"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:55, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
കേരള മണ്ണിൽ അക്ഷര ദീപം തെളിയിച്ച ആത്മീയ ആചാര്യൻ വി.കുര്യാക്കോസ് ഏലിയാസ് ചാവറ . ആ കർമ്മയോഗിയുടെ ദിവ്യദർശനത്തിൽ നിന്നും രൂപമെടുത്ത് 1911 ൽ സ്ഥാപിതമായ വി യൗസേപ്പിതാവിന്റെ പൈതൃക വാത്സല്യത്താൽ നയിക്കപ്പെട്ട് അനേകർക്ക് അക്ഷര ജ്യോതിയായി പ്രഭതൂകി നിൽക്കുന്ന ജ്ഞാനഗോപുരം St.Joseph's GHS Chengal. | കേരള മണ്ണിൽ അക്ഷര ദീപം തെളിയിച്ച ആത്മീയ ആചാര്യൻ വി.കുര്യാക്കോസ് ഏലിയാസ് ചാവറ . ആ കർമ്മയോഗിയുടെ ദിവ്യദർശനത്തിൽ നിന്നും രൂപമെടുത്ത് 1911 ൽ സ്ഥാപിതമായ വി യൗസേപ്പിതാവിന്റെ പൈതൃക വാത്സല്യത്താൽ നയിക്കപ്പെട്ട് അനേകർക്ക് അക്ഷര ജ്യോതിയായി പ്രഭതൂകി നിൽക്കുന്ന ജ്ഞാനഗോപുരം St.Joseph's GHS Chengal. | ||
ഭൂമിശാസ്ത്രം | '''ഭൂമിശാസ്ത്രം''' | ||
ശ്രീ. ശങ്കരാചാര്യരുടെ ജന്മസ്ഥമായ കാലടിക്കടുത്തുള്ള പെരിയാറിന്റെ തീരത്ത് ചെങ്ങൽ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ശ്രീ. ശങ്കരാചാര്യരുടെ ജന്മസ്ഥമായ കാലടിക്കടുത്തുള്ള പെരിയാറിന്റെ തീരത്ത് ചെങ്ങൽ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
ആരാധനാലയങ്ങൾ | '''ആരാധനാലയങ്ങൾ''' | ||
ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയുടെ ഏറ്റവും അടുത്തായിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ശങ്കരാചാര്യരുമായി ബന്ധപ്പെട്ട നിരവധി പൗരാണിക ക്ഷേത്രങ്ങൾ അടുത്തുണ്ട് . രാമകൃഷ്ണ അധ്വൈത ആശ്രമം ,ആദി ശങ്കര കീർത്തിസ്തംഭം തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങൾ അടുത്തായി സ്ഥിതി ചെയ്യുന്നു .കാലടിയുടെ ഹ്രദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന മുസ്ലിം ജമാ അത്ത് വിദ്യാലയത്തിന്റെ ഏറ്റവും അടുത്താണ് . | ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയുടെ ഏറ്റവും അടുത്തായിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ശങ്കരാചാര്യരുമായി ബന്ധപ്പെട്ട നിരവധി പൗരാണിക ക്ഷേത്രങ്ങൾ അടുത്തുണ്ട് . രാമകൃഷ്ണ അധ്വൈത ആശ്രമം ,ആദി ശങ്കര കീർത്തിസ്തംഭം തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങൾ അടുത്തായി സ്ഥിതി ചെയ്യുന്നു .കാലടിയുടെ ഹ്രദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന മുസ്ലിം ജമാ അത്ത് വിദ്യാലയത്തിന്റെ ഏറ്റവും അടുത്താണ് . | ||
വിദ്യാഭ്യാസ സ്ഥാപനങ്ങൾ | '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' | ||
ശ്രീ ശങ്കര കോളേജ് | * ''ശ്രീ ശങ്കര കോളേജ്'' | ||
കോളേജിന് നല്കിയിരിക്കുന്നത് അദ്വൈതദർശനത്തിന്റെ ഉപജ്ഞാതാവായ കേരളീയനായ ദാർശനികൻ ശ്രീ ശങ്കരന്റെ പേരാണ് . ശ്രീ ശങ്കരന്റെ ജന്മദേശം കാലടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 1954 ലാണ് ഈ കോളേജ് പ്രവർത്തനം ആരംഭിച്ചത്. ഈ സ്ഥാപനം ഞങ്ങളുടെ വിദ്യാലയത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത് . | കോളേജിന് നല്കിയിരിക്കുന്നത് അദ്വൈതദർശനത്തിന്റെ ഉപജ്ഞാതാവായ കേരളീയനായ ദാർശനികൻ ശ്രീ ശങ്കരന്റെ പേരാണ് . ശ്രീ ശങ്കരന്റെ ജന്മദേശം കാലടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 1954 ലാണ് ഈ കോളേജ് പ്രവർത്തനം ആരംഭിച്ചത്. ഈ സ്ഥാപനം ഞങ്ങളുടെ വിദ്യാലയത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത് . |