Jump to content
സഹായം

"ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=192
|ആൺകുട്ടികളുടെ എണ്ണം 1-10=252
|പെൺകുട്ടികളുടെ എണ്ണം 1-10=231
|പെൺകുട്ടികളുടെ എണ്ണം 1-10=276
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പവിത്രൻ എം
|പ്രധാന അദ്ധ്യാപകൻ=പവിത്രൻ എം
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ വി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ജലാലുദ്ദീൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജി ഭാഗ്യേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്= ജുബെെന മുജീബ്
|സ്കൂൾ ചിത്രം=GAUPSRKARA.jpg ‎|  
|സ്കൂൾ ചിത്രം=GAUPSRKARA.jpg ‎|  
|size=350px
|size=350px
വരി 70: വരി 70:

== ചരിത്രം ==
== ചരിത്രം ==
         1932 ജൂലൈ 4 ന് രാമനാട്ടുകര ഗണപത് എ.യു.പി.ബേസിക് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്കൂളിന് മലബാർ ഡിസ്ട്രിക്റ്റ് എടുക്കെഷനൽ കൌൺസിലിൻറെ 26.7.1935 ലെ 2/20 നമ്പർ ഉത്തരവനുസരിച്ച് സ്ഥിരാംഗീകാരം ലഭിക്കുകയുണ്ടായി. ശ്രീ. സർവോത്തംറാവുവിൻറെ കീഴിലായിരുന്ന ഈ സ്ഥാപനം 1968 - ൽ ശ്രീ.എം.രാമുണ്ണിക്കുട്ടി നായർ അദ്ധേഹത്തിൻറെ ഭാര്യയായ ശ്രീമതി.പി.സരോജിനിയമ്മയുടെ പേരിൽ ഏറ്റെടുത്തു. അവരുടെ മകനായ ശ്രീ.പി.സത്യകുമാറാണ് ഇപ്പോൾ ഈ സ്ഥാപനത്തിൻറെ മാനേജർ.
         1932 ജൂലൈ 4 ന് രാമനാട്ടുകര ഗണപത് എ.യു.പി.ബേസിക് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്കൂളിന് മലബാർ ഡിസ്ട്രിക്റ്റ് എടുക്കെഷനൽ കൌൺസിലിന്റെ 26.7.1935 ലെ 2/20 നമ്പർ ഉത്തരവനുസരിച്ച് സ്ഥിരാംഗീകാരം ലഭിക്കുകയുണ്ടായി. ശ്രീ. സർവോത്തംറാവുവിൻറെ കീഴിലായിരുന്ന ഈ സ്ഥാപനം 1968 - ൽ ശ്രീ.എം.രാമുണ്ണിക്കുട്ടി നായർ അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി.പി.സരോജിനിയമ്മയുടെ പേരിൽ ഏറ്റെടുത്തു. അവരുടെ മകനായ ശ്രീ.പി.സത്യകുമാറാണ് ഇപ്പോൾ ഈ സ്ഥാപനത്തിൻറെ മാനേജർ.
         1968 ൽ ഈ സ്ഥാപനം ശ്രീമതി.സരോജിനിയമ്മ ഏറ്റെടുക്കുമ്പോൾ 5, 6, 7 ക്ലാസ്സുകൾക്ക്‌ ഓരോ ഡിവിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ.കെ.എം.കുഞ്ഞിരാമമേനോൻ ആയിരുന്നു അന്നത്തെ ഹെഡ് മാസ്റ്റർ. 1969 ൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചപ്പോൾ സഹാധ്യാഹകനായിരുന്ന ശ്രീ.കെ.എം.രാമചന്ദ്രൻ ഹെഡ്മാസ്റ്ററായും ശ്രീ.ടി.വി.ചന്ദ്രൻ പ്യൂണായും നിയമിതരായി.

         ഈ സ്ഥാപനത്തിൽ നിന്നും വിരമിച്ച ശ്രീ.വേലുക്കുട്ടി, ശ്രീ.കുഞ്ഞിരാമാമേനോൻ, ശ്രീ.പി.ടി.കുട്ടൻ, ശ്രീ.പി.കെ.കുട്ടികൃഷ്ണൻ നായർ, ശ്രീമതി.ഭാനുമതിയമ്മ എന്നിവർ മരണപ്പെട്ടു. 1997 ൽ അറബിക് അധ്യാപികയായിരുന്ന ശ്രീമതി.പി.കെ.ഖദീജക്കുട്ടി അസുഖം മൂലം സർവീസിലിരിക്കെ മരണപ്പെടുകയുണ്ടായി. അവർക്ക് പകരം അറബിക് അധ്യാപകനായി ശ്രീ.യു.മൊയ്തീൻകുട്ടി നിയമിതനായി.

വരി 102: വരി 102:
# നിഷി കെ
# നിഷി കെ
# അബ്‍ദുള്ള എം
# അബ്‍ദുള്ള എം
# അബിത പി

== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
വരി 109: വരി 110:

==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
[[പ്രമാണം:പ്രവേശനോത്സവം 24-25.jpg|ലഘുചിത്രം]]

==വഴികാട്ടി==
==വഴികാട്ടി==
വരി 117: വരി 119:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.179398, 75.8670539 | width=800px | zoom=16 }}
{{Slippymap|lat= 11.179398|lon= 75.8670539 |zoom=16|width=800|height=400|marker=yes}}

* കോഴിക്കോട് മോഫ്യുസൽ ബസ്‌സ്റ്റാൻഡിൽ നിന്ന് 15.6 കി.മി. അകലത്തായി രാമനാട്ടുകര ഫാറൂക്ക് കോളേജ് റോഡിൽ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് മോഫ്യുസൽ ബസ്‌സ്റ്റാൻഡിൽ നിന്ന് 15.6 കി.മി. അകലത്തായി രാമനാട്ടുകര ഫാറൂക്ക് കോളേജ് റോഡിൽ സ്ഥിതിചെയ്യുന്നു.         
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2029382...2535620" എന്ന താളിൽനിന്ന് ശേഖരിച്ചത്