"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ (മൂലരൂപം കാണുക)
10:53, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2023→ചരിത്രം
വരി 99: | വരി 99: | ||
'''<u>Csst sisters ന്റെ നേതൃത്വം</u>''' | '''<u>Csst sisters ന്റെ നേതൃത്വം</u>''' | ||
സ്കൂളിന്റെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ടി അന്നത്തെ തിരുവനന്തപുരം രൂപത മെത്രാൻ ആയിരുന്ന പീറ്റർ ബർണാഡ് പെരേര തിരുമേനി 1962 എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന CSST sisters നെ ക്ഷണിക്കുയും ടr. ഡെനിസ്, Sr. ജനറ്റ്, Sr. ജറാൾഡ്, Sr. മര്യാന എന്നിവർ ഇവിടെ വരികയും സ്കൂൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. | |||
Rev.Sr. ഡെന്നിസ്, Sr. ജാനറ്റ്, Sr.റെമോൾഡാ, ടr. ലിയോണില, Sr. ഡിഡാക്കസ്, Sr. എലറോർ, Sr.ഫിലമിൻ, Sr. ഇറാസ്മ, Sr. അമ്യത, Sr. സെസിൽ എന്നിവർ പ്രഥമ അധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ Rev. Sr. Mable ന്റെ നേതൃത്വത്തിൽ പൂർവാധികം ഭംഗിയായി സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. അധ്യാപകരായ സിസ്റ്റേഴ്സിന്റെ സ്ഥലം മാറ്റത്തിൽ വരുന്ന പ്രയാസങ്ങൾ ഒഴിവാക്കുക, സ്കൂൾ കൂടുതൽ കാര്യക്ഷമമായി നടത്തി ക്കൊണ്ടുപോകുക എന്നീ ലക്ഷ്യത്തോടെ അഭിവന്ദ്യ മെത്രാൻ ഈ വിദ്യാലയത്തെ ഒരു വ്യക്തിഗത മാനേജ്മെന്റിലുള്ള വിദ്യാലയാക്കി. അന്ന് മുതൽ മഠത്തിലെ സുപ്പീരിയർ തന്നെയാണ് സ്കൂൾ മാനേജർ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |