Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 118: വരി 118:
[[പ്രമാണം:29040-Vidhyarangam Kala Sahithyavedi-2.jpg|ലഘുചിത്രം|വിദ്യാരംഗം കലാ സാഹിത്യ വേദി മൽസര വിജയികൾ]]

2023-2024 അധ്യായന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി സ്കൂൾതലത്തിൽ നടത്തപ്പെട്ടു.കുട്ടികൾ എല്ലാം വളരെ താല്പര്യത്തോടെ ഓരോ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും, ആസ്വദിക്കുകയും അതിലൂടെ കൂടുതൽ അറിവ് നേടുകയും ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി കഥാ രചന, ജലച്ചായം, കാവ്യാലാപനം, അഭിനയം,നാടൻപാട്ട്, പുസ്തക ആസ്വാദനം, കവിതാ രചന തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു.അതിൽ വിജയിച്ച കുട്ടികളെ കല്ലാർക്കുട്ടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ ശില്പശാലയിൽ പങ്കെടുപ്പിക്കുകയും അതിൽ അവസാനം നടത്തിയ മത്സരത്തിൽ ഈ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. അതിൽ അഭിനയത്തിൽ ആൻ സാറാ ജസ്റ്റിൻ ഒന്നാം സ്ഥാനം നേടി. ജലച്ചായ മത്സരത്തിൽ അന്നാ തോമസ് മൂന്നാം സ്ഥാനവും നേടി. കവിതാരചന മത്സരത്തിൽ അമയ ബെന്നി മൂന്നാം സ്ഥാനം നേടി. കഥാരചന നീനു കെ സുധീഷ്, കാവ്യാലാപനം ആദിൽ കെ സുഭാഷ്, നാടൻപാട്ട് ശ്രീനന്ദ പി നായർ, പുസ്തക ആസ്വാദനം അഡോണിയാ റെജി ഇവർ പ്രോത്സാഹന സമ്മാനവും നേടി. കുട്ടികൾ വളരെ നല്ല രീതിയിൽ ആ ശില്പശാലയിൽ പങ്കെടുക്കുകയും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു

=== വേൾഡ് സ്പേസ് വീക്ക്‌ വർക്ക് ഷോപ്പ് ===
വിക്രം സാരാ ഭായ് സ്പേസ് സെന്ററിലെ മനോഹാരിതയിൽ ഇരുന്നുകൊണ്ട് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു കൊണ്ടായിരുന്നു വർഷോപ്പിന്റെ തുടക്കം തുടർന്ന് ഹൃദ്യമായ സ്വാഗതം ചെയ്തു. തുടർന്ന് 2023 വർഷത്തെ വേൾഡ് സ്പേസ് വീക്കിന്റെ ടീമായ സ്പെയ്സ് എന്റർപ്രണർഷിപ്പിനെ കുറിച്ച് ശ്രീമതി ജയലക്ഷ്മി സംസാരിച്ചു. തുടർന്നുള്ള സെഷനിൽ ശ്രീ ഷിജു ചന്ദ്രൻ സാർ ഫണ്ടമെന്റൽസ് ഓഫ് സ്പേസ് ടെക്നോളജിയെ കുറിച്ച് വളരെ മനോഹരമായി ക്ലാസ്സ് എടുത്തു തുടർന്ന് ഞങ്ങൾ പോയത് തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിലേക്ക് ആണ് ഇവയെല്ലാം സ്പേസ് ടെക്നോളജിയുടെ വിസ്മയ ലോകം ഞങ്ങൾക്ക് മുമ്പിൽ തുറന്നു തന്നു. രോഹിണി സൗണ്ട് റോക്കറ്റ് ആയ ആർ എച്ച് ഡി 300 വിക്ഷേപണം വളരെ അടുത്തുനിന്നും നിരീക്ഷിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചു. പിന്നീട് ഞങ്ങൾ പോയത് വിഭവസമൃദ്ധമായി ഊട്ടുശാലയിലേക്കാണ്. ലഞ്ച് ബ്രേക്കിന് ശേഷം സ്പേസ്മ്യൂസിയം സന്ദർശിച്ചു. മാൻഡ് വെഹിക്കിൾ മുതൽ അൺമാൻഡ് വെഹിക്കിൾ ആയ ക്രൂഡ് മോഡൽ വരെ അവിടെ ദൃശ്യമായിരുന്നു ഇവയുടെ എല്ലാം ടെക്നോളജി വളരെ വിശദമായി തന്നെ വിവരിച്ചു നൽകി.സ്പെയ്സ് ടെക്നോളജിയെക്കുറിച്ചുള്ള ഞങ്ങളുടെ പരിമിതമായ അറിവ് കൂടുതൽ വർധിപ്പിക്കാൻ ഉതകുന്നന്നതായിരുന്നു അവിടെ നിന്ന് കിട്ടിയ ക്ലാസുകൾ എല്ലാം തന്നെ. സെഷൻ രണ്ടിൽ ഡോക്ടർ തരുൺ കുമാർ എ സയൻസ് പേർസ്പെക്റ്റീവ് എന്ന വിഷയത്തിൽ എടുത്ത ക്ലാസ് വളരെ വിജ്ഞാനപ്രദവും ഉപകാരപ്രദവും ആയിരുന്നു. ഐഎസ്ആർഒ സീനിയേഴ്സ് സ്റ്റുഡൻസ് ഞങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികൾ നൽകി അതും വളരെ വിജ്ഞാനപ്രദം ആയിരുന്നു. തുടർന്ന് എല്ലാവർക്കും നന്ദി പറഞ്ഞു വിക്രം സാരാഭായി സ്പേസ് സെന്ററിൽ നിന്ന് മടങ്ങുമ്പോൾ സ്പേസ് ടെക്നോളജിയുടെ വിജ്ഞാനവിഹായത്തിലേക്ക് ഒരുപടി കൂടി നടന്ന് എടുക്കാൻ സാധിച്ചല്ലോ എന്ന ചാരിതാർത്ഥ്യം ഞങ്ങൾക്കുണ്ടായി

