Jump to content
സഹായം

"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വി‍ജ്ഞാനത്തിൻറെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു. =

<big>ആലങ്ങാട്ട് രാജാവിൻറേതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.</big>  
<big>'''ആലങ്ങാട്ട് രാജാവിൻറേതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.'''</big>  

<big>കുന്നേൽ പള്ളി, ചെമ്പോല കളരി, തിരുവാലൂർ ക്ഷേത്രം, പഴന്തോട് തുടങ്ങി ധാരാളം ചരിത്രസ്മാരകങ്ങൾ നിലകൊള്ളുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിൻറെ വിളനിലമായി നിലകൊള്ളുന്നു.</big>
<big>'''കുന്നേൽ പള്ളി, ചെമ്പോല കളരി, തിരുവാലൂർ ക്ഷേത്രം, പഴന്തോട് തുടങ്ങി ധാരാളം ചരിത്രസ്മാരകങ്ങൾ നിലകൊള്ളുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിൻറെ വിളനിലമായി നിലകൊള്ളുന്നു.'''</big>

== ചിത്രശാല ==
== ചിത്രശാല ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053718" എന്ന താളിൽനിന്ന് ശേഖരിച്ചത്