"എച്ച്.എഫ്.യു.പി.എസ്സ്, കിളിയാർകണ്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എഫ്.യു.പി.എസ്സ്, കിളിയാർകണ്ടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:00, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→ആരാധനാലയങ്ങൾ
വരി 8: | വരി 8: | ||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
സർവീസ് സഹകരണ ബാങ്ക് തോപ്രാംകുടി | * പോസ്റ്റ് ഓഫീസ് | ||
* സർവീസ് സഹകരണ ബാങ്ക് തോപ്രാംകുടി | |||
* വെറ്ററിനറി ഡിസ്പെൻസറി തോപ്രാംകുടി | |||
* അംഗൻവാടി | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ഹോളി ഫാമിലി യുപി സ്കൂൾ കിളിയാർകണ്ടം -1983ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഹോളി ഫാമിലി യുപി സ്കൂൾ.5 മുതൽ 7 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി രണ്ട് ഡിവിഷനുകളാണ് ഇവിടെ ഉള്ളത്. ക്ലാസ് മുറികൾ കൂടാതെ പ്രഥമ അധ്യാപകനും അധ്യാപകർക്കും ആയി പ്രത്യേകം മുറികളും ഐടി ലാബും സജ്ജീകരിച്ചിരിക്കുന്നു | |||
ഹോളി ഫാമിലി യുപി സ്കൂൾ കിളിയാർകണ്ടം -1983ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഹോളി ഫാമിലി യുപി സ്കൂൾ.5 മുതൽ 7 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി രണ്ട് ഡിവിഷനുകളാണ് ഇവിടെ ഉള്ളത്. ക്ലാസ് മുറികൾ കൂടാതെ പ്രഥമ അധ്യാപകനും അധ്യാപകർക്കും ആയി പ്രത്യേകം മുറികളും ഐടി ലാബും സജ്ജീകരിച്ചിരിക്കുന്നു | |||
ഗവൺമെന്റ് എൽ പി സ്കൂൾ കിളിയാർകണ്ടം - 1973 സ്ഥാപിതമായ ഗവൺമെന്റ് എൽപി സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. പ്രഥമ അധ്യാപകനും അധ്യാപകർക്കും ഉള്ള മുറികളും കുട്ടികൾക്കായി പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. | * ഗവൺമെന്റ് എൽ പി സ്കൂൾ കിളിയാർകണ്ടം - 1973 സ്ഥാപിതമായ ഗവൺമെന്റ് എൽപി സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. പ്രഥമ അധ്യാപകനും അധ്യാപകർക്കും ഉള്ള മുറികളും കുട്ടികൾക്കായി പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. | ||
മരിയ ഗൊരോത്തി എൽ പി സ്കൂൾ തോപ്രാംകുടി - ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി നിർമിച്ചിരിക്കുന്ന വിദ്യാലയമാണ് മരിയ ഗോരോത്തി എൽപി സ്കൂൾ തോപ്രാംകുടി. ഇവിടെ ചെറിയ കുട്ടികൾക്കായുള്ള പ്രീ പ്രൈമറി സെക്ഷനും ഒരുക്കിയിട്ടുണ്ട്. | * മരിയ ഗൊരോത്തി എൽ പി സ്കൂൾ തോപ്രാംകുടി - ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി നിർമിച്ചിരിക്കുന്ന വിദ്യാലയമാണ് മരിയ ഗോരോത്തി എൽപി സ്കൂൾ തോപ്രാംകുടി. ഇവിടെ ചെറിയ കുട്ടികൾക്കായുള്ള പ്രീ പ്രൈമറി സെക്ഷനും ഒരുക്കിയിട്ടുണ്ട്. | ||
മാർ സ്ലീവ കോളേജ് രാജമുടി -മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൽഫ് ഫിനാൻസിംഗ് സ്ഥാപനമാണ് മാർസ് ലീവാ കോളേജ്. 11 കോഴ്സുകളിലായി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. | * മാർ സ്ലീവ കോളേജ് രാജമുടി -മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൽഫ് ഫിനാൻസിംഗ് സ്ഥാപനമാണ് മാർസ് ലീവാ കോളേജ്. 11 കോഴ്സുകളിലായി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
ശ്രീധർമ്മശാസ്താ ക്ഷേത്രം കിളിയാർകണ്ടം | * തിരുകുടുംബ ദേവാലയം കിളിയാർകണ്ടം - 1964 ൽ ആണ് ഈ കുടുംബ ദേവാലയം സ്ഥാപിതമായത്. | ||
* ശ്രീധർമ്മശാസ്താ ക്ഷേത്രം കിളിയാർകണ്ടം - വർഷങ്ങൾ പഴക്കമുള്ള ഹൈന്ദവ സംസ്കാരം കാത്തുസൂക്ഷിക്കുന്ന പ്രസിദ്ധമായ ക്ഷേത്രം. |