Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

ഫ്രീഡം ഫെസ്റ്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും ആദ്യം മുതൽ അവസാനം വരെ കുട്ടികൾ വളരെ സന്തോഷത്തോടെ പങ്കാളികളായി. പേര് പോലെ തന്നെ സ്വതന്ത്ര വിജ്ഞാനോത്സവം ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് സ്കൂളിൽ സൃഷ്ടിച്ചത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള അറിവ് കുട്ടികളിലേക്കും അധ്യാപകരിലേക്കും മാതാപിതാക്കളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കാൻ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് സാധിച്ചു എന്ന് നിസംശയം പറയാൻ സാധിക്കും.

=== നേച്ചർ ക്ലബ്‌ ===
[[പ്രമാണം:29040-Nature Club-3.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ്]]
പ്രകൃതിയെ കൂടുതൽ  ആരോയുന്നതിനും അത്യപൂർവമായ  ജൈവ  സാമ്പത്തിനെ കുറിച് ആഴത്തിൽ  പഠിക്കുന്നതിനും ഇന്നത്തെ തലമുറയ്ക്കും വരും തലമുറക്കുമായി  അതീവ  ശ്രദ്ധയോടെ ഇവ  പരിപാലിക്കുകയും സംരെക്ഷിക്കുകയും  വേണ്ടതിന്റെ ആവശ്യകതയെ  കുറിച്ച് ബോധവത്കരിക്കാനുമായി ഈ വർഷത്തെ  നേച്ചർ ക്ലബ്‌ ന്റെ പ്രവർത്തനങ്ങൾ  ജൂൺ  മാസത്തിൽ തന്നെ  ആരംഭിച്ചു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക് ചുക്കാൻ പിടിക്കാൻ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യനെയും അമ്പിളി ടീച്ചർനെയും  ചുമതല  ഏല്പിച്ചു.പ്രകൃതി ആണ്  ഏറ്റവും വലിയ  പാഠശാല എന്ന് തിരിച്ചറിയുന്നതിനും മനുഷ്യൻ  പ്രകൃതിയിൽ  നിന്നും അകന്നു പോയതാണ് ഇന്നത്തെ പരസ്ഥിതീക  പ്രശ്നങ്ങൾക്കും കാലാവസ്ഥ  വ്യതി യാനങ്ങൾക്കും കാരണമെന്നും  കുട്ടികളെ ബോധ്യപ്പെടുത്തികൊണ്ട് ഇതിനെ അതിജീവിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ താല്പര്യമുള്ള 40 കുട്ടികളെ തിരഞ്ഞെടുത്തു ക്ലബ്‌ രൂപീകരിച്ചു .കമ്മറ്റി അംഗങ്ങളെയും  തെരഞ്ഞെടുത്തു. കോർഡിനേറ്റ് അംഗങ്ങളായി ആയി ആത്മീക സംസ്കൃതി, വിസ്മയ രാജേഷ് എന്നിവരെ യും തിരഞ്ഞെടുത്തു.ജൈവ വൈവിദ്ധ്യ പാർക്ക്‌ ശുചീകരണം.നമ്മുടെ സ്കൂളിന്റെ മുതൽ  കൂട്ടായ ജൈവവൈവിധ്യ  പാർക്കും ആമകുളവും വൃത്തി ആക്കുകയെന്നത് ക്ലബ്ബിന്റെ ആദ്യത്തെ പ്രവർത്തനമായി  ഏറ്റെടുത്തു.. കാടുകൾ  പറിച്ചും ചുവടുകൾ  വൃത്തി ആക്കിയും ഓടകൾ  വൃത്തിയാക്കിയും ചെടികളും ഔഷധ സസ്യങ്ങളെ പരിപാലിച്ചും ശുചീകരണ  പ്രവർത്തങ്ങൾ പൂർത്തിയാക്കി.