"മുതുകുറ്റി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുതുകുറ്റി യു പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:51, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
* '''മ്യൂസിക്ക് ക്ലാസ്''' | * '''മ്യൂസിക്ക് ക്ലാസ്''' | ||
[[2021-22]] | [[2021-22]] | ||
| class="wikitable" | |||
|+ | |||
| colspan="2" | | |||
= 2021-22 = | |||
|- | |||
|'''<big>15.3.22</big>''' | |||
|<big>'''<u>2020 - 2021 യു.എസ്.എസ് വിജയികൾ -</u>'''</big> | |||
'''<big>യശസ്സ് പി.കെ, ഷാനോ.എം.കെ , ആരാധ്യ മനോജ്കുമാർ ,സയന പി , വിസ്മയ പി.ടി</big>''' | |||
|- | |||
| rowspan="2" |11.3.2022 | |||
|മുതുകുറ്റി യു.പി സ്ക്കൂൾ 2021-2022 വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വീഡിയോ പ്രസിദ്ധീകരിച്ചു . [https://drive.google.com/file/d/1T-JzlfUH9b25cGWU6-MNhn7TbPdmwKSy/view?usp=drivesdk കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|- | |||
|കാർഷിക ക്ലബ്ബ് , സീഡ് ക്ലബ്ബ് നേതൃത്വത്തിൽ <u>'''പുത്തരി ഉത്സവം'''</u> നടത്തി - ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. ''മാറുന്ന ഭക്ഷണ രീതിയും പ്രശ്നങ്ങളും'' എന്ന വിഷയത്തെക്കുറിച്ച് എ.ഇ.ഒ പ്രദീപ്കുമാർ | |||
ക്ലാസ്സ് നടത്തുകയും ചെയ്തു. [https://drive.google.com/file/d/1RSUiPyQIIXAUsgiL2oG6u7qHSE7vdD6E/view?usp=drivesdk ''വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''.] | |||
|- | |||
|21.2.2022 | |||
|മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ [https://drive.google.com/file/d/1OR8_dVcFnE0f2s-KgdKire_uAGsBwv8q/view?usp=sharing ''വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''.] | |||
|- | |||
|18.2.22 | |||
|ഒന്നാം തരത്തിലെയും രണ്ടാം തരത്തിലെയു കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഉല്ലാസ ഗണിതം പരിപാടി സംഘടിപ്പിച്ചു. [https://drive.google.com/file/d/1_bkpE5VrU5yNXKK4ZYUaU-WVOJnJyUz1/view?usp=sharing ''വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''.] | |||
|- | |||
|4.03.22 | |||
|"അറിഞ്ഞു കഴിക്കാം" എന്ന പാഠഭാഗത്തെ ആസ്പദമാക്കി രണ്ടാം തരത്തിലെ കുട്ടികൾ ഒരുക്കിയ ഭക്ഷ്യമേള [https://drive.google.com/file/d/1_bkpE5VrU5yNXKK4ZYUaU-WVOJnJyUz1/view?usp=sharing ''വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''.] | |||
|- | |||
|7.1.2022 | |||
|മികച്ച ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം നേടിയ മുതുകുറ്റി യു.പി സ്ക്കൂളിനെയും മികച്ച സീഡ് കോ-ഓർഡിനേറ്റർ പുരസ്ക്കാരം കരസ്ഥമാക്കിയ ശ്രീ അഭിലാഷ്.സി.പി മാസ്റ്റരെയും അനുമോദിച്ചു. [https://drive.google.com/file/d/1RSUiPyQIIXAUsgiL2oG6u7qHSE7vdD6E/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
''സീഡ് പ്രവർത്തനങ്ങൾ ഒരു തിരനോട്ടം പ്രദർശനം സംഘടിപ്പിച്ചു.'' [https://drive.google.com/file/d/181t3az6s2oYuSrXhccxAvFTUAPiTJsiZ/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|- | |||
| | |||
|സ്ക്കൂൾ കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ മുതുകുറ്റി , ചാല എന്നീ പ്രദേശങ്ങളിൽ നടത്തിയ പച്ചക്കറി കൃഷിയും , നെൽകൃഷിയും [https://drive.google.com/file/d/1nM5G6LJXFNz9f-Pn0aVxO1GGhamVgLkz/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
സ്ക്കൂൾ കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ മുതുകുറ്റി , ചാല എന്നീ പ്രദേശങ്ങളിൽ നടത്തിയ പച്ചക്കറി കൃഷിയുടെയും , നെൽകൃഷിയുടെയും കൊയ്ത്തുത്സവം [https://drive.google.com/file/d/1U20TXPWRLA-aPG0tTQmGZ_myzi8Jt50P/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|- | |||
| | |||
|സ്വാതന്ത്ര്യദിനാഘോഷം - [https://drive.google.com/file/d/1fPBH1b78mp6b25HMHcxF56hcZ_GLEUyb/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|- | |||
|5.7.21 | |||
| സ്വാതന്ത്ര്യ ദിനാഘോഷം - [https: / drive.google.com file d 1HM9VXu8Ygpqu346kgV5Mq6ccxmre_Z7o view?usp="sharing" വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | -ജൂലായ് 5 - ബഷീർ ദിനം - "'''പാത്തുമ്മയുടെ ആട്''' "നാടകാവിഷ്ക്കാരം ഓൺലൈനായി സംഘടിപ്പിച്ചു [https://drive.google.com/file/d/1HM9VXu8Ygpqu346kgV5Mq6ccxmre_Z7o/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|- | |||
| | |||
|പ്രവേശനോത്സവം - പഠന മുറി വൈവിധ്യം [https://drive.google.com/file/d/1es0NYMShBcCS5ilKu1b0a8nu88uVorv8/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|} | |||
== '''ചരിത്രം:''' == | |||
'''<big>''ശതാബ്ദങ്ങൾ പിന്നിട്ട ഒരു ചരിത്രമാണ് മുതുകുറ്റി യു. പി സ്ക്കൂുളിനുള്ളത് . ആധികാരികമായി രേഖപ്പടുത്തലുകൾ ഇല്ലാത്തത് സ്ക്കു്ൾ ചരിത്ര പഠനം ദുഷ്കരമായിരുന്നെങ്കിലും വിദ്യാലയ ചരിത്രം മനസ്സിലാക്കാൻ സാധിക്കുന്നത് 85 വയസ്സിലേക്ക് നീങ്ങുന്ന കോറോത്ത് കൃഷ്ണൻ നായരുടെ വാമൊഴിയിൽ നിന്നാണ് . ഇദ്ദേഹത്തിൻറെ അമ്മയും അച്ഛനായ തയ്യിൽ ചിണ്ടൻ ഗുരുക്കളാണ് മുതുകുറ്റി യു.പിസ്ക്കൂളിൻറെ സ്ഥാപകൻ എന്ന് പറയാം . കുടി പള്ളികുടമായി കോരപ്ര വീട്ടിൽ നിന്ന് കോട്ടിയത്ത് പറമ്പിലേക്കും പിന്നീട് താഴെ വളപ്പിൽ കോരൻ എന്നവരുടെ പറമ്പിലേക്കു പ്രവർത്തനം ആരംഭിച്ച''</big> [https://schoolwiki.in/sw/61he <small>കൂടുതൽ അറിയുക</small>]''' | |||
=='''''ഭൗതികസൗകര്യങ്ങൾ :-'''''== | |||
{| class="wikitable" | |||
