Jump to content
സഹായം

"ജി.എം.യു പി സ്ക്കൂൾ, ഫറോക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ഫറോക്ക് ==
== '''ഫറോക്ക്''' ==
കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് '''ഫറോക്ക്'''. ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായി മാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് (പറവൻമാർ എന്ന ഒരു വിഭാഗം ഇവിടെ താമസിച്ചിരുന്നു) എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു. ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്. ടിപ്പു സുൽത്താൻ ന്റെ പടയോട്ട കാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻ പ്രദേശമായിരുന്നു. ടിപ്പു സുൽത്താൻ മലബാർ കീഴടക്കിയതിനു ശേഷം ഫറോക്കിനെ മലബാർ ന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. സൈനീക ആവശ്യങ്ങൾക്കായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും ടിപ്പു നിർമ്മിച്ചു (ഫറോക്ക് ടിപ്പു സുൽത്താൻ കോട്ട) . എന്നാൽ ഇവിടം ആൾ താമസം കുറവായതിനാലും എത്തിച്ചേരാൻ ബുദ്ധിമുട്ടിയത് കൊണ്ടും മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ബന്ധിപ്പിച്ചു. കൂടാതെ ഇവിടെ വന്ന് താമസിക്കാൻ വേണ്ടി ടിപ്പു കോഴിക്കോട്ൽ നിന്ന് ആളുകളെയും കൊണ്ട് വന്നു. പക്ഷെ ടിപ്പു സുൽത്താൻ മൈസൂർലേക്ക് മടങ്ങി പോയപ്പോൾ ഇവർ തിരിച്ച് പോവുകയും ചെയ്തു

വരി 7: വരി 7:
== '''''ഭരണചരിത്രം''''' ==
== '''''ഭരണചരിത്രം''''' ==

== ''സാമൂഹിക സാംസ്കാരിക ചരിത്രം'' ==
== '''''സാമൂഹിക സാംസ്കാരിക ചരിത്രം''''' ==
''ടിപ്പു സുൽത്താൻ മലബാർ പടയോട്ടക്കാലത്ത് കോഴിക്കോടിനും പാലക്കാടിനും ഇടയ്ക്കുള്ള തന്റെ പ്രദേശങ്ങളുടെ മേൽനോട്ടത്തിന് ഒരു കോട്ട പണിയാൻ തെരഞ്ഞെടുത്ത സ്ഥലം ഫറോക്കായിരുന്നു. കോട്ടക്കുന്നും, കോട്ടപ്പാടവും ജീവഹാനിപ്പറമ്പും, ചെനപ്പറമ്പുമെല്ലാം ടിപ്പുവിന്റെ ഫറോക്കുമായുള്ള ബന്ധത്തിന്റെ സൂചനകളാണ്. മംഗലാപുരം സന്ധിയനുസരിച്ചാണ് ഈ സ്ഥലം ബ്രീട്ടിഷുകാരുടെ കൈവശം വന്നു ചേർന്നത്. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന ചെനപ്പറമ്പിൽ ഇപ്പോൾ കാണാവുന്ന ശവക്കല്ലറകൾ മഹാശിലായുഗ (ബി.സി.4000 മുതൽ) ത്തോളം പഴക്കമുള്ള സംസ്ക്കാരം ഈ നാടിനുണ്ടെന്ന് സൂചിപ്പിക്കുന്നു. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ നവോത്ഥാനത്തിന്റെ സന്ദേശമെത്തിക്കുന്ന കൂട്ടത്തിൽ ഫറോക്കിൽ 1940-കളിൽ നടന്ന മിശ്രഭോജനം എടുത്തുപറയത്തക്കതാണ്. മദ്യവർജ്ജനപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന കള്ളുഷാപ്പ് പിക്കറ്റിംഗ് ഫറോക്കിന്റെ വിവിധഭാഗങ്ങളിൽ നടക്കുകയുണ്ടായി. ഫറോക്കിലെ ഭൂമിയുടെ ഭൂരിഭാഗവും നല്ലൂർ ദേവസ്വം വകയായിരുന്നു. കോട്ടക്കൽ കിഴക്കെ കോവിലകം, പടിഞ്ഞാറെ കോവിലകം, തിരുവണ്ണൂർ കോവിലകം  തുടങ്ങിയ കോവിലകങ്ങൾക്കും ഏതാനും നമ്പൂതിരി കൂടുംബങ്ങൾക്കും മറ്റും അവകാശപ്പെട്ടിരുന്ന ഭൂസ്വത്തുകൾ കാലാന്തരത്തിൽ ഭൂരിഭാഗവും ഫറോക്കിലെ പൂതേരി കുടുംബത്തിൽ നിക്ഷിപ്തമായി. ഈ പഞ്ചായത്തിലെ പെരുന്തൊടി തൂമ്പൻ, പട്ടാഞ്ചരി (കളത്തിൽ) കൃഷ്ണൻ, ചമ്മിനി വാസു തുടങ്ങിയവർ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടവരിൽ ചിലരാണ്. കീഴരിയൂർ ബോംബുകേസിന്റെ ഗുഢാലോചന നടന്നത് കൊയിലാണ്ടിയിലെ കീഴരിയൂരായിരുന്നുവെങ്കിലും ബോംബ് പ്രയോഗിച്ചത് ഫറോക്ക് റെയിൽ പാലത്തിലായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന ഈ സംഭവത്തിൽ ഡോ.കെ.ബി.മേനോൻ, എൻ.പി.അബു, ടി.പി.കുഞ്ഞിരാമക്കിടാവ് എന്നിവർക്കൊപ്പം ഫറോക്കിലെ കെ.ടി.അലവിയും ഉൾപ്പെട്ടിരുന്നു. 1911-ൽ ബാസൽമിഷനറിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച ബാസൽ മിഷൻ കമ്പനിയുടെ പ്രവർത്തനഫലമായി ഓടു വ്യവസായത്തിന് പ്രസിദ്ധമായി തീർന്ന സ്ഥലമാണ്  ഫാറോക്ക്. ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ ആവിർഭാവത്തോടുകൂടി വളർച്ച പ്രാപിച്ച ഫറോക്ക് അങ്ങാടി അമ്പതുകളുടെ അവസാനത്തോടെ നവീനവൽക്കരിച്ചതിൽ പി.കെ.കൃഷ്ണമേനോൻ (പൂതേരി) വഹിച്ച പങ്ക്  സ്മരണീയമാണ്.''

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064436" എന്ന താളിൽനിന്ന് ശേഖരിച്ചത്