പരിസ്ഥിതി ദിനാഘോഷം.പരിസ്ഥിതി ദിനത്തിൽ കുട്ടികളെ കൊണ്ട് പ്രകൃതി  സംരക്ഷണ  പ്രതിജ്ഞ എടുപ്പിക്കാൻ നേച്ചർ ക്ലബ്‌ നേതൃത്വം  നൽകി. കുട്ടികൾ വീടുകളിൽ  വൃക്ഷ  തൈ /ഔഷധ സസ്യം  നടണമെന്നും അതിന്റെ ഫോട്ടോ എടുക്കണമെന്ന്  തുടർന്നും അതിനെ  പരിപാലിക്കണമെന്നും നിർദ്ദേശിച്ചു. പ്രകൃതിയെ സംരെക്ഷിക്കണമെന്നും, പ്രകൃതിയെ നമ്മുടെ ജീവിതത്തിന്റ ഭാഗമാക്കണമെന്നും  സൂചിപ്പി ച്ചുകൊണ്ട്  സിസ്റ്റർ ഷിജിമോൾ നേച്ചർ ക്ലബ്‌ അംഗങ്ങൾക് സന്ദേശം നൽകി. പ്രകൃതിയെ സംരക്ഷിക്കുന്ന  പ്രവർത്തനങ്ങളിൽ നേച്ചർ ക്ലബ്‌  പ്രവർത്തങ്ങൾ മാതൃക  ആകണമെന്ന്  അമ്പിളി ടീച്ചർ  കൂട്ടി ചേർത്തു.കാടറിയാതെ കാടിനെ അറിയാൻ.പ്രകൃതിയെ അടുത്തറിയാൻ കുട്ടികൾക്കു ഒരു അവസരം  നൽകുവാനായി  ഈ  ഈ വർഷത്തെ  നേച്ചർ ക്ലബ്‌ ന്റെ നേതൃത്വത്തിൽ  മൂന്ന് ദിവസത്തെ ഒരു നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു..ഇതിനായി തട്ടേക്കാട് പക്ഷി  സങ്കേതം ആണ്  തിരഞ്ഞെടുത്തത്. ഈ  പ്രകൃതി പഠന  ക്യാമ്പിൽ 40കുട്ടികളും രണ്ടു അദ്ധ്യാപകരുമാണ് പങ്കെടുത്തത്. പഠന ക്ലാസുകൾ, വനനിരീക്ഷണ യാത്ര,ചിത്രശലഭ പാർക്ക്‌, പക്ഷിപ്പഠന മ്യൂസിയം, നക്ഷത്ര വനം, പക്ഷി നിരീക്ഷണം, പ്രഭാത തോട്ടം, ഔഷധ സസ്യ  തോട്ടം, ബർഡ് ആൻഡ് അനിമൽസ് റെസ്ക്യൂ സെന്റർ, തുടങ്യ്യവയിൽ പങ്കെടുക്കുന്നതിനും പഠന ഗവേഷണ പ്രവർത്തങ്ങളിൽ പങ്കെടുക്കാനും ഈ  ക്യാമ്പിൽ സാധിച്ചു. ക്യാമ്പിന്റ അവസാന  ദിവസം നടന്ന  പ്രശ്നൊത്തരിയും ഏറെ വിജ്ഞാന പ്രദമായിരുന്നു.അവിടുത്തെ നാടൻ  ഭക്ഷണവും, താമസ സൗകര്യങ്ങളും  വളരെ മികച്ചതാതായിരുന്നു.. വരും  വർഷങ്ങളിൽ പ്രകൃതി  പഠന  സഹവാസം  ക്യാമ്പിനായി ഇവിടേക് വരാനുള്ള  കുട്ടികളുടെ താല്പര്യം ഉളവാക്കുന്ന രീതിയിലുള്ള എല്ലാ സജീകരണങ്ങളും ഇവിടെ നിന്നും ലഭിച്ചു  ഈ ക്യാമ്പിൽ ലഭിച്ച  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹായ  സഹകരണ ങ്ങൾ വിലമതിക്കാനാകാത്തത് ആണ്    ഇവിടെനിന്നും 40 കുട്ടികൾക്കും അദ്ധ്യാപകർക്കും സർട്ടിഫിക്കറ്റ് കിട്ടിയതും  അമൂല്യമായ ഒന്നായിതീർന്നു.

