Jump to content
സഹായം

"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:

2023-24 അധ്യയന വർഷത്തെ വായന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. നാടക കൃത്തും സംവിധായകനും അഭിനേതാവും ആയ C N ജയദേവൻ ഉൽഘാടനം ചെയ്തു. '''ദ്യുതി2023''' എന്നപേരിൽ പുസ്തകശേഖരണം, അമ്മവായനക്ക് സൗകര്യമൊരുക്കൽ, സ്കൂൾ ലൈബ്രറി,ക്ലാസ്സ്‌ ലൈബ്രറി നവീകരണം, സാഹിത്യകാരന്മാരെ പരിചയപ്പെടൽ തുടങ്ങിയവയും പുസ്തകപരിചയം, മികച്ച കയ്യെഴുത്ത്, മികച്ച എഴുത്തുകാരി, മികച്ച വായനക്കാരി, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും നടന്നു. 17 കുടുംബങ്ങൾക്ക് പുസ്തകം കൈമാറി.

ലഹരി വിരുദ്ധ ദിനം

'''<u>ജൂൺ.21അന്താരാഷ്ട്ര യോഗദിനം</u>'''
'''<u>ജൂൺ.21അന്താരാഷ്ട്ര യോഗദിനം</u>'''

ഏകാഗ്രതയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പ്രധാനാധ്യാപകൻ '''രാജീവ്‌ മാസ്റ്ററുടെ''' അധ്യക്ഷതയിൽ നടന്ന പരിപാടി യോഗ, കരാത്തെ മാസ്റ്റർ '''സജീവ്''' ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ലളിതമായ യോഗാമുറകൾ പരിചയപ്പെടുത്തി.

575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033937" എന്ന താളിൽനിന്ന് ശേഖരിച്ചത്