"ജി.യു.പി.എസ്. പത്തപ്പിരിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പത്തപ്പിരിയം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:59, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== <u>പത്തപ്പിരിയം</u> == | == <u>പത്തപ്പിരിയം</u> == | ||
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പത്തപ്പിരിയം. എടവണ്ണ പഞ്ചായത്തിലാണ് പത്തപ്പിരിയത്തിന്റെ സ്ഥാനം. ഭക്തപ്രിയം ലോപിച്ചതാണ് പത്തപ്പിരിയം എന്നു കരുതപ്പെടുന്നു. ഈ പേരിൽ ഒരു ക്ഷേത്രം ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. ഏറനാടിന്റെ പ്രിയ എം.എൽ.എ പി.കെ ബഷീർ പത്തപ്പിരിയം സ്വദേശിയാണ്. വിദ്യഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്ത് പ്രസിദ്ധമാണ് പത്തപ്പിരിയം. | |||
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പെട്ട ഒരു പ്രദേശമാണ് എടവണ്ണ പഞ്ചായത്തിലെ പത്തപ്പിരിയം. പത്തപ്പിരിയത്തിലെ നടൂവിലായി ഞങ്ങളുടെ ജി.യു.പി.സ്കൂൾ പത്തപ്പിരിയം പ്രൗഡിയോടെ നില കൊള്ളുന്നു. | മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പെട്ട ഒരു പ്രദേശമാണ് എടവണ്ണ പഞ്ചായത്തിലെ പത്തപ്പിരിയം. പത്തപ്പിരിയത്തിലെ നടൂവിലായി ഞങ്ങളുടെ ജി.യു.പി.സ്കൂൾ പത്തപ്പിരിയം പ്രൗഡിയോടെ നില കൊള്ളുന്നു. | ||