"എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ് (മൂലരൂപം കാണുക)
19:45, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
=== '''ചരിത്രം''' === | === '''ചരിത്രം''' === | ||
വലിയ പറമ്പിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലയിലെ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് 1944 സ്ഥാപിതമായതാണ് വലിയപറമ്പ് ബെസ്റ്റ് എ എം എൽ പി സ്കൂൾ. വർഷങ്ങൾക്കു മുമ്പ് വെള്ളക്കാരുടെ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ഈ പ്രദേശത്ത് അക്ഷരം അന്യമായിരുന്നു അത് കൊണ്ടോട്ടിയിലും മലപ്പുറത്തും മാവൂരിലും ഒക്കെ ദിവസവും പോയി വിദ്യാഭ്യാസം നേടിയവർ ഇവിടെ ഒരു വിദ്യാലയത്തിന്റെ അനിവാര്യതയെ കുറിച്ച് മനസ്സിലാക്കി ഈ വിദ്യാലയത്തിന്റെ മാനേജറും ആദ്യകാല ഹെഡ്മാസ്റ്ററും ആയിരുന്നു ശ്രീ കെ വീരാൻ മൊയ്തീൻ മാസ്റ്റർ.ശ്രീ എം വി ആർ പറങ്ങോടൻ മാസ്റ്റർ ശ്രീ എം ബി എ ഉണ്ണി മാസ്റ്റർ എന്നിവരുടെ അശ്രാന്ത പരിശ്രമത്താൽ ഒരു സ്വപ്ന സാക്ഷരസാക്ഷാത്കാരം പോലെ ഈ വിദ്യാലയം പിറവിയെടുത്തു. | വലിയ പറമ്പിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലയിലെ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് 1944 സ്ഥാപിതമായതാണ് വലിയപറമ്പ് ബെസ്റ്റ് എ എം എൽ പി സ്കൂൾ. വർഷങ്ങൾക്കു മുമ്പ് വെള്ളക്കാരുടെ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ഈ പ്രദേശത്ത് അക്ഷരം അന്യമായിരുന്നു അത് കൊണ്ടോട്ടിയിലും മലപ്പുറത്തും മാവൂരിലും ഒക്കെ ദിവസവും പോയി വിദ്യാഭ്യാസം നേടിയവർ ഇവിടെ ഒരു വിദ്യാലയത്തിന്റെ അനിവാര്യതയെ കുറിച്ച് മനസ്സിലാക്കി. ഈ വിദ്യാലയത്തിന്റെ മാനേജറും ആദ്യകാല ഹെഡ്മാസ്റ്ററും ആയിരുന്നു ശ്രീ കെ വീരാൻ മൊയ്തീൻ മാസ്റ്റർ.ശ്രീ എം വി ആർ പറങ്ങോടൻ മാസ്റ്റർ ശ്രീ എം ബി എ ഉണ്ണി മാസ്റ്റർ എന്നിവരുടെ അശ്രാന്ത പരിശ്രമത്താൽ ഒരു സ്വപ്ന സാക്ഷരസാക്ഷാത്കാരം പോലെ ഈ വിദ്യാലയം പിറവിയെടുത്തു. | ||
ആരംഭ ഘട്ടത്തിൽ ഓരോ ഡിവിഷൻ മാത്രം ഉണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാ ക്ലാസ്സും ഈ രണ്ട് ഡിവിഷനുകളായി. 1992 മുതൽ എല്ലാ ക്ലാസും മൂന്നു ഡിവിഷനും 2005ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും 2006ൽ ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറിയും ആരംഭിച്ചു.ഇപ്പോൾ 12 ഡിവിഷനുകളും 14 അധ്യാപകരും 450 പരം വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു കൂടാതെ നാല് ഡിവിഷനുകളും നാല് അധ്യാപകരും രണ്ട് ആയമാരുമായി പ്രീ പ്രൈമറിയും വളർന്നുവരുന്നു. | ആരംഭ ഘട്ടത്തിൽ ഓരോ ഡിവിഷൻ മാത്രം ഉണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാ ക്ലാസ്സും ഈ രണ്ട് ഡിവിഷനുകളായി. 1992 മുതൽ എല്ലാ ക്ലാസും മൂന്നു ഡിവിഷനും 2005ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും 2006ൽ ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറിയും ആരംഭിച്ചു.ഇപ്പോൾ 12 ഡിവിഷനുകളും 14 അധ്യാപകരും 450 പരം വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു കൂടാതെ നാല് ഡിവിഷനുകളും നാല് അധ്യാപകരും രണ്ട് ആയമാരുമായി പ്രീ പ്രൈമറിയും വളർന്നുവരുന്നു. | ||
വരി 69: | വരി 69: | ||
=== '''പ്രവർത്തനങ്ങൾ''' === | === '''പ്രവർത്തനങ്ങൾ''' === | ||
സ്കൂൾതലത്തിലും പഞ്ചായത്ത് തലത്തിലും സബ്ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന കലാ-കായിക ക്വിസ് മത്സരങ്ങളിൽ സ്ഥിരമായി കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് എല്ലാവർഷവും സ്കൂൾ കലാമേള വിപുലമായി നടത്തിവരുന്നുണ്ട്.അധ്യയന വർഷത്തിന്റെ മൂന്നാംഘട്ടത്തിൽ ഇംഗ്ലീഷ് ഫെസ്റ്റും നഴ്സറി കലോത്സവവും സമുചിതമായി നടക്കുന്നു. സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ ഉദ്യോഗിക സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ദിനാചരണങ്ങളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം വർദ്ധിച്ചിട്ടുണ്ട്. LSS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ഈ വിദ്യാലയത്തിൽ പഠിച്ച ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ആരംഭത്തിൽ വച്ച് നടക്കുന്ന പിടിഎ ജനറൽബോഡിയിൽ വച്ച് അനുമോദിക്കുന്നു .മോണിംഗ് അസംബ്ലിക്ക് പുറമേ ഇംഗ്ലീഷ് അസംബ്ലി അറബി അസംബ്ലി എന്നിവ നടത്തിവരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ റിട്ടയർ ചെയ്ത് മുഴുവൻ അധ്യാപകരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഗുരുവന്ദനം പരിപാടി നടത്താറുണ്ട്. വിദ്യാഭ്യാസം കച്ചവടവൽക്കരിക്കുകയും പൊങ്ങച്ചക്കാർ സാക്ഷരങ്ങൾ തേടി പോവുകയും ചെയ്തപ്പോഴും സാധാരണക്കാരുടെ വിദ്യാഭ്യാസ കലാകായിക പ്രതീക്ഷകൾക്ക് അത്താണിയായി ഈ വിദ്യാലയം നിലകൊണ്ടു .ആദ്യ അക്ഷരങ്ങൾ നാവിൽ കുറിച്ച് വിജ്ഞാനത്തിന്റെ വിഹായുസ്സിലേക്ക് ഉയരാൻ എത്തുന്ന കുസൃതി കുരുന്നുകൾക്ക് വിദ്യയുടെ വിളക്കായി നിൽക്കുകയാണ് വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ. |