"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:12, 30 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
''''''യു.പി വിഭാഗം-'''''''' | ''''''യു.പി വിഭാഗം-'''''''' | ||
<br> | <br> | ||
='''ജൂൺ 5 - പരിസ്ഥിതിദിനം'''= | |||
<gallery mode="packed-overlay" heights="350"> | |||
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ പരിസ്ഥിതിദിനം ആചരിച്ചു.ഔഷധസസ്യോദ്യാനവും ,പൂന്തോട്ടവും നിർമിച്ചു.വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42030_EVM day_2.jpg|'''പരിസ്ഥിതിദിനപ്രതിജ്ഞ''' | |||
</gallery> | |||
='''പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക്'''= | |||
ഏഴാം ക്ലാസിലെ കുട്ടികൾക്കായി ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് 19/07/2023 തീയതി ഒരു പഠനയാത്ര സംഘടിപ്പിച്ചു.63കുട്ടികളും അധ്യാപകരും 4യാത്രയുടെ ഭാഗമായി.സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് എടുത്തു. | |||
<gallery mode="packed-overlay" heights="150"> | |||
പ്രമാണം:42030-tb1.resized.jpg|'''പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക് | |||
പ്രമാണം:42030_tb2.jpg|'''സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് ''' | |||
പ്രമാണം:42030_tb3.jpg | |||
പ്രമാണം:42030_tb4.jpg| | |||
പ്രമാണം:42030_tb5.jpg| | |||
</gallery> | |||
='''വന മഹോത്സവം'''= | |||
വന മഹോത്സവം 2023 മടത്തരറക്കാണി ഹൈ സ്കൂളിൽ കുളത്തുപ്പുഴ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ അരുൺ sir, മറ്റു ഫോറെസ്റ്റ് ഓഫീസറും കുട്ടികളും അധ്യാപകരും ചേർന്ന് 20 ഔഷധ തൈകൾ നാട്ട് ഔഷധ തോട്ടം നിർമിച്ചു. | |||
<gallery mode="packed-overlay" heights="150"> | |||
പ്രമാണം:42030vanam1.jpg | |||
പ്രമാണം:42030vanam2.jpg | |||
പ്രമാണം:42030vanam3.jpg | |||
</gallery> | |||
='''വനസന്ദർശനം'''= | |||
കുട്ടികൾ കുളത്തുപ്പുഴ വനമ്യൂസിയം സന്ദർശിച്ചപ്പോള് | |||
<gallery mode="packed-overlay" heights="150"> | |||
പ്രമാണം:42030kulathupuzha1.jpg | |||
പ്രമാണം:42030kulathupuzha2.jpg | |||
പ്രമാണം:42030kulathupuzha3.jpg | |||
പ്രമാണം:42030kulathupuzha4.jpg | |||
</gallery> | |||
='''ശാസ്ത്രക്ലബ്ബ് ചാന്ദ്രദിനം '''= | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനായി സയൻസ് ക്ലബ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്ക് മടത്തറ ശശിസാർ ക്ലാസെടുത്തു. | |||
<gallery mode="packed-overlay" heights="400"> | |||
42030Scienceclub1.jpg | |||
</gallery> | |||
[[പ്രമാണം:ജില്ലാ ശാസ്ത്രേ മേളയിൽ നിന്ന്.jpg|ലഘുചിത്രം|ജില്ലാ ശാസ്ത്രേ മേള]] | [[പ്രമാണം:ജില്ലാ ശാസ്ത്രേ മേളയിൽ നിന്ന്.jpg|ലഘുചിത്രം|ജില്ലാ ശാസ്ത്രേ മേള]] | ||
കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്. അതിനാവശ്യമായ ധാരാളം പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബ് നാലാഴ്ചയിൽ ഒരിക്കൽ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. | കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്. അതിനാവശ്യമായ ധാരാളം പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബ് നാലാഴ്ചയിൽ ഒരിക്കൽ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. |