"ഡി.വി.യൂ.പി.എസ്.തലയൽ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.യൂ.പി.എസ്.തലയൽ/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
10:46, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2023→ഹിന്ദി ക്ലബ്
വരി 1: | വരി 1: | ||
== '''ഹിന്ദി ക്ലബ്''' == | == '''ഹിന്ദി ക്ലബ്''' == | ||
== ക്ലബ്ബിന്റെ പ്രവർത്തനങ്ങൾസജീവമായി തുടർന്നു വരുന്നു.ദിനാചരണങ്ങളോടനുബന്ധിച് == | |||
ച്ഹിന്ദിയുടെ പങ്കാളിത്തം ഉറപ്പാക്കാൻ ക്ലബ്ബിന് സാധിക്കുന്നുണ്ട്.പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കി.വായനാവാരത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ നിന്നുള്ള ഹിന്ദി പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. | ച്ഹിന്ദിയുടെ പങ്കാളിത്തം ഉറപ്പാക്കാൻ ക്ലബ്ബിന് സാധിക്കുന്നുണ്ട്.പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കി.വായനാവാരത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ നിന്നുള്ള ഹിന്ദി പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. | ||
വരി 12: | വരി 12: | ||
[[പ്രമാണം:44251 വിദ്യാരംഗം സാഹിത്യക്ലബ് .jpg|പകരം=വിദ്യാരംഗം സാഹിത്യക്ലബ് |ലഘുചിത്രം|വിദ്യാരംഗം സാഹിത്യക്ലബ് ]] | [[പ്രമാണം:44251 വിദ്യാരംഗം സാഹിത്യക്ലബ് .jpg|പകരം=വിദ്യാരംഗം സാഹിത്യക്ലബ് |ലഘുചിത്രം|വിദ്യാരംഗം സാഹിത്യക്ലബ് ]] | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗ്ഗപരമായ കഴിവുകൾ വളർത്തുന്ന പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ മികച്ച രീതിയിൽ നടക്കുന്നുണ്ട്.മലയാളഭാഷ അഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി 'വാങ്മയം'ഭാഷ പ്രതിഭാ പരീക്ഷ ,സാഹിത്യ ശില്പശാല, സാഹിത്യ, സെമിനാർ ,കഥാരചന , കവിത രചന , ചിത്രരചന, പെൻസിൽ ,ജലഛായം,നാടൻ പാട്ട്, നാടകാഭിനയം,തുടങ്ങിയ മികവ് തെളിയിക്കുന്ന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.വായനാദിനത്തിന്റെ ഭാഗമായി മികച്ച വായനക്കാരെ കണ്ടെത്തൽ ,അമ്മ വായന,സാഹിത്യ ക്വിസ്,വായനക്കുറിപ്പ് തയ്യാറാക്കൽതുടങ്ങി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗ്ഗപരമായ കഴിവുകൾ വളർത്തുന്ന പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ മികച്ച രീതിയിൽ നടക്കുന്നുണ്ട്.മലയാളഭാഷ അഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി 'വാങ്മയം'ഭാഷ പ്രതിഭാ പരീക്ഷ ,സാഹിത്യ ശില്പശാല, സാഹിത്യ, സെമിനാർ ,കഥാരചന , കവിത രചന , ചിത്രരചന, പെൻസിൽ ,ജലഛായം,നാടൻ പാട്ട്, നാടകാഭിനയം,തുടങ്ങിയ മികവ് തെളിയിക്കുന്ന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.വായനാദിനത്തിന്റെ ഭാഗമായി മികച്ച വായനക്കാരെ കണ്ടെത്തൽ ,അമ്മ വായന,സാഹിത്യ ക്വിസ്,വായനക്കുറിപ്പ് തയ്യാറാക്കൽതുടങ്ങി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. | ||
== ശാസ്ത്ര ക്ലബ് == | |||
വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ താത്പര്യവും വളർത്തി മികച്ച ശാസ്ത്ര അവബോധം ഉള്ളവരാക്കിമാറ്റാൻ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. പരിസ്ഥിതി ദിനം, ശാസ്ത്ര ദിനം തുടങ്ങി ദിനാചരണങ്ങൾ മികച്ച രീതിയിൽ ക്ലബ് സംഘടിപ്പിക്കുന്നു. ലഘു പരീക്ഷണങ്ങൾ, ഫീൽഡ് ട്രിപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു. | |||
== ഗണിത ക്ലബ് == | |||
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഗണിതം മധുരം, കുസൃതി കണക്കുകൾ, ജ്യാമിതീയ രൂപങ്ങളുടെ നിർമാണം, പസിൽസ് തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾ കുട്ടികൾ ആസ്വദിച്ച് ചെയ്യുന്നുണ്ട്. |