"ഏ.വി.എച്ച്.എസ് പൊന്നാനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏ.വി.എച്ച്.എസ് പൊന്നാനി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:58, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരികലാരൂപങ്ങൾ
No edit summary |
(കലാരൂപങ്ങൾ) |
||
വരി 20: | വരി 20: | ||
വിനോദസഞ്ചാരികളുടെ മറ്റൊരു ആകർഷണമാണു ബിയ്യം കായൽ. എല്ലാ വർഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ വള്ളംകളി മത്സരം നടന്നു വരുന്നു. രണ്ടു ഡസനോളം നാടൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു. വനിതാ തുഴക്കാരുള്ള വള്ളങ്ങളും ഇവയിൽ ഉൾപ്പെടും. കായൽ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികൾക്ക് സുഖകരമായ താമസമൊരുക്കുന്നു. കൂടുതൽ വലിയ വിനോദസഞ്ചാര സമുച്ചയത്തിന്റെ നിർമ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്.ഇപ്പോൾ ഇവിടെ പാർക്ക് ആരംഭിച്ചിട്ടുണ്ട് | വിനോദസഞ്ചാരികളുടെ മറ്റൊരു ആകർഷണമാണു ബിയ്യം കായൽ. എല്ലാ വർഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ വള്ളംകളി മത്സരം നടന്നു വരുന്നു. രണ്ടു ഡസനോളം നാടൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു. വനിതാ തുഴക്കാരുള്ള വള്ളങ്ങളും ഇവയിൽ ഉൾപ്പെടും. കായൽ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികൾക്ക് സുഖകരമായ താമസമൊരുക്കുന്നു. കൂടുതൽ വലിയ വിനോദസഞ്ചാര സമുച്ചയത്തിന്റെ നിർമ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്.ഇപ്പോൾ ഇവിടെ പാർക്ക് ആരംഭിച്ചിട്ടുണ്ട് | ||
'''ആരോഗ്യം''' | |||
പൊന്നാനിയുടെ പുതിയ ആരോഗ്യചിത്രത്തിനു തിളക്കമേറ്റുന്ന സ്ഥാപനങ്ങളാണ് പൊന്നാനി താലൂക്കാശുപത്രി ,പുതുപൊന്നാനി ആയുർവേദാശുപത്രി ,ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രം സർവ്വോപരി മാതൃശിശു ആശുപത്രി . | |||
'''''GOVT.WOMEN AND CHILD HOSPITAL''''' | |||
മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള മാതൃ ശിശു ആശുപത്രി സ്ഥിതി ചെയ്യുന്നത്.23 കോടി ചിലവിട്ടു നിർമ്മിച്ച് 2018 ഡിസംബറിലാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം നിർവ്വഹിച്ചത് .സർക്കാർ ആശുപത്രി എന്ന് കേൾക്കുമ്പോൾ പൊതുവെയുള്ള ഒരു കാഴ്ചപ്പാട് തീര്ത്ത ഒന്നാണ് ഈ ആശുപത്രി .പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയുടെ ജില്ലയുടെ തുടക്കം ഈ ആശുപത്രിയിൽ നിന്നായിരുന്നു.ശുചിത്വപരിപാലനവും അണുബാധാനിയന്ത്രണവും നടത്തുന്ന ആരോഗ്യസ്ഥാപനങ്ങൾക്കു സര്ക്കാര് ഏർപ്പെടുത്തിയ കായകല്പം പുരസ്കാരം ലഭിച്ചതും ഈ ആശുപത്രിക്കായിരുന്നു.കോവിഡിന്ടെ പശ്ചാത്തലത്തിൽ ശക്തവും ശാസ്ത്രീയവുമായ ശുചിത്വ പ്രവർത്തനങ്ങൾ നടത്തി മറ്റു ആരോഗ്യ സ്ഥാപനങ്ങൾക്ക് മാതൃകയാവുകയാണ് ഈ സ്ഥാപനം . | |||
'''കലാരൂപങ്ങൾ''' | |||
സമ്പന്നമായ ഒരു പാട്ടു പാരമ്പര്യം തന്നെ പൊന്നാനിക്കുണ്ട്.മാപ്പിളപ്പാട്ടിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും സവിശേഷമായ ആലാപനരീതിയും ആസ്വാദന ശൈലിയും പൊന്നാനിക്കവകാശപ്പെടാവുന്നതാണ് .ഒപ്പന ,ദഫ്‌മുട്ട് ,പരിചമുട്ടു ,കോൽക്കളി തുടങ്ങിയ കലാരൂപങ്ങളെല്ലാം ഇവിടെയുണ്ട്. | |||
[[വർഗ്ഗം:19044]] | [[വർഗ്ഗം:19044]] | ||
[[വർഗ്ഗം:Ente gramam]] | [[വർഗ്ഗം:Ente gramam]] |