=== വിദ്യാരംഗം കലാസാഹിത്യവേദി ===
=== വിദ്യാരംഗം കലാസാഹിത്യവേദി ===
വരി 53: വരി 57:
=== '''സ്പർശ്''' ===
=== '''സ്പർശ്''' ===
അധ്യാപകരുടെ ശേഷ വർദ്ധിപ്പിക്കാനും തങ്ങളുടെ മുമ്പിൽ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ അവരെ സഹായിക്കാനും ഉതകുന്ന തരത്തിൽ സ്കൂൾ മാനേജ്മെന്റ് നടപ്പിലാക്കിവരുന്ന സ്പർശ് എന്ന കൗൺസിലിംഗ് കോഴ്സിന്റെ ഫോളോപ്പ് 15/8/23 ചൊവ്വാഴ്ച ബഹുമാനപ്പെട്ട സിജു ആന്റണി സാറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു . ചൊവ്വാഴ്ച വൈകുന്നേരം 7.30 ആരംഭിച്ച കൗൺസിങ് കോഴ്സിൽ എല്ലാ അധ്യാപകരും പങ്കെടുത്തു. കോഗനറ്റീവ് ഫ്യൂഷൻ എന്ന വിഷയത്തിൽ അടിസ്ഥാനമാക്കിയെടുത്ത ഈ ക്ലാസ് അധ്യാപകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.

=== ഫാത്തിമ മാതായിലെ ഓണാഘോഷം ===
[[പ്രമാണം:29040-Onam Celebration-1.jpg|ലഘുചിത്രം|ഓണാഘോഷം]]
കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാൻ ഫാത്തിമ മാതാ സ്കൂളും കുട്ടികളും ഒരുങ്ങി. ഓഗസ്റ്റ് 25 തീയതി ആയിരുന്നു ഓണാഘോഷ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചത് .ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടുവാനായി ഒട്ടനവധി മത്സരങ്ങളാണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്. കുട്ടികളുടെ ജീവിതത്തിലെ ഓരോ ആഘോഷങ്ങളും പിന്നീടുള്ള അവരുടെ ജീവിതത്തിലെ അമൂല്യമായ ഓർമ്മകളാണ് അത്തരത്തിൽ ഈ ഓണാഘോഷവും നല്ല ഓർമ്മകൾ ആയിത്തീരാവുന്ന രീതിയിലാണ് സ്കൂളിൽ നടത്തപ്പെട്ടത് .കേരളത്തനിമയുള്ള വസ്ത്രങ്ങൾ അണിഞ്ഞു വന്ന കുട്ടികൾ സ്കൂളിൽ ഒരു ഉത്സവപ്രീതി തന്നെ ജനിപ്പിച്ചു .പൂക്കള മത്സരം ,ഓണപ്പാട്ട് മത്സരം, ഓണത്തപ്പൻ മത്സരം ,വടംവലി മത്സരം അങ്ങനെയുള്ള പഴയ തലമുറയിലെ ഒരുപാട് മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കുട്ടികൾക്കായി സ്കൂളിൽ രുചികരമായ ഓണപ്പായസം അധ്യാപകർ  തയ്യാറാക്കിയിരുന്നു. കുട്ടികൾ ആഘാഷ ത്തിന്റെയും സന്തോഷത്തിന്റെയും കൊടുമുടിയിൽ എത്തിയ നല്ല ഒരു ദിവസമായിരുന്നു ഓണാഘോഷ ദിവസം.

=== '''ടീച്ചേഴ്സ് സെമിനാർ''' ===
=== '''ടീച്ചേഴ്സ് സെമിനാർ''' ===
വരി 70: വരി 78:
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2023-24 അധ്യയന വർഷത്തെ യോഗ ദിനാചരണം ജൂൺ 21ന് നടത്തപ്പെട്ടു. യോഗ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ  ശ്രീ ബാബു സെബാസ്റ്റ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. കുട്ടികളുടെ റിഥമിക് യോഗ ഡിസ്പ്ലേയും, സൂര്യനമസ്കാരം, പ്രാണയാമ തുടങ്ങിയ വിവിധ യോഗ ആസനങ്ങൾ കുട്ടികൾ പരിശീലിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.കുട്ടികൾ അവതരിപ്പിച്ച  ഫ്യൂഷൻ യോഗ ഡാൻസ് വളരെ ആകർഷകമായിരുന്നു.ഇന്നത്തെ തിരക്കു പിടിച്ച ആധുനിക ലോകത്തിൽ യോഗ  പഠിക്കേണ്ടതിന്റ ആവശ്യകത എത്ര മാത്രം വലുതാണെന്ന് കുട്ടികളെ മനസിലാക്കിക്കൊടുക്കാൻ അന്നേ ദിവസത്തെ ക്ലാസ്സ് കൊണ്ട് സാധിച്ചു.

