Jump to content
സഹായം

"എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വലിയപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ. പുളിക്കൽ നീറാട് റോഡിൽ മസ്ജിദ് ബസാറിനടുത്ത് ചെക്കമ്മാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത{{Infobox School
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വലിയപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ. പുളിക്കൽ നീറാട് റോഡിൽ മസ്ജിദ് ബസാറിനടുത്ത് ചക്കമ്മാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത.{{Infobox School

|സ്ഥലപ്പേര്=വലിയപറമ്പ് വെസ്റ്റ്
|സ്ഥലപ്പേര്=വലിയപറമ്പ് വെസ്റ്റ്
വരി 66: വരി 66:
ആരംഭ ഘട്ടത്തിൽ ഓരോ ഡിവിഷൻ മാത്രം ഉണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാ ക്ലാസ്സും ഈ രണ്ട് ഡിവിഷനുകളായി. 1992 മുതൽ എല്ലാ ക്ലാസും മൂന്നു ഡിവിഷനും 2005ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും 2006ൽ ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറിയും ആരംഭിച്ചു.ഇപ്പോൾ 12 ഡിവിഷനുകളും 14 അധ്യാപകരും 450 പരം വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു കൂടാതെ നാല് ഡിവിഷനുകളും നാല് അധ്യാപകരും രണ്ട് ആയമാരുമായി പ്രീ പ്രൈമറിയും വളർന്നുവരുന്നു.

കെ വീരാൻ മൊയ്തീൻ മാസ്റ്റർ, കെ അലവിക്കുട്ടി മാസ്റ്റർ, എ കുഞ്ഞുണ്ണി മാസ്റ്റർ ,ബേബി കമലം ടീച്ചർ, കെ അബ്ദുസ്സലാം മാസ്റ്റർ ,കെവിശ്വനാഥൻ മാസ്റ്റർ, കെപി സുബൈദ ടീച്ചർ എന്നിവ പ്രധാന അധ്യാപകരായി വിരമിച്ചവരാണ്. പി പാത്തുമ്മ ടീച്ചർ ആണ് നിലവിലെ ഹെഡ്മിസ്ട്രസ്. ശ്രീ കെ പി കുഞ്ഞുകുട്ടി മാസ്റ്റർ ,കെ കെ മൊയ്തീൻകുട്ടി മാസ്റ്റർ, ശ്രീമതി കെ ജമീല ടീച്ചർ ,ആമിന ടീച്ചർഎന്നിവരും ഈ കാലയളവിൽ വിദ്യാലയത്തിൽ നിന്ന് വിരമിച്ചവരാണ്. കൂടാതെ മറ്റ് അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
കെ വീരാൻ മൊയ്തീൻ മാസ്റ്റർ, കെ അലവിക്കുട്ടി മാസ്റ്റർ, എ കുഞ്ഞുണ്ണി മാസ്റ്റർ ,ബേബി കമലം ടീച്ചർ, കെ അബ്ദുസ്സലാം മാസ്റ്റർ ,കെവിശ്വനാഥൻ മാസ്റ്റർ, കെപി സുബൈദ ടീച്ചർ എന്നിവ പ്രധാന അധ്യാപകരായി വിരമിച്ചവരാണ്. പി പാത്തുമ്മ ടീച്ചർ ആണ് നിലവിലെ ഹെഡ്മിസ്ട്രസ്. ശ്രീ കെ പി കുഞ്ഞുകുട്ടി മാസ്റ്റർ ,കെ കെ മൊയ്തീൻകുട്ടി മാസ്റ്റർ, ശ്രീമതി കെ ജമീല ടീച്ചർ ,ആമിന ടീച്ചർഎന്നിവരും ഈ കാലയളവിൽ വിദ്യാലയത്തിൽ നിന്ന് വിരമിച്ചവരാണ്. കൂടാതെ മറ്റ് അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
=== '''പ്രവർത്തനങ്ങൾ''' ===
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061332" എന്ന താളിൽനിന്ന് ശേഖരിച്ചത്