Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
''''''യു.പി വിഭാഗം-''''''''
''''''യു.പി വിഭാഗം-''''''''
<br>
<br>
='''ജൂൺ 5 -  പരിസ്ഥിതിദിനം'''=
<gallery mode="packed-overlay" heights="350">
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ  പരിസ്ഥിതിദിനം ആചരിച്ചു.ഔഷധസസ്യോദ്യാനവും ,പൂന്തോട്ടവും നിർമിച്ചു.വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.
<gallery mode="packed-overlay" heights="250">
പ്രമാണം:42030_EVM day_2.jpg|'''പരിസ്ഥിതിദിനപ്രതിജ്ഞ'''
</gallery>
='''പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക്'''=
ഏഴാം ക്ലാസിലെ കുട്ടികൾക്കായി ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് 19/07/2023 തീയതി ഒരു പഠനയാത്ര സംഘടിപ്പിച്ചു.63കുട്ടികളും  അധ്യാപകരും 4യാത്രയുടെ ഭാഗമായി.സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് എടുത്തു.
<gallery mode="packed-overlay" heights="150">
പ്രമാണം:42030-tb1.resized.jpg|'''പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക്
പ്രമാണം:42030_tb2.jpg|'''സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് '''
പ്രമാണം:42030_tb3.jpg
പ്രമാണം:42030_tb4.jpg|
പ്രമാണം:42030_tb5.jpg|
</gallery>
='''വന മഹോത്സവം'''=
വന മഹോത്സവം  2023 മടത്തരറക്കാണി ഹൈ സ്കൂളിൽ കുളത്തുപ്പുഴ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ  അരുൺ sir, മറ്റു ഫോറെസ്റ്റ് ഓഫീസറും കുട്ടികളും അധ്യാപകരും ചേർന്ന് 20 ഔഷധ തൈകൾ നാട്ട് ഔഷധ തോട്ടം നിർമിച്ചു.
<gallery mode="packed-overlay" heights="150">
പ്രമാണം:42030vanam1.jpg
പ്രമാണം:42030vanam2.jpg
പ്രമാണം:42030vanam3.jpg
</gallery>
='''വനസന്ദർശനം'''=
കുട്ടികൾ കുളത്തുപ്പുഴ വനമ്യൂസിയം സന്ദർശിച്ചപ്പോള്
<gallery mode="packed-overlay" heights="150">
പ്രമാണം:42030kulathupuzha1.jpg
പ്രമാണം:42030kulathupuzha2.jpg
പ്രമാണം:42030kulathupuzha3.jpg
പ്രമാണം:42030kulathupuzha4.jpg
</gallery>
[[പ്രമാണം:ജില്ലാ ശാസ്ത്രേ മേളയിൽ നിന്ന്.jpg|ലഘുചിത്രം|ജില്ലാ ശാസ്ത്രേ മേള]]
[[പ്രമാണം:ജില്ലാ ശാസ്ത്രേ മേളയിൽ നിന്ന്.jpg|ലഘുചിത്രം|ജില്ലാ ശാസ്ത്രേ മേള]]
കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്. അതിനാവശ്യമായ ധാരാളം പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബ് നാലാഴ്ചയിൽ ഒരിക്കൽ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.

907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033073" എന്ന താളിൽനിന്ന് ശേഖരിച്ചത്