"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:19, 23 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
<u>'''വായന ദിനം'''</u> | <u>'''വായന ദിനം'''</u> | ||
2023-24 അധ്യയന വർഷത്തെ വായന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. നാടക കൃത്തും സംവിധായകനും അഭിനേതാവും ആയ C N ജയദേവൻ ഉൽഘാടനം ചെയ്തു. '''ദ്യുതി2023''' എന്നപേരിൽ പുസ്തകശേഖരണം, അമ്മവായനക്ക് സൗകര്യമൊരുക്കൽ, സ്കൂൾ ലൈബ്രറി,ക്ലാസ്സ് ലൈബ്രറി നവീകരണം, സാഹിത്യകാരന്മാരെ പരിചയപ്പെടൽ തുടങ്ങിയവയും പുസ്തകപരിചയം, മികച്ച കയ്യെഴുത്ത്, മികച്ച എഴുത്തുകാരി, മികച്ച വായനക്കാരി, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും നടന്നു. | 2023-24 അധ്യയന വർഷത്തെ വായന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. നാടക കൃത്തും സംവിധായകനും അഭിനേതാവും ആയ C N ജയദേവൻ ഉൽഘാടനം ചെയ്തു. '''ദ്യുതി2023''' എന്നപേരിൽ പുസ്തകശേഖരണം, അമ്മവായനക്ക് സൗകര്യമൊരുക്കൽ, സ്കൂൾ ലൈബ്രറി,ക്ലാസ്സ് ലൈബ്രറി നവീകരണം, സാഹിത്യകാരന്മാരെ പരിചയപ്പെടൽ തുടങ്ങിയവയും പുസ്തകപരിചയം, മികച്ച കയ്യെഴുത്ത്, മികച്ച എഴുത്തുകാരി, മികച്ച വായനക്കാരി, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും നടന്നു. 17 കുടുംബങ്ങൾക്ക് പുസ്തകം കൈമാറി. | ||
'''<u>ജൂൺ.21അന്താരാഷ്ട്ര യോഗദിനം</u>''' | '''<u>ജൂൺ.21അന്താരാഷ്ട്ര യോഗദിനം</u>''' | ||
ഏകാഗ്രതയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പ്രധാനാധ്യാപകൻ '''രാജീവ് മാസ്റ്ററുടെ''' അധ്യക്ഷതയിൽ നടന്ന പരിപാടി യോഗ, കരാത്തെ മാസ്റ്റർ '''സജീവ്''' ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ലളിതമായ യോഗാമുറകൾ പരിചയപ്പെടുത്തി. | ഏകാഗ്രതയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പ്രധാനാധ്യാപകൻ '''രാജീവ് മാസ്റ്ററുടെ''' അധ്യക്ഷതയിൽ നടന്ന പരിപാടി യോഗ, കരാത്തെ മാസ്റ്റർ '''സജീവ്''' ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ലളിതമായ യോഗാമുറകൾ പരിചയപ്പെടുത്തി. |