Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''സ്കോളർഷിപ്പിന്റെ തിളക്കം'''==
പൊതുവിദ്യാഭ്യാസവകുപ്പ് കേരളത്തിലെ വിദ്യാലയങ്ങളിൽ സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികളുടെ സംസ്കൃതപഠനം പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഈ വർഷം മീനങ്ങാടി ഹൈസ്കൂളിൽ നിന്ന് പങ്കെടുത്ത എല്ലാ കുട്ടികളും സ്കോളർഷിപ്പിന് അർഹരായി. ഹൈസ്കൂളിൽ നിന്ന് പങ്കെടുത്ത ആറുപേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. യു പി വിഭാഗത്തിൽ നിന്ന് പങ്കെടുത്ത ആറുപേരിൽ മൂന്നുപേർക്കും സ്കോളർഷിപ്പ് ലഭിക്കും.ജില്ലാടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. പൊതുവിദ്യാഭ്യാസവകുപ്പ് നൽകുന്ന തുകയും പ്രശസ്തിപത്രവും കുട്ടികൾക്ക് ലഭിക്കും.
സ്കോളർഷിപ്പിന് അർഹരായവർ -
1.  അന്ന മിരിയ അജിത്ത്  (VIII F )
2.  അഭിരാമി വി ജി  (VIII G )
3.  സൻമയ എൻ ഡി ( IX E )
4.  ഹിമലക്ഷ്മി കെ എസ് (IX E )
5.  അർച്ചന ഉണ്ണി  (( X I )
6.  ആതിര ഷൈജു  (X A )
7. സ്നിഗ്ധ പി എസ് (VI A )
8. ഗയ പ്രസാദ് ( VI A )
9. ജിപ്സ ജയേഷ് ( VII B )
=='''ജില്ലാതല ക്വിസ്മത്സരം ;മീനങ്ങാടി ജേതാക്കൾ'''==
=='''ജില്ലാതല ക്വിസ്മത്സരം ;മീനങ്ങാടി ജേതാക്കൾ'''==
ജില്ലയിലെ ഹയർ സെക്കണ്ടറി കൊമേഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ ആക്ട് ( ACT) വയനാട്  സംഘടിപ്പിച്ച കൊമേഴ്സ് ക്വിസ് മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ടീമിന് ഒന്നാം സ്ഥാനം . 21 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ രണ്ടാം വർഷ കൊമേഴ്സ് വിദ്യാർഥികളായ

3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2046160" എന്ന താളിൽനിന്ന് ശേഖരിച്ചത്