"ഡി.വി.യൂ.പി.എസ്.തലയൽ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.യൂ.പി.എസ്.തലയൽ/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
19:23, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2023→വിദ്യാരംഗം സാഹിത്യക്ലബ്
വരി 10: | വരി 10: | ||
== വിദ്യാരംഗം സാഹിത്യക്ലബ് == | == വിദ്യാരംഗം സാഹിത്യക്ലബ് == | ||
[[പ്രമാണം:44251 വിദ്യാരംഗം സാഹിത്യക്ലബ് .jpg|പകരം=വിദ്യാരംഗം സാഹിത്യക്ലബ് |ലഘുചിത്രം|വിദ്യാരംഗം സാഹിത്യക്ലബ് ]] | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗ്ഗപരമായ കഴിവുകൾ വളർത്തുന്ന പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ മികച്ച രീതിയിൽ നടക്കുന്നുണ്ട്.മലയാളഭാഷ അഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി 'വാങ്മയം'ഭാഷ പ്രതിഭാ പരീക്ഷ ,സാഹിത്യ ശില്പശാല, സാഹിത്യ, സെമിനാർ ,കഥാരചന , കവിത രചന , ചിത്രരചന, പെൻസിൽ ,ജലഛായം,നാടൻ പാട്ട്, നാടകാഭിനയം,തുടങ്ങിയ മികവ് തെളിയിക്കുന്ന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.വായനാദിനത്തിന്റെ ഭാഗമായി മികച്ച വായനക്കാരെ കണ്ടെത്തൽ ,അമ്മ വായന,സാഹിത്യ ക്വിസ്,വായനക്കുറിപ്പ് തയ്യാറാക്കൽതുടങ്ങി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗ്ഗപരമായ കഴിവുകൾ വളർത്തുന്ന പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ മികച്ച രീതിയിൽ നടക്കുന്നുണ്ട്.മലയാളഭാഷ അഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി 'വാങ്മയം'ഭാഷ പ്രതിഭാ പരീക്ഷ ,സാഹിത്യ ശില്പശാല, സാഹിത്യ, സെമിനാർ ,കഥാരചന , കവിത രചന , ചിത്രരചന, പെൻസിൽ ,ജലഛായം,നാടൻ പാട്ട്, നാടകാഭിനയം,തുടങ്ങിയ മികവ് തെളിയിക്കുന്ന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.വായനാദിനത്തിന്റെ ഭാഗമായി മികച്ച വായനക്കാരെ കണ്ടെത്തൽ ,അമ്മ വായന,സാഹിത്യ ക്വിസ്,വായനക്കുറിപ്പ് തയ്യാറാക്കൽതുടങ്ങി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. |