Jump to content
സഹായം

"ജി.എം.യു പി സ്ക്കൂൾ, ഫറോക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
==== '''''സാംസ്ക്കാരിക ചരിത്രം''''' ====

''ജനങ്ങളധികവും ഹിന്ദുക്കളും, മുസ്ലീങ്ങളുമാണ്. ഏതാനും ചില ക്രിസ്ത്യൻ കുടുംബങ്ങളുമുണ്ടിവിടെ. ജനങ്ങളുടെ ഇടയിൽ പണ്ടു കാലം തൊട്ടേ മതസൌഹാർദ്ദം നിലനിൽക്കുന്നു. പുരാതനമായ നല്ലൂർ ശിവക്ഷേത്രം, നാനാജാതിമതസ്ഥരെ ആകർഷിക്കുന്ന രീതിയിൽ ഉത്സവം നടത്തിവരാറുള്ള പള്ളിത്തറ ശ്രീകുറുമ്പാ ഭഗവതിക്ഷേത്രം, പൂർവ്വീകമായ കരുവൻതിരുത്തി ജാറം, പേട്ടയിലെ പള്ളിയും, ജാറവും എന്നീ ആരാധനാലയങ്ങൾ സാംസ്കാരികത്തനിമയുടെ അടിത്തറകളാണ്. പണ്ടുകാലം മുതൽക്കു തന്നെ ഫറോക്കിന്റെ വിവിധ ഭാഗങ്ങളിൽ രൂപംകൊണ്ട കളിസംഘങ്ങൾ, പൊറാട്ടു നാടകം, കോൽക്കളി, കുതിരകളി, നരികളി, തെയ്യം തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കാറുണ്ടായിരുന്നു. വിവാഹങ്ങൾക്കും മറ്റാഘോഷങ്ങൾക്കും ഉപയോഗിച്ചു വന്നിരുന്ന നാദസ്വരവാദ്യം കൈകാര്യം ചെയ്തിരുന്ന കലാകാരന്മാരുടെ ഏതാനും ട്രൂപ്പുകളും ഫറോക്കിലുണ്ടായിരുന്നു. നാദസ്വരവാദ്യത്തിൽ രത്നാകരനും, തായമ്പക വിദഗ്ദ്ധനായ അച്ചൂട്ടിയും കോൽക്കളിയിൽ അഖിലേന്ത്യാതലത്തിൽ അവാർഡ് നേടിയ ഇമ്പിച്ചിക്കോയ കുരിക്കളും ഫറോക്കിലെ സ്മരണീയരായ പ്രതിഭകളാണ്.''

== '''ഫറോക്ക് പാലം''' ==

== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064422" എന്ന താളിൽനിന്ന് ശേഖരിച്ചത്