"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:30, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→എസ് പി സി സമ്മർ ക്യാമ്പ്സമ്മർ ക്യാമ്പ്
No edit summary |
|||
വരി 108: | വരി 108: | ||
സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല സർ, സി.പി.ഒ മാരായ | സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല സർ, സി.പി.ഒ മാരായ | ||
ശ്രീ സുമേഷ് കെ സി ,ശ്രീമതി ശബന അബ്ദുള്ള,സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷാലു കെഎസ് എന്നിവർ നേതൃത്വം നൽകി. | ശ്രീ സുമേഷ് കെ സി ,ശ്രീമതി ശബന അബ്ദുള്ള,സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷാലു കെഎസ് എന്നിവർ നേതൃത്വം നൽകി. | ||
ഗാന്ധി ജയന്തി ദിനത്തിൽ സർവ സജ്ജരായി SPC* | |||
ചേരാനല്ലൂർ:ഒക്ടോബർ-2 ഗാന്ധി ജയന്തി ദിനത്തിൽ | |||
വ്യത്യസ്ഥ പ്രോഗ്രാമുകൾ നടത്തി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ . 02/10/2023 | |||
8.25 നു സ്കൂൾ മൈതാനത്ത് റിപ്പോർട്ട് ചെയ്ത SPC കേഡറ്റുകൾകു ACPO ഷബന അബ്ദുള്ള ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ സുമേഷ്ആശംസകൾ അറിയിച്ചു. | |||
തുടർന്ന് ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിന്റേയും അൽഫാറൂഖിയ ഹയർ സെക്കന്ററി സ്ക്കൂൾ SPC യൂണിറ്റിന്റെയും നേതൃത്വത്തിൽ ശുചിത്വ ശീലവും ശരിയായ മാലിന്യ പരിപാലനവും പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചേരാനല്ലൂർ പഞ്ചായത് പരിസരം മുതൽ അൽഫാറൂഖിയ ഹയർസെക്കണ്ടറി സ്കൂൾ വരെ ശുചിത്വ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. 25 സൈക്കിളിൽ അണിനിരന്ന SPC ടീം റാലി ആവേശമായി മാറി. പഞ്ചായത്ത് പ്രസിഡണ്ട് കെജി.രാജേഷ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.. | |||
തുടർന്ന് സ്കൂൾ പരിസരം വൃത്തിയാക്കുകയും ചേരാനല്ലൂർ ഗവർമെന്റ് LP സ്കൂളിലെ ക്ലീനിംഗ് പ്രോഗ്രാമിൽ തൊഴിലുറപ്പുകാരോടൊപ്പം SPC അംഗങ്ങളും പങ്കാളികളായി. തുടർന്ന് ആവേശകരമായ പ്രസംഗ മത്സരവും നടന്നു. | |||
തലേ ദിവസം വിദ്യാർത്ഥികൾ സ്വന്തം വീടും പരിസരവും വൃത്തിയാക്കി ഈ ദിനം ധന്യമാക്കി. | |||
സമാപന സമ്മേളനത്തിൽ പഞ്ചായത് വൈസ് പ്രസിഡന്റ ആരിഫ മുഹമ്മദ് ഉദ്ഘാടനം ചെയ്തു |