Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

== <big>പ്രവേശനോത്സവം 2023-'24</big> ==
== <big>പ്രവേശനോത്സവം 2023-'24</big> ==
[[പ്രമാണം:2)Preveshanolsavam -26342.jpg|ലഘുചിത്രം|89x89px]]
[[പ്രമാണം:2)Preveshanolsavam -26342.jpg|ലഘുചിത്രം|172x172px]]
<p style="text-align:justify">
<p style="text-align:justify">
                 '''<big>ക</big>'''<small>ളി</small> ചിരിയുടെ നിറവിൽ ജ്വലിക്കുന്ന സൂര്യന്റെ വേനലവധിയോട് വിടപറഞ്ഞ് വീണ്ടും പുത്തൻ പ്രതീക്ഷകളുടെ കുട ചൂടി വിദ്യാർത്ഥികൾ സെന്റെ ജോസഫ് എൽ പി & യു പി സ്കൂളിന്റെ പടിവാതിൽ കടന്നെത്തി. മാനാശ്ശേരിസെന്റെ ജോസഫ് സ്കൂളിന്റെ 2023- 24അധ്യയന വർഷത്തെ പ്രവേശനോത്സവം കുട്ടികളിലും മാതാപിതാക്കളിലും ഒരു പോലെ ആവേശം ഉണർത്തിക്കൊണ്ട് സ്കൂൾ മാനേജർ ടെസി റവറന്റ്    സിസ്റ്റർ ദേവസ്സി ഉദ്ഘാടനം ചെയ്തു. [[പ്രമാണം:7)Preveshanolsavam -26342.jpg|ലഘുചിത്രം|87x87px]][[പ്രമാണം:1)Preveshanolsavam -26342.jpg|ലഘുചിത്രം|preveshanolsavam|91x91px]]<p style="text-align:justify"> <p style="text-align:justify">
                 '''<big>ക</big>'''<small>ളി</small> ചിരിയുടെ നിറവിൽ ജ്വലിക്കുന്ന സൂര്യന്റെ വേനലവധിയോട് വിടപറഞ്ഞ് വീണ്ടും പുത്തൻ പ്രതീക്ഷകളുടെ കുട ചൂടി വിദ്യാർത്ഥികൾ സെന്റെ ജോസഫ് എൽ പി & യു പി സ്കൂളിന്റെ പടിവാതിൽ കടന്നെത്തി. മാനാശ്ശേരിസെന്റെ ജോസഫ് സ്കൂളിന്റെ 2023- 24അധ്യയന വർഷത്തെ പ്രവേശനോത്സവം കുട്ടികളിലും മാതാപിതാക്കളിലും ഒരു പോലെ ആവേശം ഉണർത്തിക്കൊണ്ട് സ്കൂൾ മാനേജർ ടെസി റവറന്റ്    സിസ്റ്റർ ദേവസ്സി ഉദ്ഘാടനം ചെയ്തു. [[പ്രമാണം:7)Preveshanolsavam -26342.jpg|ലഘുചിത്രം|166x166px]]<p style="text-align:justify"> [[പ്രമാണം:1)Preveshanolsavam -26342.jpg|ലഘുചിത്രം|preveshanolsavam|186x186px]]<p style="text-align:justify">
നൂറോളം നവാഗതരായ വിദ്യാർത്ഥികളാണ് വിദ്യ അഭ്യസിക്കാൻ അക്ഷരമുറ്റത്തെത്തിയത്.സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വ്യത്യസ്ത വർണ്ണത്തിലുള്ള ബലൂണുകൾ കൈകളിലേന്തി നവാഗതരായ വിദ്യാർഥികൾ മനോഹരമായി അണിയിച്ചൊരുക്കിയ വിദ്യാലയത്തിന്റെ ആദ്യപടികൾ ചവിട്ടി. പിടിഎ വൈസ് പ്രസിഡൻറ് സ്റ്റെൽവി ഷാനു വിദ്യാർത്ഥി പ്രതിനിധികൾക്കുള്ള ടെക്സ്റ്റ് ബുക്ക് വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ,റവറന്റ് സിസ്റ്റർ അന്ന പി.എ സ്വാഗതം ആശംസിച്ച. ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീമതി സിന്ധു ജോഷി വാർഡ് മെമ്പർ ഗ്രേസി ജസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.  എഫ് .എം .എം കറസ്പോണ്ടന്റ്.റവറന്റ് സിസ്റ്റർ മോളി അലക്സ് , അധ്യാപികമാരായ ഹെയ്സൽ ടീച്ചർ, ലീമ ടീച്ചർ എന്നിവർ നവാഗതരായ വിദ്യാർഥികൾക്ക് സമ്മാനം നൽകുകയും . അധ്യാപിക മിസിസ് പാമില ജോസഫ് നന്ദി അർപ്പിക്കുകയും ചെയ്തു.

  പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരവും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും എല്ലാം ആദ്യദിനത്തെ കൂടുതൽ മനോഹരവും ആവേശകരവുമാക്കി.<p style="text-align:justify">

== <big>ലോക പരിസ്ഥിതി ദിനാഘോഷം 2023-'24</big> ==

[[പ്രമാണം:11evn 26342.jpg|ലഘുചിത്രം|134x134px]]
[[പ്രമാണം:11evn 26342.jpg|ലഘുചിത്രം|196x196px]]
[[പ്രമാണം:3evn 263423.jpg|ലഘുചിത്രം|135x135px]]
[[പ്രമാണം:3evn 263423.jpg|ലഘുചിത്രം|191x191px]]
Beat Plastic Pollution  
Beat Plastic Pollution  
[[പ്രമാണം:8evn 26342.jpg|ലഘുചിത്രം|142x142px]]
[[പ്രമാണം:8evn 26342.jpg|ലഘുചിത്രം|186x186px]]
[[പ്രമാണം:10 evn 26342.jpg|ലഘുചിത്രം|138x138px]]
[[പ്രമാണം:10 evn 26342.jpg|ലഘുചിത്രം|190x190px]]
'''<big>തി</big>'''രക്കേറിയ ജീവിതത്തിനിടയിൽ നാം ജീവിക്കുന്നതും നമ്മെ സംരക്ഷിക്കുന്നതുമായ പരിസ്ഥിതിയെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു  പരിസ്ഥിതി ദിനം കൂടി വന്നെത്തി. ഭൂമിയെ തണുപ്പിച്ച് കടന്നു പോയ ചെറിയൊരു മഴയുടെ കുളിർമയോടെ വിവിധങ്ങളായ പരിപാടികളിലൂടെ കുട്ടികൾക്കുവേണ്ട ബോധവത്ക്കരണം നടത്തി മാനാശ്ശേരി സെന്റ് ജോസഫ്സ് വിദ്യാലയം ഈ ദിനം ആഘോഷിച്ചു. അതിരാവിലെ തന്നെ പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് വിദ്യാലയ പരിസരത്തു നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ട് വിദ്യാർത്ഥികൾക്ക് മാതൃകയായി.

വരി 23: വരി 23:

== <big>വായനാദിനം</big> ==
== <big>വായനാദിനം</big> ==
[[പ്രമാണം:26342 vayana1.jpg|ലഘുചിത്രം|77x77ബിന്ദു]]
[[പ്രമാണം:26342 vayana1.jpg|ലഘുചിത്രം|191x191px]]
[[പ്രമാണം:26342 vayana2.jpg|ലഘുചിത്രം|98x98ബിന്ദു]]
[[പ്രമാണം:26342 vayana2.jpg|ലഘുചിത്രം|168x168px]]
[[പ്രമാണം:26342 vayana3.jpg|ലഘുചിത്രം|105x105ബിന്ദു]]
[[പ്രമാണം:26342 vayana3.jpg|ലഘുചിത്രം|168x168px]]
' വായിച്ച് വളരുക ചിന്തിച്ച് വിവേകം' നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയ ഒരു വലിയ മനുഷ്യന്റെ ഓർമ്മദിനം. അക്ഷരങ്ങളുടെയും വായനയുടെയും അതിരില്ലാത്ത നായിക ലോകം മലയാളികൾക്കായി തുറന്നു നൽകിയ പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനം.  അറിവിന്റെയും ആസ്വാദനത്തിന്റെയും കൗതുകലോകം താളുകൾക്കുള്ളിൽ ഒളിപ്പിച്ച അൽഭുതം ഊറുന്ന കണ്ണുകളുമായി കരങ്ങളുടെ സ്പർശനവും കാത്ത് പുസ്തക മുത്തശ്ശിമാർ ഗ്രന്ഥപ്പുരകളുടെ ഉമ്മറപ്പടിയിലേക്ക് കണ്ണുനട്ട് കാത്തിരിക്കുകയാണെന്നുള്ള ഓർമ്മപ്പെടുത്തലായി ഇത്തവണത്തെ വായനാദിനം സെന്റ് ജോസഫ് എൽ പി & യു പി സ്കൂളിൽ വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 ന് ഈ വർഷത്തെ വായനാദിനം ഈശ്വര പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. വേദിയിലും സദസ്സിലും ഉപവിഷ്ടരായിരിക്കുന്ന ഏവരെയും കോഡിനേറ്റർ മേരി ടീച്ചർ  സ്വാഗതം ചെയ്തു. വായനയുടെ പ്രാധാന്യം,ക്ലാസ് ലൈബ്രറി ഒരുക്കൽ,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവയെ ക്കുറിച്ച് ഷെൽവി ടീച്ചർകുട്ടികളുമായി പങ്കുവെച്ചു.

