"ജി യു പി എസ് കൊടൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കൊടൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:52, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
Aparna K P (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Aparna K P (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 9: | വരി 9: | ||
കോഴിക്കോട് സിറ്റിയിൽ നിന്നും 10 km അകലെയാണ് കൊടൽ നടക്കാവ് സ്ഥിതി ചെയ്യുന്നത് . കോഴിക്കോട് ജില്ലയിലെ തന്നെ പ്രധാന റോഡ് ആയ എയർപോർട്ട് റോഡ് കടന്നു പോകുന്നത് ഈ ഗ്രാമം വഴിയാണ്. കൊടൽ നടക്കാവിൽ നിന്ന് എയർപോർട്ട് റോഡ് വഴി തെക്കു 5km അപ്പുറം രാമനാട്ടുകരയും 8km വടക്കു സഞ്ചരിച്ചാൽ തൊണ്ടയാട് ബൈപാസ്സിലും എത്തി ചേരാം. | കോഴിക്കോട് സിറ്റിയിൽ നിന്നും 10 km അകലെയാണ് കൊടൽ നടക്കാവ് സ്ഥിതി ചെയ്യുന്നത് . കോഴിക്കോട് ജില്ലയിലെ തന്നെ പ്രധാന റോഡ് ആയ എയർപോർട്ട് റോഡ് കടന്നു പോകുന്നത് ഈ ഗ്രാമം വഴിയാണ്. കൊടൽ നടക്കാവിൽ നിന്ന് എയർപോർട്ട് റോഡ് വഴി തെക്കു 5km അപ്പുറം രാമനാട്ടുകരയും 8km വടക്കു സഞ്ചരിച്ചാൽ തൊണ്ടയാട് ബൈപാസ്സിലും എത്തി ചേരാം. | ||
== പൊതുസ്ഥാപനങ്ങൾ == | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* ജി യു പി എസ് കൊടൽ നടക്കാവ് | * ജി യു പി എസ് കൊടൽ നടക്കാവ് | ||
വരി 19: | വരി 17: | ||
3300 ഓളം ബുക്കുകളുള്ള ലൈബ്രറി സ്കൂളിന്റെ സ്വകാര്യ അഹങ്കാരമാണ് . ആയിരത്തിനു മുകളിൽ കുട്ടികളുള്ള ഈ സ്കൂളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളും കെട്ടിടങ്ങളുമുണ്ട് . | 3300 ഓളം ബുക്കുകളുള്ള ലൈബ്രറി സ്കൂളിന്റെ സ്വകാര്യ അഹങ്കാരമാണ് . ആയിരത്തിനു മുകളിൽ കുട്ടികളുള്ള ഈ സ്കൂളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളും കെട്ടിടങ്ങളുമുണ്ട് . | ||
==== പോലീസ് സ്റ്റേഷൻ [[ പ്രമാണം:17332-police station kodal.png|Thumb|POLICE STATION]] ==== | |||
[[ പ്രമാണം:17332-police station kodal.png|Thumb|POLICE STATION]] | |||
1990 യിലാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് . കൊടൽ നടക്കാവിലെ പരപ്പറക്കുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . | 1990 യിലാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് . കൊടൽ നടക്കാവിലെ പരപ്പറക്കുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . | ||