മുതുകുറ്റി യു പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
2022-23 വരെ2023-24
  • വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
  • ഡാൻസ് ക്ലാസ്
  • കാർഷിക പ്രവർത്തനങ്ങൾ
  • സന്നദ്ധ പ്രവർത്തനങ്ങൾ
  • സ്പോക്കൺ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ
  • മ്യൂസിക്ക് ക്ലാസ്

2021-22 | class="wikitable" |+ | colspan="2" |

2021-22

|- |15.3.22 |2020 - 2021 യു.എസ്.എസ് വിജയികൾ - യശസ്സ് പി.കെ, ഷാനോ.എം.കെ , ആരാധ്യ മനോജ്കുമാർ‍ ,സയന പി , വിസ്മയ പി.ടി |- | rowspan="2" |11.3.2022 |മുതുകുറ്റി യു.പി സ്ക്കൂൾ 2021-2022 വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വീ‍ഡിയോ പ്രസിദ്ധീകരിച്ചു . കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക |- |കാർഷിക ക്ലബ്ബ് , സീഡ് ക്ലബ്ബ് നേതൃത്വത്തിൽ പുത്തരി ഉത്സവം നടത്തി - ചെമ്പിലോട് പ‍‍ഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. മാറുന്ന ഭക്ഷണ രീതിയും പ്രശ്നങ്ങളും എന്ന വിഷയത്തെക്കുറിച്ച് എ.ഇ.ഒ പ്രദീപ്കുമാർ ക്ലാസ്സ് നടത്തുകയും ചെയ്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. |- |21.2.2022 |മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. |- |18.2.22 |ഒന്നാം തരത്തിലെയും രണ്ടാം തരത്തിലെയു കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഉല്ലാസ ഗണിതം പരിപാടി സംഘടിപ്പിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. |- |4.03.22 |"അറിഞ്ഞു കഴിക്കാം" എന്ന പാഠഭാഗത്തെ ആസ്പദമാക്കി രണ്ടാം തരത്തിലെ കുട്ടികൾ ഒരുക്കിയ ഭക്ഷ്യമേള വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. |- |7.1.2022 |മികച്ച ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം നേടിയ മുതുകുറ്റി യു.പി സ്ക്കൂളിനെയും മികച്ച സീഡ് കോ-ഓർഡിനേറ്റർ പുരസ്ക്കാരം കരസ്ഥമാക്കിയ ശ്രീ അഭിലാഷ്.സി.പി മാസ്റ്റരെയും അനുമോദിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക സീഡ് പ്രവർത്തനങ്ങൾ ഒരു തിരനോട്ടം പ്രദർശനം സംഘടിപ്പിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക |- | |സ്ക്കൂൾ കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ മുതുകുറ്റി , ചാല എന്നീ പ്രദേശങ്ങളിൽ നടത്തിയ പച്ചക്കറി കൃഷിയും , നെൽകൃഷിയും വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സ്ക്കൂൾ കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ മുതുകുറ്റി , ചാല എന്നീ പ്രദേശങ്ങളിൽ നടത്തിയ പച്ചക്കറി കൃഷിയുടെയും , നെൽകൃഷിയുടെയും കൊയ്ത്തുത്സവം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക |- | |സ്വാതന്ത്ര്യദിനാഘോഷം - വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക |- |5.7.21 | സ്വാതന്ത്ര്യ ദിനാഘോഷം - [https: / drive.google.com file d 1HM9VXu8Ygpqu346kgV5Mq6ccxmre_Z7o view?usp="sharing" വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | -ജൂലായ് 5 - ബഷീർ ദിനം - "പാത്തുമ്മയുടെ ആട് "നാടകാവിഷ്ക്കാരം ഓൺലൈനായി സംഘടിപ്പിച്ചു വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക |- | |പ്രവേശനോത്സവം - പഠന മുറി വൈവിധ്യം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക |}