Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 8: വരി 8:
ആധുനിക യുഗത്തിൽ വിവരസാങ്കേതിക മേഖലയിൽ ഇന്റർനെറ്റിന്റെ ഉപയോഗം വിപുലപ്പെടുന്നതനുസരിച്ച്  സുരക്ഷാ ഭീഷണിയും വർദ്ധിച്ചു വരികയാണ്. സൈബർ ലോകത്തുള്ള അനധികൃത ആക്രമങ്ങളെയും ഇടപെടലുകളെയും ചെറുക്കുവാനും സ്വയം സജ്ജരാക്കുവാനും അമ്മമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ  എറണാകുളം സെന്റ് മേരീസ്  സിജിഎച്ച്എസ്എസ് ലെ ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ നേതൃത്വത്തിൽ '''അമ്മമാർക്കായി 2023 നവംബർ ഇരുപത്തിനാലാം തീയതി''' വെള്ളിയാഴ്ച '''സൈബർ സുരക്ഷാ ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി. 60 അമ്മമാർ ഈ സജീവമായി പങ്കെടുത്തു.

2021-2024 ബാച്ച്
'''2021-2024 ബാച്ച്'''

=== '''*അമ്മ അറിയാൻ''' ===
=== '''*അമ്മ അറിയാൻ''' ===
വരി 26: വരി 26:

=== '''*സബ്ജില്ലാ സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ''' ===
=== '''*സബ്ജില്ലാ സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ''' ===
2023 നവംബർ 15, 16, 17 തീയതികളിൽ കോതാട് ഇൻഫന്റ് ജീസസ് സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാതല സ്കൂൾ കലോത്സവം ഡോക്യുമെന്റേഷനായി നമ്മുടെ എൽ കെ കുട്ടികൾ പോകുകയുണ്ടായി. നവംബർ പതിനാറാം തീയതി വേദി എട്ടിൽ നടന്ന പരിപാടികളുടെ ഡോക്യുമെന്റേഷൻ നിർവഹിച്ചത് നമ്മുടെ കുട്ടികളായ അതുല്യ വി കെ, ഡയാന ലില്ലി ആൻ ടിനിയ എന്നിവരാണ്.
'''2023 നവംബർ 15, 16, 17 തീയതികളിൽ കോതാട് ഇൻഫന്റ് ജീസസ് സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാതല സ്കൂൾ കലോത്സവം ഡോക്യുമെന്റേഷനായി നമ്മുടെ എൽ കെ കുട്ടികൾ പോകുകയുണ്ടായി. നവംബർ പതിനാറാം തീയതി വേദി എട്ടിൽ നടന്ന പരിപാടികളുടെ ഡോക്യുമെന്റേഷൻ നിർവഹിച്ചത് നമ്മുടെ കുട്ടികളായ അതുല്യ വി കെ, ഡയാന ലില്ലി ആൻ ടിനിയ എന്നിവരാണ്.'''

2022-2025 ബാച്ച്
'''2022-2025 ബാച്ച്'''

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
=== '''*ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' ===
 
'''സെപ്റ്റംബർ 1, 2023 2022 -25 ബാച്ചിൻ്റെ ക്യാമ്പ്, ക്യാമ്പോണം എന്ന പേരിൽ സംഘടിപ്പിച്ചു.അതിനു മുന്നോടിയായി കുട്ടികൾ പോസ്റ്റർ, പ്രമോ വീഡിയോ എന്നിവ തയ്യാറാക്കി.അനിമേഷൻ, സ്ക്രാച്ച് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്  സെൻറ് തോമസ് എച്ച് എ സിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  നീന മോൾ സി ജെ യും ഇ സ്കൂളിലെ മിസ്ട്രസ്സ് മാരായ സിസ്റ്റ്ർ ഷൈബി പോൾ , ജെറിൻ വർഗീസ് എന്നിവരും ചേർന്നാണ് ക്ലാസ് നയിച്ചത്.''' ക്യാമ്പിനു ശേഷം കുട്ടികൾ പൂർത്തിയാക്കിയ അസൈൻമെൻറ് പരിശോധിച്ച ശേഷം സബ്ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാനുള്ള കുട്ടികളെ തെരഞ്ഞെടുത്തു.
സെപ്റ്റംബർ 1, 2023 2022 -25 ബാച്ചിൻ്റെ ക്യാമ്പ്, ക്യാമ്പോണം എന്ന പേരിൽ സംഘടിപ്പിച്ചു.അതിനു മുന്നോടിയായി കുട്ടികൾ പോസ്റ്റർ, പ്രമോ വീഡിയോ എന്നിവ തയ്യാറാക്കി.അനിമേഷൻ, സ്ക്രാച്ച് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്  സെൻറ് തോമസ് എച്ച് എ സിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  നീന മോൾ സി ജെ യും ഇ സ്കൂളിലെ മിസ്ട്രസ്സ് മാരായ സിസ്റ്റ്ർ ഷൈബി പോൾ , ജെറിൻ വർഗീസ് എന്നിവരും ചേർന്നാണ് ക്ലാസ് നയിച്ചത്. ക്യാമ്പിനു ശേഷം കുട്ടികൾ പൂർത്തിയാക്കിയ അസൈൻമെൻറ് പരിശോധിച്ച ശേഷം സബ്ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാനുള്ള കുട്ടികളെ തെരഞ്ഞെടുത്തു.

ഹെൽഗ സിൽജു
ഹെൽഗ സിൽജു
വരി 54: വരി 53:
എന്നിവർ പ്രോഗ്രാമിങ്ങിലും തെരഞ്ഞെടുക്കപ്പെട്ടു.
എന്നിവർ പ്രോഗ്രാമിങ്ങിലും തെരഞ്ഞെടുക്കപ്പെട്ടു.

2024-2026 ബാച്ച്
'''2024-2026 ബാച്ച്'''

ജൂലൈ 10 ,2023 -2026 ബാച്ചിലെ കുട്ടികൾക്കുള്ള പ്രീമിനറി ക്യാമ്പ് നമ്മുടെ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി റസീന  ക്യാമ്പ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലുo ഹൈടെക് ഉപകരണ പരിപാലനത്തിലും കുട്ടികൾക്ക് പരിശീലനം നൽകി.
'''ജൂലൈ 10 ,2023 -2026 ബാച്ചിലെ കുട്ടികൾക്കുള്ള പ്രീമിനറി ക്യാമ്പ് നമ്മുടെ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി റസീന  ക്യാമ്പ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലുo ഹൈടെക് ഉപകരണ പരിപാലനത്തിലും കുട്ടികൾക്ക് പരിശീലനം നൽകി.'''

== '''ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്2022 2023''' ==
== '''ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്2022 2023''' ==
1,560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025505" എന്ന താളിൽനിന്ന് ശേഖരിച്ചത്