Jump to content
സഹായം

"ജി യു പി എസ് കൊടൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 26: വരി 26:
[[പ്രമാണം:MY GUP SCHOOL.jpeg|thumb|GUP KODAL]]
[[പ്രമാണം:MY GUP SCHOOL.jpeg|thumb|GUP KODAL]]


കോഴിക്കോട് ജില്ലയിലെ ജനസംഖ്യയിൽ മുന്നിലാണ് ഒളവണ്ണ പഞ്ചായത്ത്.ഹൈലൈറ്റ് മാള് ഉൾപ്പെടെ കൂടുതൽ വാണിജ്യ സംരംഭങ്ങൾ ഈ പഞ്ചായത്തിൽ ഉള്ളതിനാൽ വരുമാനവും കൂടുതലുള്ള പഞ്ചായത്ത് തന്നെയാണ് ഒളവണ്ണ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊടൽ നടക്കാവ് ജിയുപി സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വളരെ മുന്നിലാണ്.നാഷണൽ ഹൈവേ ബൈപാസ് റോഡ് പണികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഈ സ്കൂൾ ഇനിയും കൂടുതൽ ശ്രദ്ധി ക്കപെടും എന്നത് ഒരു വസ്തുതയാണ്.കോഴിക്കോട് ജില്ലയിലെ തന്നെ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞ ഗാർഹിക വാണിജ്യ സമുച്ചയം ലാൻഡ്‌മാർക് ട്രേഡ് സെന്റർ ഒളവണ്ണ പഞ്ചായത്തിലാണ് നിർമാണം പൂർത്തീകരിച്ചുവരുന്നത്.
കോഴിക്കോട് ജില്ലയിലെ ജനസംഖ്യയിൽ മുന്നിലാണ് ഒളവണ്ണ പഞ്ചായത്ത്.ഹൈലൈറ്റ് മാള് ഉൾപ്പെടെ കൂടുതൽ വാണിജ്യ സംരംഭങ്ങൾ ഈ പഞ്ചായത്തിൽ ഉള്ളതിനാൽ വരുമാനവും കൂടുതലുള്ള പഞ്ചായത്ത് തന്നെയാണ് ഒളവണ്ണ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊടൽ നടക്കാവ് ജിയുപി സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വളരെ മുന്നിലാണ്.നാഷണൽ ഹൈവേ ബൈപാസ് റോഡ് പണികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഈ സ്കൂൾ ഇനിയും കൂടുതൽ ശ്രദ്ധി ക്കപെടും എന്നത് ഒരു വസ്തുതയാണ്.കോഴിക്കോട് ജില്ലയിലെ തന്നെ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞ ഗാർഹിക വാണിജ്യ സമുച്ചയം ലാൻഡ്‌മാർക് ട്രേഡ് സെന്റർ ഒളവണ്ണ പഞ്ചായത്തിലാണ് നിർമാണം പൂർത്തീകരിച്ചുവരുന്നത്.കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ഒരു പഞ്ചായത്താണ് ഒളവണ്ണ .ഒളവണ്ണ പഞ്ചായത്ത് കോഴിക്കോട് കോഓപ്പറേഷനുമായും പെരുമണ്ണപഞ്ചായത്തുമായും അതിർത്തിപങ്കിടുന്നു .ഒളവണ്ണ പഞ്ചായത്തിലെ പ്രധാനപ്പെട്ട ടൗൺ ആണ് പന്തീരങ്കാവ് .
===== യുവജന വായനശാല &ആർട്സ് ക്ലബ്ബ് =====
===== യുവജന വായനശാല &ആർട്സ് ക്ലബ്ബ് =====
കൊടൽ സ്കൂളിന് സമീപം സ്ഥിതി ചെയുന്നു .[[പ്രമാണം:17332.jpeg|thumb|224x224ബിന്ദു]]
കൊടൽ സ്കൂളിന് സമീപം സ്ഥിതി ചെയുന്നു .[[പ്രമാണം:17332.jpeg|thumb|224x224ബിന്ദു]]
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067210" എന്ന താളിൽനിന്ന് ശേഖരിച്ചത്