"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:52, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിഎൻറെ ഗ്രാമം ആദ്യവരികൾ കൂട്ടിച്ചേർത്തു
AncyMA2024 (സംവാദം | സംഭാവനകൾ) (എൻറെ ഗ്രാമം ആദ്യവരികൾ കൂട്ടിച്ചേർത്തു) |
|||
വരി 1: | വരി 1: | ||
= ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വിജ്ഞാനത്തിൻറെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു. = | = എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വിജ്ഞാനത്തിൻറെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു. = | ||
<big>'''ആലങ്ങാട്ട് രാജാവിൻറേതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.'''</big> | <big>'''ആലങ്ങാട്ട് രാജാവിൻറേതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.'''</big> | ||