'''കായികം'''  
'''കായികം'''
 
[[പ്രമാണം:29040-sports-1.jpg|ലഘുചിത്രം|253x253ബിന്ദു|സ്പോർട്സ്]]
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് 2023-24 അധ്യയന വർഷം കായിക രംഗത്ത് മികച്ച പ്രകടനം നടത്തുവാൻ സാധിച്ചു. ഏഴാം ക്ലാസിലെ ആൺകുട്ടികൾ സബ്ജില്ലാതല ഫുട്ബോൾ മത്സരത്തിൽ സെമി ഫൈനൽ വരെ എത്തുകയും. നവീൻ ബിനീഷ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.ഗൗരി കൃഷ്ണ വോളിബോൾ മത്സരത്തിന് ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തു.ശ്വേത എസ് നായർ അത്‌ലറ്റിക്സ് ഷോട്ട്പുട്ട് ഇനത്തിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തുബാഡ്മിൻറൺ സബ് ജില്ലാതല മത്സരത്തിൽ ജൂനിയർ ഗേൾസ് ഇനത്തിൽ ഒന്നാം സ്ഥാനം,സബ് ജൂനിയർ ബോയ്സ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഷാദിയ, ആൻ മരിയ എൻ ബി, അഭിനവ് ഡി എന്നീ കുട്ടികൾ ജില്ലാതലത്തിലും, അഭിനവ് സംസ്ഥാനതലത്തിലും പങ്കെടുത്തു.

=== '''സ്വാതന്ത്ര്യ ദിനാചരണം''' ===
=== '''സ്വാതന്ത്ര്യ ദിനാചരണം''' ===
[[പ്രമാണം:29040-Independence Day-2.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം]]

വരി 81: വരി 88:

=== '''സ്കൂൾതല ശാസ്ത്രോൽസവം'''  ===
=== '''സ്കൂൾതല ശാസ്ത്രോൽസവം'''  ===
[[പ്രമാണം:29040-School Science Fair-1.jpg|ലഘുചിത്രം|സ്ക്കൂൾ തല ശാസ്ത്ര മേള]]
2023-24 വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 24/7/2023  ന് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ  നടന്നു. സ്കൂളിലെ ശാസ്ത പ്രതിഭകളായ നിരവധി കുട്ടികൾ മൽസരത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. ശാസ്ത്രം എന്നും  കൗതുകമുണർത്തുന്ന ഒന്നാണ്.ശാസ്ത്രീയ തത്വങ്ങൾ ഉപയോഗിച്ച് ഓരോ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും മോഡലുകൾ നിർമ്മിക്കുമ്പോഴും കുട്ടിശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുകയാണ്.സ്റ്റിൽ മോഡൽ,വർക്കിംഗ് മോഡൽ,പ്രൊജക്ട്,എക്സ്‍പിരിമെന്റ് എന്നിങ്ങനെ നിരവധി മൽസരങ്ങൾ നടത്തുകയും ഓരോ  ഐറ്റത്തിനും ധാരാളം കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ സബ് ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു. ചിന്തിക്കാനും ചിന്തിപ്പിക്കാനും സാധിക്കുന്ന  തരത്തിലുള്ള നിരവധി പ്രകടനങ്ങൾ കുട്ടികൾ  അവതരിപ്പിച്ചു.

വരി 105: വരി 113:

=== സുരീലി ഹിന്ദി 2023-24 ===
=== സുരീലി ഹിന്ദി 2023-24 ===
[[പ്രമാണം:29040-Sureeli Hindi Day-1.jpg|ലഘുചിത്രം|സുരീലി ഹിന്ദി ദിനം]]
സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 25/ 9/ 23ൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന ഉദ്ഘാടനം നിർവഹിച്ചു. ആ ദിവസത്തെ പ്രാർത്ഥന,അസംബ്ലി,പ്രതിജ്ഞ,സമാചാർ സുവിചാർ, മുതലായവ ഹിന്ദിയിൽ തന്നെ കുട്ടികൾ നന്നായി അവതരിപ്പിച്ചു.ക്ലാസുകളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു.കഥ കവിത ഉപന്യാസം ജീവചരിത്രം കടംകഥ പദപ്രശ്നം ഇവ ഹിന്ദിയിൽ തയ്യാറാക്കി ഓരോ ഗ്രൂപ്പും ക്ലാസിൽ അവതരിപ്പിച്ച ശേഷം ഓരോ ഗ്രൂപ്പിന്റെയും പ്രവർത്തനങ്ങൾ ശേഖരിച്ച് പുസ്തകമാക്കി പ്രദർശിപ്പിച്ചു.

