"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:53, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയുടെ ഏറ്റവും അടുത്തായിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ശങ്കരാചാര്യരുമായി ബന്ധപ്പെട്ട നിരവധി പൗരാണിക ക്ഷേത്രങ്ങൾ അടുത്തുണ്ട് . രാമകൃഷ്ണ അധ്വൈത ആശ്രമം ,ആദി ശങ്കര കീർത്തിസ്തംഭം തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങൾ അടുത്തായി സ്ഥിതി ചെയ്യുന്നു .കാലടിയുടെ ഹ്രദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന മുസ്ലിം ജമാ അത്ത് വിദ്യാലയത്തിന്റെ ഏറ്റവും അടുത്താണ് . | ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയുടെ ഏറ്റവും അടുത്തായിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ശങ്കരാചാര്യരുമായി ബന്ധപ്പെട്ട നിരവധി പൗരാണിക ക്ഷേത്രങ്ങൾ അടുത്തുണ്ട് . രാമകൃഷ്ണ അധ്വൈത ആശ്രമം ,ആദി ശങ്കര കീർത്തിസ്തംഭം തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങൾ അടുത്തായി സ്ഥിതി ചെയ്യുന്നു .കാലടിയുടെ ഹ്രദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന മുസ്ലിം ജമാ അത്ത് വിദ്യാലയത്തിന്റെ ഏറ്റവും അടുത്താണ് . | ||
വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |||
ശ്രീ ശങ്കര കോളേജ് | |||
കോളേജിന് നല്കിയിരിക്കുന്നത് അദ്വൈതദർശനത്തിന്റെ ഉപജ്ഞാതാവായ കേരളീയനായ ദാർശനികൻ ശ്രീ ശങ്കരന്റെ പേരാണ് . ശ്രീ ശങ്കരന്റെ ജന്മദേശം കാലടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 1954 ലാണ് ഈ കോളേജ് പ്രവർത്തനം ആരംഭിച്ചത്. ഈ സ്ഥാപനം ഞങ്ങളുടെ വിദ്യാലയത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത് . |