Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''ശ്രീലത ടീച്ചർ അനുസ്മരണ  കവിതാലാപന മത്സരം ; അവനിജക്ക് ഒന്നാം സ്ഥാനം.'''==
മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ  പ്രഥമ മലയാളം അധ്യാപിക ശ്രീലത മംഗലശ്ശേരിയുടെ  സ്മരണാർത്ഥം കോളേജിലെ മലയാള വിഭാഗം  ഹയർസെക്കണ്ടറി - കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല കവിതാലാപനമത്സരത്തിൽ അവനിജ പുരുഷോത്തമന് ഒന്നാം സ്ഥാനം. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഈ വർഷത്തെ  സംസ്ഥാന സ്കൂൾ കലോത്സവത്തിലും കാവ്യാലാപനത്തിൽ എ ഗ്രേഡ് നേടിയിരുന്നു.
<div><ul>
<li style="display: inline-block;"> [[File:15048-ana.jpg|thumb|none|450px]]</li>
</ul></div> </br>
=='''സ്കോളർഷിപ്പിന്റെ തിളക്കം'''==
=='''സ്കോളർഷിപ്പിന്റെ തിളക്കം'''==
പൊതുവിദ്യാഭ്യാസവകുപ്പ് കേരളത്തിലെ വിദ്യാലയങ്ങളിൽ സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികളുടെ സംസ്കൃതപഠനം പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഈ വർഷം മീനങ്ങാടി ഹൈസ്കൂളിൽ നിന്ന് പങ്കെടുത്ത എല്ലാ കുട്ടികളും സ്കോളർഷിപ്പിന് അർഹരായി. ഹൈസ്കൂളിൽ നിന്ന് പങ്കെടുത്ത ആറുപേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. യു പി വിഭാഗത്തിൽ നിന്ന് പങ്കെടുത്ത ആറുപേരിൽ മൂന്നുപേർക്കും സ്കോളർഷിപ്പ് ലഭിക്കും.ജില്ലാടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. പൊതുവിദ്യാഭ്യാസവകുപ്പ് നൽകുന്ന തുകയും പ്രശസ്തിപത്രവും കുട്ടികൾക്ക് ലഭിക്കും.

3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067199" എന്ന താളിൽനിന്ന് ശേഖരിച്ചത്