"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:16, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 104: | വരി 104: | ||
[[പ്രമാണം:44244 tour3.resized.jpg|ഇടത്ത്|ലഘുചിത്രം|442x442ബിന്ദു]] | [[പ്രമാണം:44244 tour3.resized.jpg|ഇടത്ത്|ലഘുചിത്രം|442x442ബിന്ദു]] | ||
[[പ്രമാണം:44244 tour4.resized.jpg|ലഘുചിത്രം|482x482ബിന്ദു]] | [[പ്രമാണം:44244 tour4.resized.jpg|ലഘുചിത്രം|482x482ബിന്ദു]] | ||
== സചിത്ര ഡയറി == | |||
<u>'''<nowiki/>'ഇന്ന്'ലെ ഈ കുറിപ്പുകൾക്ക് സൗന്ദര്യമേറു'''</u> | |||
'ഞാൻ ഇന്ന് അപ്പുറത്ത് പോയപ്പോൾ ഒരു കോഴിയെ കണ്ടു. നല്ല ചന്തമുള്ള പൂവൻകോഴി. തലയിൽ ചുവന്ന പൂവ് കറുപ്പും വെള്ളയും ചുവപ്പും ചേർന്ന തൂവലുകൾ. മതിലിനു പുറത്തുനിന്ന് കൊക്കക്കോ കൊക്കരക്കോ പാടുന്നു. ഹായ് ! ഒന്നാം ക്ലാസിലെ അനേയയുടെ '''സചിത്ര ഡയറിത്താളിലെ''' വരികൾ തുടങ്ങുന്നത് ഇങ്ങനെയാണ്. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]] | |||
കഴിഞ്ഞ അവധിക്കാല അധ്യാപക സംഗമത്തിലാണ് സചിത്ര ഡയറി തയാറാക്കുന്ന രീതിശാസ്ത്രം അധ്യാപകരെ പരിചയപ്പെടുത്തിയത്. പ്രൈമറി തലത്തിലെ കുട്ടികളുടെ ഭാഷാശേഷി വികസനത്തിന്റെയും പ്രകൃതി നിരീക്ഷണത്തിന്റെയും നേർസാക്ഷ്യങ്ങളാണ് കുട്ടികൾ എഴുതിയ തെരഞ്ഞെടുക്കപ്പെട്ട | |||
ഡയറിക്കുറിപ്പുകളിൽ പലതും . | |||
ഇന്ന് എന്നാണ് സചിത്ര ഡയറിക്ക് പേര് നൽകിയിരിക്കുന്നത്. | |||
പഠനപ്രവർത്തനങ്ങളുടെ തുടർച്ചയായാണ് അധ്യാപകർ കുട്ടികളെ ഡയറിയെഴുത്ത് പരിശീലിപ്പിച്ചത്. ഇതിന്റെ ഭാഗമായി | |||
സചിത്രം എന്ന പേരിൽ രക്ഷകർതൃ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. | |||
വീട്ടിലെ ആഘോഷങ്ങൾ, വിശേഷങ്ങൾ, | |||
പ്രകൃതി നിരീക്ഷണക്കുറിപ്പുകൾ തുടങ്ങിയവയെല്ലാം ഡയറിത്താളുകളിൽ ഇടം പിടിച്ചിട്ടുണ്ട്. | |||
കുട്ടികളെഴുതിയ ഡയറിത്താളുകൾ | |||
അതേപടി സ്കാൻ ചെയ്തും അച്ചടിച്ചുമാണ് ഡയറിയുടെ രൂപകല്പന. | |||
ഡയറിയുടെ പ്രകാശനം സമഗ്രശിക്ഷ കേരള ബാലരാമപുരം ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എസ്.ജി അനീഷ് നിർവഹിച്ചു. എസ്.എം.സി ചെയർമാൻ | |||
എസ്. പ്രേംകുമാർ അധ്യക്ഷനായി. വൈസ് ചെയർമാൻ എസ്.ജി അനീഷ്, | |||
സ്റ്റാഫ് സെക്രട്ടറി അജയ് കുമാർ , അധ്യാപകരായ എസ്. ബിന്ദു, ബെൻറാണി, പി.എസ് ഗീത , വി.ഷീബ, | |||
ജിജി എന്നിവരുടെ നേതൃത്വത്തിലാണ് ഡയറി രൂപകല്പന ചെയ്തത്. | |||
ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും സീനിയർ അധ്യാപിക എം.ആർ. സൗമ്യ നന്ദിയും പറഞ്ഞു. | |||
ചിത്രം | |||
നേമം ഗവ.യു.പി.എസിലെ | |||
സചിത്ര ഡയറി ബി.പി.സി | |||
എസ്.ജി അനീഷ് പ്രകാശനം ചെയ്യുന്നു. |