"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:11, 29 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2023→11.09.2023, 12.09.2023 പ്രവൃത്തി പരിചയ മേള
വരി 148: | വരി 148: | ||
വെജിറ്റൽ പ്രിന്റിങ് ക്ലേ മോഡലിംഗ്, പേപ്പർ ക്രാഫ്റ്റ് ത്രെഡ് പാറ്റേൺ, മുത്തുകൾ കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവ നടന്നു. കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു. | വെജിറ്റൽ പ്രിന്റിങ് ക്ലേ മോഡലിംഗ്, പേപ്പർ ക്രാഫ്റ്റ് ത്രെഡ് പാറ്റേൺ, മുത്തുകൾ കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവ നടന്നു. കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു. | ||
[[പ്രമാണം:Sureeli hindi @gups.jpg|ഇടത്ത്|ലഘുചിത്രം|191x191ബിന്ദു]] | |||
== സിരീലി ഭാഷ - സെപ്റ്റംബർ 14 == | |||
ഹിന്ദി ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 14 ന് സുരീലി ഭാഷ ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് നിർമിച്ച സിരീലി ഹിന്ദി ക്യാൻവാസ് കുട്ടികൾ ചാർട്ട് പേപ്പർ ഉപയോഗിച്ച് നന്നായി അലങ്കരിച്ചു. സുരേലി ഹിന്ദി വാണി റേഡിയോ പ്രക്ഷേപണം ഹെഡ്മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. | |||
[[പ്രമാണം:GHANDHI JAYANTHI @GUPS.jpg|ലഘുചിത്രം|281x281px]] | |||