വരി 197: വരി 206:
=== ഗിഫ്‍റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ===
=== ഗിഫ്‍റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ===
ഓരോ വിദ്യാർത്ഥിയുടെയും വിജയത്തിന് എപ്പോഴും ഒരു അധ്യാപകന്റെയോ അധ്യാപികയുടെ കയ്യൊപ്പ് ഉണ്ടായിരിക്കും. കുട്ടികളുടെ നിരന്തരമായ അധ്വാനവും, അവരെ വിജയത്തിൽ എത്തിക്കാനുള്ള അധ്യാപകരുടെ പരിശ്രമവും നമ്മുടെ കുട്ടികൾക്ക് വിജയം പ്രദാനം ചെയ്യുന്നു. നമ്മുടെ സ്കൂളിൽ യുഎസ്എസിന്റെ  പരീക്ഷയിൽ ജയിക്കുന്ന ഓരോ വിദ്യാർത്ഥിനി വിദ്യാർത്ഥികളും അവരുടെ കഴിവിനെ വീണ്ടും മുന്നോട്ടു നയിക്കുന്നതിന് സ്കൂളിൽ ഒരുപാട് പ്രവർത്തനങ്ങൾ അവർക്ക് വേണ്ടി ഒരുക്കി കൊടുക്കാറുണ്ട്.കുട്ടികൾക്ക് ആവശ്യമായ വിജ്ഞാനം പകർന്നു നൽകുന്ന പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ നിന്ന് നൽകുന്നു. ഡി ഇ ഒ  തലത്തിൽ നടത്തുന്ന ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്. ഡിസംബറിൽ നടന്ന ഈ പ്രോഗ്രാമിൽ കുട്ടികൾക്ക് സൗരയൂഥത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി  ജയചന്ദ്രൻ സർ(എച്ച് എസ് റ്റി സോഷ്യൽ സയൻസ് ) ക്ലാസ് നൽകി തുടർന്ന് പത്തിൻ മഹത്വം എന്ന ഗണിത വിഷയത്തിൽ  ബിന്ദു സി റ്റി  (എച്ച് എസ് റ്റി) ക്ലാസ് എടുത്തു. ഇങ്ങനെ ശാസ്ത്രരംഗം നടത്തുന്ന പ്രോഗ്രാമിലും ഈ കുട്ടികളെ ഇതിനുമുമ്പും പങ്കെടുപ്പിച്ചിട്ടുണ്ട്. ഇങ്ങനെ കുട്ടികൾക്ക് വിജ്ഞാനം നൽകുന്നതിനും അവരുടെ എല്ലാ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂളും അധ്യാപകരും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

=== കിഡ്സ് ഫെസ്റ്റ് ===
ഫാത്തിമ മാതാ സ്കൂളിലെ കിൻഡർ ഗാർഡൻ സെക്ഷനിലെ കുരുന്നുകളുടെ ആഘോഷമായ കിഡ്സ് ഫെസ്റ്റ് ഡിസംബർ മൂന്നാം തീയതി നടത്തപ്പെട്ടു. കുഞ്ഞുമക്കളുടെ നിരവധി കലാപരിപാടികളാണ് അന്നേദിവസം നടത്തപ്പെട്ടത്. ഓരോ പ്രോഗ്രാമുകളും എത്ര മനോഹരമായാണ് കുഞ്ഞുങ്ങൾ അവതരിപ്പിച്ചത് .മനോഹരമായ വേഷവിധാനങ്ങളോടുള്ള ഡാൻസുകൾ എല്ലാം മനോഹരമായിരുന്നു .ഈ കുഞ്ഞു പ്രായത്തിലെ അവരുടെ പ്രകടനങ്ങൾ അത്ഭുതമുളവാക്കുന്നത് ആയിരുന്നു. ഇതിനായി അവരെ പ്രാപ്തരാക്കിയ ഓരോ അധ്യാപകരും വളരെയധികം പ്രശംസ അർഹിക്കുന്നവരാണ് കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായി മാറി അവരുടെ കിഡ്സ് ഫെസ്റ്റ്. കുഞ്ഞുങ്ങളുടെ പരിപാടികൾ കാണുവാനും അവരെ പ്രോത്സാഹിപ്പിക്കാനും ആയി നിറഞ്ഞ കയ്യടികളോടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു.
1,249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026734" എന്ന താളിൽനിന്ന് ശേഖരിച്ചത്