|
|
വരി 105: |
വരി 105: |
| [[പ്രമാണം:44244 tour4.resized.jpg|ലഘുചിത്രം|482x482ബിന്ദു]] | | [[പ്രമാണം:44244 tour4.resized.jpg|ലഘുചിത്രം|482x482ബിന്ദു]] |
|
| |
|
| == സചിത്ര ഡയറി ==
| |
| <u>'''<nowiki/>'ഇന്ന്'ലെ ഈ കുറിപ്പുകൾക്ക് സൗന്ദര്യമേറു'''</u>
| |
|
| |
|
| 'ഞാൻ ഇന്ന് അപ്പുറത്ത് പോയപ്പോൾ ഒരു കോഴിയെ കണ്ടു. നല്ല ചന്തമുള്ള പൂവൻകോഴി. തലയിൽ ചുവന്ന പൂവ് കറുപ്പും വെള്ളയും ചുവപ്പും ചേർന്ന തൂവലുകൾ. മതിലിനു പുറത്തുനിന്ന് കൊക്കക്കോ കൊക്കരക്കോ പാടുന്നു. ഹായ് ! ഒന്നാം ക്ലാസിലെ അനേയയുടെ '''സചിത്ര ഡയറിത്താളിലെ''' വരികൾ തുടങ്ങുന്നത് ഇങ്ങനെയാണ്. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
| |
|
| |
|
| കഴിഞ്ഞ അവധിക്കാല അധ്യാപക സംഗമത്തിലാണ് സചിത്ര ഡയറി തയാറാക്കുന്ന രീതിശാസ്ത്രം അധ്യാപകരെ പരിചയപ്പെടുത്തിയത്. പ്രൈമറി തലത്തിലെ കുട്ടികളുടെ ഭാഷാശേഷി വികസനത്തിന്റെയും പ്രകൃതി നിരീക്ഷണത്തിന്റെയും നേർസാക്ഷ്യങ്ങളാണ് കുട്ടികൾ എഴുതിയ തെരഞ്ഞെടുക്കപ്പെട്ട
| |
|
| |
|
| ഡയറിക്കുറിപ്പുകളിൽ പലതും .
| |
|
| |
|
| ഇന്ന് എന്നാണ് സചിത്ര ഡയറിക്ക് പേര് നൽകിയിരിക്കുന്നത്.
| |
|
| |
|
| പഠനപ്രവർത്തനങ്ങളുടെ തുടർച്ചയായാണ് അധ്യാപകർ കുട്ടികളെ ഡയറിയെഴുത്ത് പരിശീലിപ്പിച്ചത്. ഇതിന്റെ ഭാഗമായി
| |
|
| |
|
| സചിത്രം എന്ന പേരിൽ രക്ഷകർതൃ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.
| |
|
| |
|
| വീട്ടിലെ ആഘോഷങ്ങൾ, വിശേഷങ്ങൾ,
| |
|
| |
|
| പ്രകൃതി നിരീക്ഷണക്കുറിപ്പുകൾ തുടങ്ങിയവയെല്ലാം ഡയറിത്താളുകളിൽ ഇടം പിടിച്ചിട്ടുണ്ട്.
| |
|
| |
|
| കുട്ടികളെഴുതിയ ഡയറിത്താളുകൾ
| |
|
| |
|
| അതേപടി സ്കാൻ ചെയ്തും അച്ചടിച്ചുമാണ് ഡയറിയുടെ രൂപകല്പന.
| |
|
| |
|
| ഡയറിയുടെ പ്രകാശനം സമഗ്രശിക്ഷ കേരള ബാലരാമപുരം ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എസ്.ജി അനീഷ് നിർവഹിച്ചു. എസ്.എം.സി ചെയർമാൻ
| |
|
| |
|
| എസ്. പ്രേംകുമാർ അധ്യക്ഷനായി. വൈസ് ചെയർമാൻ എസ്.ജി അനീഷ്,
| | == സചിത്ര ഡയറി == |
| | <u>'''<nowiki/>'ഇന്ന്'ലെ ഈ കുറിപ്പുകൾക്ക് സൗന്ദര്യമേറും'''</u> |
|
| |
|
| സ്റ്റാഫ് സെക്രട്ടറി അജയ് കുമാർ , അധ്യാപകരായ എസ്. ബിന്ദു, ബെൻറാണി, പി.എസ് ഗീത , വി.ഷീബ,
| | 'ഞാൻ ഇന്ന് അപ്പുറത്ത് പോയപ്പോൾ ഒരു കോഴിയെ കണ്ടു. നല്ല ചന്തമുള്ള പൂവൻകോഴി. തലയിൽ ചുവന്ന പൂവ് കറുപ്പും വെള്ളയും ചുവപ്പും ചേർന്ന തൂവലുകൾ. മതിലിനു പുറത്തുനിന്ന് കൊക്കക്കോ കൊക്കരക്കോ പാടുന്നു. ഹായ് ! ഒന്നാം ക്ലാസിലെ അനേയയുടെ '''സചിത്ര ഡയറിത്താളിലെ''' വരികൾ തുടങ്ങുന്നത് ഇങ്ങനെയാണ്. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]] |
| | |
| ജിജി എന്നിവരുടെ നേതൃത്വത്തിലാണ് ഡയറി രൂപകല്പന ചെയ്തത്.
| |
| | |
| ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും സീനിയർ അധ്യാപിക എം.ആർ. സൗമ്യ നന്ദിയും പറഞ്ഞു.
| |
| | |
| ചിത്രം
| |
| | |
| നേമം ഗവ.യു.പി.എസിലെ
| |
| | |
| സചിത്ര ഡയറി ബി.പി.സി
| |
| | |
| എസ്.ജി അനീഷ് പ്രകാശനം ചെയ്യുന്നു. | |