Jump to content
സഹായം

"ജി.യു.പി.എസ്. പത്തപ്പിരിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== പത്തപ്പിരിയം ==
== <u>പത്തപ്പിരിയം</u> ==
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പെട്ട ഒരു പ്രദേശമാണ് എടവണ്ണ  പഞ്ചായത്തിലെ പത്തപ്പിരിയം.
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പെട്ട ഒരു പ്രദേശമാണ് എടവണ്ണ  പഞ്ചായത്തിലെ പത്തപ്പിരിയം. പത്തപ്പിരിയത്തിലെ നടൂവിലായി  ‍‍‍‍‍ഞങ്ങളുടെ ജി.യു.പി.സ്കൂൾ പത്തപ്പിരിയം പ്രൗ‍ഡിയോടെ നില കൊള്ളുന്നു.
 
=== <u>പേരു വന്ന വഴി</u> ===
ഈ നാടിന് പത്തപ്പിരിയം എന്ന പേരു വരാൻ കാരണം ഭക്തപ്രിയം എന്ന ക്ഷേത്രം ഉള്ളതു കൊണ്ടാണ്. ഭക്തപ്രിയം ലോപിച്ചാണ് പത്തപ്പിരിയം ആയതെന്ന് പറയപ്പെടുന്നു.
 
ഏറനാടിൻ്റെ പ്രിയ എം.എൽ.എ  ശ്രീ.പി.കെ ബഷീർ പത്തപ്പിരിയം സ്വദേശിയാണ്.പത്തപ്പിരിയം വായനശാലയും പ്രസിദ്ധമാണ്.
 
=== <u>പ്രധാന പൊതു സ്ഥാപനങ്ങൾ</u> ===
ജി.യു.പി.സ്കൂൾ പത്തപ്പിരിയം ( 1920-21 കാലഘട്ടത്തിൽ സ്ഥാപിച്ചു.)
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056983" എന്ന താളിൽനിന്ന് ശേഖരിച്ചത്