ച രീതിയിൽ നിലനിർത്തുകയും ചെയ്യുന്നു.  ഏലം, തേയില വാഴ തുടങ്ങിയനേകം കൃഷികൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്. തങ്ങളുടെ വിശ്വാസങ്ങളെ എന്നും കാത്തുസൂക്ഷിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2069294" എന്ന താളിൽനിന്ന് ശേഖരിച്ചത്