=== '''പത്താം തരക്കാർക്കായി മോട്ടിവേഷൻ ക്ലാസ്സ്''' ===

വരി 134: വരി 137:
[[പ്രമാണം:29040-Science Fair Still Model-1.jpg|ലഘുചിത്രം|സംസ്ഥാന ശാസ്ത്ര മേള സ്‍റ്റിൽ മോഡൽ]]

2023 24 അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മുൻ വർഷത്തേതുപോലെതന്നെ ഉന്നതമായ വിജയം കൈവരിച്ച ഫാത്തിമ മാധവിയിലെ കുട്ടികൾ ആവേശത്തോടെ അവരുടെ ജൈത്രയാത്ര തുടരുകയാണ്.സ്കൂൾതല ശാസ്ത്രമേളയിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനം കൈവരിച്ച കുട്ടികൾ 31 /10 /23 നമ്മുടെ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തു. ദിയാ മോൾ കെ എസ് ജൂബിയ വിനോദ് എന്നീ കുട്ടികൾ ജീവിതശൈലി രോഗങ്ങൾക്ക് മില്ലറ്റ് ഒരു പരിഹാരം എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിക്കുകയും ഫസ്റ്റ് എ ഗ്രേഡ് നേടുകയും ചെയ്തു.ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് ഐറ്റത്തിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുമായി എത്തിയ ആൻഡ്രിയ ജോഷി, എൽകാനാ സിബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ അഹസന അലിയാർ,മേരി റോസ് എബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് നേടി. ഇങ്ങനെ വിവിധയിനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുരുന്നുകൾ ഫസ്റ്റ് എന്ന സ്വപ്നം സ്വന്തമാക്കി.9 /10/ 23ൽ തൊടുപുഴ എപിജെ അബ്ദുൽ കലാം എച്. എസ് ഇൽ നടന്ന ജില്ലാ മേളയിലും 495 പോയിന്റുകളോടെ മറ്റു സ്കൂളുകളെ പിന്നിലാക്കി ഓവറോൾ സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.1/12/23ൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച് എസ് എസ് വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ 1277 സ്കൂളുകളെ പിന്നിലാക്കി 138 പോയിന്റ് ഓവറോൾ സെക്കൻഡ് നേടി. ഇടുക്കിയുടെ അഭിമാനമായി നമ്മുടെ സ്കൂൾ മാറിയപ്പോൾ ഫാത്തിമ മാതാ ഗൾഫ് ഹയർസെക്കൻഡറി സ്കൂളിന്റെ യശസ് വാനോളം ഉയരുകയായിരുന്നു. എല്ലാ വഴിയിലും വീഴാതെ താങ്ങിയ സർവ്വേശ്വരന് നന്ദി..

=== ഐടി മേള ===
സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂളിൽ വച്ച് ഐടി മേളം നടത്തപ്പെട്ടു .ഫാത്തിമ മാതാ സ്കൂളിൽ നിന്നും യുപിതലത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നീ രണ്ട് ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എച്ച് എസ് തലത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, പ്രസന്റേഷൻ ,ആനിമേഷൻ ,സ്ക്രാച്ച്, വെബ് ഡിസൈനിങ് ,ഡിജിറ്റൽ പെയിന്റിംഗ് എന്നിങ്ങനെ 6 ഐറ്റങ്ങളിൽ കുട്ടികൾ മത്സരിച്ച വിജയിച്ചു. അടിമാലി ഉപജില്ലയിലെ മുപ്പതോളം സ്കൂളുകളെ പിന്നിലാക്കി ഐടി മേഖലയിൽ ഓവറോൾ കരസ്ഥമാക്കാൻ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ അഞ്ച് ഐറ്റങ്ങൾക്ക് കുട്ടികൾ മത്സരിച്ച് വിജയിച്ചു വെബ് ഡിസൈനിൽ ജൂലിയ വിനോദ്, സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ആൻഡ്രിസ ബിനു ഡിജിറ്റൽ പെയിന്റിംഗ് മീനാക്ഷി അജയകുമാർ എന്നീ കുട്ടികൾ സ്റ്റേറ്റ് മേളയിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടി. പ്രസന്റേഷനിലും മലയാളം ടൈപ്പിങ്ങിലും തേർഡ് എ ഗ്രേഡ് നേടി. ശാസ്ത്രമേളയിൽ പങ്കെടുത്ത 3റ്റെങ്ങളിലും ബി ഗ്രേഡ് നേടാൻ  ഫാത്തിമ മാതായിലെ കുട്ടികൾക്ക് സാധിച്ചു. ഭൗതികമായ സാഹചര്യങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയായ ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് ശാസ്ത്രമേളയിൽ വരെ നമ്മുടെ കുട്ടികൾക്ക് കഴിവ് തെളിയിക്കാൻ സാധിച്ചത് അവരുടെ അടുക്കും ചിട്ടയും അർപ്പണ മനോഭാവത്തോടെയും ഉള്ള പരിശീലനം കൊണ്ട് മാത്രമാണ്.

=== '''ശാസ്ത്രമേള സോഷ്യൽ സയൻസ്''' ===
=== '''ശാസ്ത്രമേള സോഷ്യൽ സയൻസ്''' ===
1,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026087" എന്ന താളിൽനിന്ന് ശേഖരിച്ചത്