"ഗവ എൽ പി എസ് ഭരതന്നൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി എസ് ഭരതന്നൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:13, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023→501 കൈയെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു.
(ഖണ്ഡിക ചേർത്തു) |
|||
വരി 9: | വരി 9: | ||
== '''501 കൈയെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു.''' == | == '''501 കൈയെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു.''' == | ||
[[പ്രമാണം:42603-kaiezhuth magazine.jpg|പകരം=കുട്ടികൾ തയ്യാറാക്കിയ 501 കൈയെഴുത്ത് മാസികകളുടെ പ്രകാശനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു.|ലഘുചിത്രം|കുട്ടികൾ തയ്യാറാക്കിയ 501 കൈയെഴുത്ത് മാസികകളുടെ പ്രകാശനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു.]] | |||
[[പ്രമാണം:42603-magazine prakasanam.jpg|പകരം=കുട്ടികൾ തയ്യാറാക്കിയ 501 കൈയെഴുത്ത് മാസികകളുടെ പ്രകാശനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു.|ലഘുചിത്രം]] | |||
[[പ്രമാണം:42603-magazine.jpg|പകരം=കുട്ടികൾ തയ്യാറാക്കിയ 501 കൈയെഴുത്ത് മാസികകളുടെ പ്രകാശനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു.|ലഘുചിത്രം|കുട്ടികൾ തയ്യാറാക്കിയ 501 കൈയെഴുത്ത് മാസികകളുടെ പ്രകാശനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു.]] | |||
വായനദിന പ്രവർത്തനങ്ങളുടെ ഭാഗമായി ‘കുട്ടിക്ക് ഒരു മാഗസിൻ’ പദ്ധതിയുടെ ഫലമായി ഗവ എൽ. പി.എസ് ഭരതന്നൂരിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസു വരെയുള്ള കുട്ടികളും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ 501 കൈയെഴുത്ത് മാസികകളുടെ പ്രകാശന കർമം പ്രശസ്ത കവി ശ്രീ ഗിരീഷ് പുലിയൂർ നിർവഹിച്ചു. വായനയുടെ മഹത്വത്തെപ്പറ്റി അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികൾ നാളെയുടെ നൻമ മരങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡന്റ് എം എം ഷാഫി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സാജിദ എ എസ് , എം പി റ്റി എ പ്രതിനിധി ശ്രീമതി സലീന , വിദ്യാരംഗം കൺവീനർ ശ്രീമതി സബ്ന എന്നിവർ സംസാരിച്ചു നിരവധി രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. | വായനദിന പ്രവർത്തനങ്ങളുടെ ഭാഗമായി ‘കുട്ടിക്ക് ഒരു മാഗസിൻ’ പദ്ധതിയുടെ ഫലമായി ഗവ എൽ. പി.എസ് ഭരതന്നൂരിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസു വരെയുള്ള കുട്ടികളും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ 501 കൈയെഴുത്ത് മാസികകളുടെ പ്രകാശന കർമം പ്രശസ്ത കവി ശ്രീ ഗിരീഷ് പുലിയൂർ നിർവഹിച്ചു. വായനയുടെ മഹത്വത്തെപ്പറ്റി അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികൾ നാളെയുടെ നൻമ മരങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡന്റ് എം എം ഷാഫി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സാജിദ എ എസ് , എം പി റ്റി എ പ്രതിനിധി ശ്രീമതി സലീന , വിദ്യാരംഗം കൺവീനർ ശ്രീമതി സബ്ന എന്നിവർ സംസാരിച്ചു നിരവധി രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. | ||
== '''ബഷീറും തകഴിയും സുഗതകുമാരിയുമായി വേഷപ്പകർച്ച നടത്തി കുട്ടികൾ :''' == | == '''ബഷീറും തകഴിയും സുഗതകുമാരിയുമായി വേഷപ്പകർച്ച നടത്തി കുട്ടികൾ :''' == | ||
[[പ്രമാണം:42603-veshangal.jpg|ലഘുചിത്രം|വായനവർഷാചരണത്തിന്റെ ഭാഗമായി ഭരതന്നൂർ ഗവ എൽ പി എസിലെ കുട്ടികൾ സാഹിത്യകാരൻമാരുടെയും , കഥാപാത്രങ്ങളുടെയും, സാംസ്കാരിക നായകൻമാരുടെയും വേഷപ്പകർച്ച നടത്തി.]] | |||
[[പ്രമാണം:42603 vezhappakarcha.jpg|ലഘുചിത്രം|വായനവർഷാചരണത്തിന്റെ ഭാഗമായി ഭരതന്നൂർ ഗവ എൽ പി എസിലെ കുട്ടികൾ സാഹിത്യകാരൻമാരുടെയും , കഥാപാത്രങ്ങളുടെയും, സാംസ്കാരിക നായകൻമാരുടെയും വേഷപ്പകർച്ച നടത്തി.]] | |||
വായനവർഷാചരണത്തിന്റെ ഭാഗമായി ഭരതന്നൂർ ഗവ എൽ പി എസിലെ കുട്ടികൾ സാഹിത്യകാരൻമാരുടെയും , കഥാപാത്രങ്ങളുടെയും, സാംസ്കാരിക നായകൻമാരുടെയും വേഷപ്പകർച്ച നടത്തി. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഭരതന്നൂർ ജംഗ്ഷൻ ചുറ്റി തിരിച്ചെത്തി. കുട്ടികൾക്കും നാട്ടുകാർക്കും വേറിട്ട അനുഭവമായി ഈ പരിപാടി മാറി. | വായനവർഷാചരണത്തിന്റെ ഭാഗമായി ഭരതന്നൂർ ഗവ എൽ പി എസിലെ കുട്ടികൾ സാഹിത്യകാരൻമാരുടെയും , കഥാപാത്രങ്ങളുടെയും, സാംസ്കാരിക നായകൻമാരുടെയും വേഷപ്പകർച്ച നടത്തി. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഭരതന്നൂർ ജംഗ്ഷൻ ചുറ്റി തിരിച്ചെത്തി. കുട്ടികൾക്കും നാട്ടുകാർക്കും വേറിട്ട അനുഭവമായി ഈ പരിപാടി മാറി. | ||