Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്. പട്ടഞ്ചേരി/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
[[പ്രമാണം:21098-VISWAHINDI DIVAS-2023-52.jpg|ലഘുചിത്രം|വിശ്വ ഹിന്ദി ദിനം 2023 GHS PATTANCHERY]]

[[പ്രമാണം:21098-VISWA HINDI DIVAS-57.jpg|ലഘുചിത്രം|വിശ്വ ഹിന്ദി ദിനം 2023 GHS PATTANCHERY]]

[[പ്രമാണം:21098-VISWAHINDI DIVAS-58.jpg|ലഘുചിത്രം|വിശ്വ ഹിന്ദി ദിനം 2023 GHS PATTANCHERY]]

ഈ വർഷത്തെ വിശ്വഹിന്ദി ദിനം 10-01-2023 ന് സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ ഹിന്ദി ക്ലബായ സുരീലി സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിശ്വ ഹിന്ദി ദിനാചരണം പ്രധാനാധ്യാപിക ശ്രീമതി ജ്യോതി അവർകളുടെ  അധ്യക്ഷതയിൽ പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് അവർകൾ ഉദ്ഘാടനം ചെയ്തു.  SMC ചെയർമാൻ ശ്രീ അബ്ദുൾ ഗഫൂർ.A, PTA വൈസ് പ്രസിഡന്റ് ശ്രീ ഷമീർ.A , അധ്യാപകരായ ശ്രീമതി സുധ.T.S , ഹഫ്സത്ത്.A.K , നസാര പർവീൺ.A, ശ്രീജ കുമാരി.A, വിഷ്ണുദാസ്.C എന്നിവർ ആശംസകൾ അറിയിചച്ചു. ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ "കലിയാം" എന്ന പതിപ്പിന്റെ പ്രകാശനം പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ശ്രീമതി ഷൈലജ പ്രദീപിന് നൽകി നിർവ്വഹിച്ചു. വിദ്യാർത്ഥികൾ ഹിന്ദിയിൽ പ്രസംഗം, സംഘഗാനം, കവിത ആലാപനം എന്നീ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പോസ്റ്റർ രചന മത്സരവും പ്രദർശനവും നടന്നു.

809

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2045971" എന്ന താളിൽനിന്ന് ശേഖരിച്ചത്