|+ | |||
|'''''സയൻസ് ലാബ് ,''''' | |||
|- | |||
|'''''കമ്പ്യൂട്ടർ ലാബ് .''''' | |||
|- | |||
|'''''ലൈബ്രറി.''''' | |||
|- | |||
|'''''പാചകപ്പുര,''''' | |||
|- | |||
|'''''ശൗചാലയം''''' | |||
|} | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
'''''ജൈവകൃഷി . ജെ.ആർ.സി സ്കൗട്ട് & ഗൈഡ് , കബ്ബ് , ബുൾബുൾ''''' | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== '''മാനേജ്‌മെന്റ് :''' == | |||
{| class="wikitable" | |||
|+ | |||
!<big>മാനേജർ : വേണുഗോപാല൯ വൈദ്യർ</big> | |||
|} | |||
== '''<big>മുൻസാരഥികൾ:</big>''' == | |||
{| class="wikitable" | |||
|+ | |||
!<big>നമ്പർ</big> | |||
!<big>മുൻസാരഥികൾ</big> | |||
|- | |||
|'''<big>1</big>''' | |||
|'''<big>രാമുണ്ണി മാസ്റ്റർ</big>''' | |||
|- | |||
|'''<big>2</big>''' | |||
|'''<big>കെ.പി ഗോവിന്ദൻ മാസ്റ്റർ</big>''' | |||
|- | |||
|'''<big>3</big>''' | |||
|'''<big>സി.പി നളിനി</big>''' | |||
|- | |||
|'''<big>4</big>''' | |||
|'''<big>കെ ലീല</big>''' | |||
|- | |||
|'''<big>5</big>''' | |||
|'''<big>എം.സി രവീന്ദ്രൻ</big>''' | |||
|} | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:''' == | |||
'''ഡോ. കെ പ്രകാശൻ , പ്രൊ. ഹരികൃഷ്ണൻ''' | |||
'''<big><u>അംഗീകാരങ്ങൾ:-</u></big>''' | |||
* '''ഏറ്റവും നല്ല ഗണിതശാത്രക്ലബ്ബിനുള്ള അവാർഡ്''' | |||
* '''ശാസ്ത്രമേളയിൽ സാമുഹ്യശാസ്ത്രത്തിന് ഓവറോൾ''' | |||
*'''തുടർച്ചയായി ഗണിതശാസ്ത്ര ഓവറോൾ''' | |||
* '''ഗണിതശാസ്ത്ര മാസിക ഓവറോൾ''' | |||
* '''ചെമ്പിലോട് ഗ്രാമപഞ്ചായത്തിൻറെ ഹരിത ഓഫീസ് സർട്ടിഫിക്കേഷനും എ ഗ്രേഡും ഒന്നാം സ്ഥാനവും''' | |||
*'''മികച്ച നാടകത്തിനും കഥാപാത്രങ്ങൾക്കും അവാർഡ്''' | |||
* '''തുടർച്ചയായി നാലു വർഷത്തോളം കാലം മാതൃഭൂമി സീഡ് ഹരിത വിദ്യാലയം ജില്ലാതലത്തിലെ വിജയി''' | |||
* '''മാതൃഭൂമി സീഡ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം''' | |||
* '''ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ്''' | |||
''[https://schoolwiki.in/sw/61hf കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'' | |||
=='''വഴികാട്ടി'''== | |||
* '''ചക്കരക്കൽ നിന്നും വരുമ്പോൾ കണയന്നുർ -ആൽമരം റോഡ് വഴി ആശാരിമൊട്ട -നാണു പീടിക കഴിഞ്ഞ് വലതു വശത്തിലുള്ള റോഡ് .''' | |||
* '''കണ്ണൂൂരിൽ നിന്നും വരുമ്പോൾ ചാല - കോയ്യോട് -ചെമ്പിലോട് മൊട്ട -ആശാരിമൊട്ട നാണു പീടിക കഴിഞ്ഞ് വലതു വശത്തിലുള്ള റോഡ് .''' | |||
* '''തലശ്ശേരിയിൽ നിന്നും വരുമ്പോൾ മമ്പറം- പെരളശ്ശേരി -വെള്ളച്ചാൽ റോഡ് ആർ വി മൊട്ട ഇരിവേരി കനാൽ റോഡ് .''' | |||
{{#multimaps: 11.865808,75.463792 | width=800px | zoom=16 }} |