Jump to content
സഹായം

"എച്ച്.എഫ്.യു.പി.എസ്സ്, കിളിയാർകണ്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
പോസ്റ്റ് ഓഫീസ്


സർവീസ് സഹകരണ ബാങ്ക് തോപ്രാംകുടി
* പോസ്റ്റ് ഓഫീസ്
* സർവീസ് സഹകരണ ബാങ്ക് തോപ്രാംകുടി
* വെറ്ററിനറി ഡിസ്പെൻസറി തോപ്രാംകുടി
* അംഗൻവാടി


വെറ്ററിനറി ഡിസ്പെൻസറി തോപ്രാംകുടി
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
അംഗൻവാടി


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ഹോളി ഫാമിലി യുപി സ്കൂൾ കിളിയാർകണ്ടം -1983ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഹോളി ഫാമിലി യുപി സ്കൂൾ.5 മുതൽ 7 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി രണ്ട് ഡിവിഷനുകളാണ് ഇവിടെ ഉള്ളത്. ക്ലാസ് മുറികൾ കൂടാതെ പ്രഥമ അധ്യാപകനും അധ്യാപകർക്കും ആയി പ്രത്യേകം മുറികളും ഐടി ലാബും സജ്ജീകരിച്ചിരിക്കുന്നു
ഹോളി ഫാമിലി യുപി സ്കൂൾ കിളിയാർകണ്ടം -1983ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഹോളി ഫാമിലി യുപി സ്കൂൾ.5 മുതൽ 7 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി രണ്ട് ഡിവിഷനുകളാണ് ഇവിടെ ഉള്ളത്. ക്ലാസ് മുറികൾ കൂടാതെ പ്രഥമ അധ്യാപകനും അധ്യാപകർക്കും ആയി പ്രത്യേകം മുറികളും ഐടി ലാബും സജ്ജീകരിച്ചിരിക്കുന്നു


ഗവൺമെന്റ് എൽ പി സ്കൂൾ കിളിയാർകണ്ടം - 1973 സ്ഥാപിതമായ ഗവൺമെന്റ് എൽപി സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. പ്രഥമ അധ്യാപകനും അധ്യാപകർക്കും ഉള്ള മുറികളും കുട്ടികൾക്കായി പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു.
* ഗവൺമെന്റ് എൽ പി സ്കൂൾ കിളിയാർകണ്ടം - 1973 സ്ഥാപിതമായ ഗവൺമെന്റ് എൽപി സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. പ്രഥമ അധ്യാപകനും അധ്യാപകർക്കും ഉള്ള മുറികളും കുട്ടികൾക്കായി പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു.


മരിയ ഗൊരോത്തി എൽ പി സ്കൂൾ തോപ്രാംകുടി - ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി നിർമിച്ചിരിക്കുന്ന വിദ്യാലയമാണ് മരിയ ഗോരോത്തി എൽപി സ്കൂൾ തോപ്രാംകുടി. ഇവിടെ ചെറിയ കുട്ടികൾക്കായുള്ള പ്രീ പ്രൈമറി സെക്ഷനും ഒരുക്കിയിട്ടുണ്ട്.
* മരിയ ഗൊരോത്തി എൽ പി സ്കൂൾ തോപ്രാംകുടി - ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി നിർമിച്ചിരിക്കുന്ന വിദ്യാലയമാണ് മരിയ ഗോരോത്തി എൽപി സ്കൂൾ തോപ്രാംകുടി. ഇവിടെ ചെറിയ കുട്ടികൾക്കായുള്ള പ്രീ പ്രൈമറി സെക്ഷനും ഒരുക്കിയിട്ടുണ്ട്.


മാർ സ്ലീവ കോളേജ് രാജമുടി -മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൽഫ് ഫിനാൻസിംഗ് സ്ഥാപനമാണ് മാർസ് ലീവാ കോളേജ്. 11 കോഴ്സുകളിലായി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
* മാർ സ്ലീവ കോളേജ് രാജമുടി -മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൽഫ് ഫിനാൻസിംഗ് സ്ഥാപനമാണ് മാർസ് ലീവാ കോളേജ്. 11 കോഴ്സുകളിലായി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
തിരുകുടുംബ ദേവാലയം കിളിയാർകണ്ടം


ശ്രീധർമ്മശാസ്താ ക്ഷേത്രം കിളിയാർകണ്ടം
* തിരുകുടുംബ ദേവാലയം കിളിയാർകണ്ടം - 1964 ൽ ആണ് ഈ കുടുംബ ദേവാലയം സ്ഥാപിതമായത്.
 
* ശ്രീധർമ്മശാസ്താ ക്ഷേത്രം കിളിയാർകണ്ടം - വർഷങ്ങൾ പഴക്കമുള്ള ഹൈന്ദവ സംസ്കാരം കാത്തുസൂക്ഷിക്കുന്ന പ്രസിദ്ധമായ ക്ഷേത്രം.
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2069215" എന്ന താളിൽനിന്ന് ശേഖരിച്ചത്