Jump to content
സഹായം


"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 244: വരി 244:


== ലോകഅറബിക് ദിനം - ഡിസംബർ 18 ==
== ലോകഅറബിക് ദിനം - ഡിസംബർ 18 ==
1973 ഡിസംബർ 18 നാണ്  ഐക്യരാഷ്ട്രസഭ അറബിക് ഭാഷയെ അംഗീകൃത ഭാഷയായി അംഗീകരിച്ചത്.  യുനെസ്കോ യുടെ ആഭിമുഖ്യത്തിൽ 2010 മുതൽ എല്ലാ വർഷവും ഡിസംബർ 18 ലോക അറബി ഭാഷാദിനമായി ആചരിച്ചുപോരുന്നു.  2023 ഡിസംബർ 14 ലോക അറബിക് ഭാഷ ദിനത്തിന്റെ 50 -ആം വാർഷികം 1 മുതൽ 18 വരെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ പരിപാടികളോടെ ആഘോഷിച്ചു.  രക്ഷിതാക്കൾക്കും കുട്ടികളും അറബിക് ഭാഷയോട് താല്പര്യവും അടുപ്പവും സൃഷ്ടിക്കാൻ ഇത്തരം പരിപാടികൾ കരണമാകുന്നെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
[[പ്രമാണം:Arabi bhasha dhinam @gups.jpg|ഇടത്ത്‌|ലഘുചിത്രം|263x263ബിന്ദു]]
[[പ്രമാണം:Arabi bhasha dhinam.jpg|ലഘുചിത്രം|268x268ബിന്ദു]]
2023 ഡിസംബർ 14 ന് ലോക അറബിക് ഭാഷ ദിനത്തിന്റെ  
 
50 -ആം വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി വിവിധ പരിപാടികൾ സ്കൂളിൽ നടന്നു.
 
കളറിംഗ്,  കാലിഗ്രഫി,  മാഗസിൻ നിർമ്മാണം,  മെമ്മറി ടെസ്റ്റ്,  പദപ്പയറ്റ് എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് വേണ്ടിയും ക്വിസ് മത്സരം രക്ഷിതാക്കൾക്ക് വേണ്ടിയും സംഘടിപ്പിച്ചു.  കൂടാതെ അറബിക് ഡോക്യൂമെന്ററി പ്രദർശനം നടത്തി.  രക്ഷിതാക്കൾക്കും കുട്ടികളും അറബിക് ഭാഷയോട് താല്പര്യവും അടുപ്പവും സൃഷ്ടിക്കാൻ ഇത്തരം പരിപാടികൾ കരണമാകുന്നെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2032317" എന്ന താളിൽനിന്ന് ശേഖരിച്ചത്