Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 109: വരി 109:
ശ്രീ സുമേഷ് കെ സി ,ശ്രീമതി ശബന അബ്ദുള്ള,സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷാലു കെഎസ് എന്നിവർ നേതൃത്വം നൽകി.

==  '''ഗാന്ധി ജയന്തി ദിനത്തിൽ സർവ സജ്ജരായി SPC*''' ==
ഗാന്ധി ജയന്തി ദിനത്തിൽ സർവ സജ്ജരായി SPC*
 
ചേരാനല്ലൂർ:ഒക്ടോബർ-2 ഗാന്ധി ജയന്തി ദിനത്തിൽ  

വ്യത്യസ്ഥ പ്രോഗ്രാമുകൾ നടത്തി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ . 02/10/2023

[[പ്രമാണം:CYCLE RALLY.jpg|ലഘുചിത്രം]]
8.25 നു സ്കൂൾ മൈതാനത്ത് റിപ്പോർട്ട്‌ ചെയ്ത SPC കേഡറ്റുകൾകു ACPO ഷബന അബ്ദുള്ള ശുചിത്വ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ശ്രീ സുമേഷ്ആശംസകൾ അറിയിച്ചു.

തുടർന്ന് ചേരാനല്ലൂർ  ഗ്രാമ പഞ്ചായത്തിന്റേയും അൽഫാറൂഖിയ  ഹയർ സെക്കന്ററി സ്ക്കൂൾ SPC യൂണിറ്റിന്റെയും നേതൃത്വത്തിൽ ശുചിത്വ ശീലവും ശരിയായ മാലിന്യ പരിപാലനവും പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചേരാനല്ലൂർ പഞ്ചായത് പരിസരം മുതൽ അൽഫാറൂഖിയ ഹയർസെക്കണ്ടറി സ്കൂൾ വരെ ശുചിത്വ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. 25 സൈക്കിളിൽ അണിനിരന്ന  SPC ടീം റാലി  ആവേശമായി മാറി.  പഞ്ചായത്ത് പ്രസിഡണ്ട് കെജി.രാജേഷ്  സൈക്കിൾ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു..

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059221" എന്ന താളിൽനിന്ന് ശേഖരിച്ചത്