വരി 35: വരി 35:

== <big>ബാലജനസഖ്യം</big> ==
== <big>ബാലജനസഖ്യം</big> ==
[[പ്രമാണം:26342 bala1.jpg|ലഘുചിത്രം|85x85px]]
[[പ്രമാണം:26342 bala1.jpg|ലഘുചിത്രം|165x165px]]
                           
2023 സെപ്റ്റംബർ ഇരുപതാം തീയതി മലയാള മനോരമ അഖിലകേരള കേരളബാല ജനസഖ്യത്തിന്റെ ഉദ്ഘാടനം സെൻറ് [[പ്രമാണം:26342 bala4.png|ലഘുചിത്രം|86x86px]]ജോസഫ് എൽ.പി  യു.പി സ്കൂൾ മാനാശ്ശേരിയിൽ നടത്തപ്പെടുകയുണ്ടായികൊച്ചി യൂണിയൻ പ്രവർത്തകർ ജോൺ പി സേവ്യർ  
2023 സെപ്റ്റംബർ ഇരുപതാം തീയതി മലയാള മനോരമ അഖിലകേരള കേരളബാല ജനസഖ്യത്തിന്റെ ഉദ്ഘാടനം സെൻറ് [[പ്രമാണം:26342 bala4.png|ലഘുചിത്രം|166x166px]]ജോസഫ് എൽ.പി  യു.പി സ്കൂൾ മാനാശ്ശേരിയിൽ നടത്തപ്പെടുകയുണ്ടായികൊച്ചി യൂണിയൻ പ്രവർത്തകർ ജോൺ പി സേവ്യർ  

സാർ, ജോസഫ് കട്ടികാട് സാർഎന്നിവർചടങ്ങിൽ സന്നിഹിതരായിരുന്നു.
സാർ, ജോസഫ് കട്ടികാട് സാർഎന്നിവർചടങ്ങിൽ സന്നിഹിതരായിരുന്നു.[[പ്രമാണം:26342 bala2.jpg|ലഘുചിത്രം|165x165px]]
[[പ്രമാണം:26342 bala3.jpg|ലഘുചിത്രം|90x90px]][[പ്രമാണം:26342 bala2.jpg|ലഘുചിത്രം|90x90px]]

വരി 54: വരി 53:

== <big>ലഹരി വിരുദ്ധ ദിനം</big> ==
== <big>ലഹരി വിരുദ്ധ ദിനം</big> ==
[[പ്രമാണം:26342 anti drug1.jpeg|ലഘുചിത്രം|80x80px]]
[[പ്രമാണം:26342 anti drug1.jpeg|ലഘുചിത്രം|128x128px]]
[[പ്രമാണം:26342 antidrug2.jpeg|ലഘുചിത്രം|101x101px]]
[[പ്രമാണം:26342 antidrug2.jpeg|ലഘുചിത്രം|182x182px]]
സെന്റ് ജോസഫ്സ് എൽപി & യുപി സ്കൂൾ മാനാശ്ശേരിയിൽ 2023 -'24 അധ്യയന വർഷത്തെ അന്താരാഷ്ട്ര  ലഹരി വിരുദ്ധ ദിനം ജൂൺ 26ന് രാവിലെ സ്കൂൾ അസംബ്ളിയോടുകൂടി സമുചിതം ആചരിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബിലെ അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ലഹരി വിമുക്ത സമൂഹം കെട്ടിപ്പെടുത്താൻ കുട്ടികളാൽ കഴിയുന്ന പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ  അന്നാലിസി വിദ്യാർത്ഥികളോട് പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപികയായ ടെറിൻ പി ഫ്രാൻസിസ് ചൊല്ലിക്കൊടുത്തു. ഏവരും അത് ഏറ്റു ചൊല്ലി. ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ വെളിവാക്കുന്ന ഒരു സ്ക്കിറ്റ് ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. എല്ലാ കുട്ടികളും പ്ലക്കാർഡുകൾ തയാറാക്കിക്കൊണ്ടുവന്നിരുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാവുന്ന ആരോഗ്യ സാമൂഹ്യ സാമ്പത്തീക വിപത്തുകളെക്കുറിച്ച് ബോധവത്ക്കരണം നടത്താൻ ഈ ദിനാചരണത്തിന് സാധിച്ചു.

വരി 69: വരി 68:

== ഒന്നിച്ചോണം പൊന്നോണം ==
== ഒന്നിച്ചോണം പൊന്നോണം ==
[[പ്രമാണം:26342 onam1.jpeg|ലഘുചിത്രം|153x153ബിന്ദു]]
[[പ്രമാണം:26342 onam5.jpeg|ലഘുചിത്രം|187x187px]]
[[പ്രമാണം:26342 onam5.jpeg|ലഘുചിത്രം|101x101ബിന്ദു]]
   ഓണം ഒരു കൂട്ടായ്മയുടെ ആഘോഷമാണ്.വഞ്ചിപ്പാട്ടിന്റെ ഈണങ്ങളും, വള്ളംകളിയുടെ ദ്രുത താളവും, കൈകൊട്ടി കളിയുടെ ലാസ്യ ഭംഗിയും, ഊഞ്ഞാലാട്ടത്തിന്റെ നിഷ്കളങ്കതയും, പുലികളിയുടെ ആവേശവും, പൂക്കളുടെ മനോഹാരിതയും, സർവോപരി ഓണസദ്യയുടെ രുചിഭേദങ്ങളും നമുക്ക് കാട്ടിത്തരുന്നത് സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, ഒരുമയുടെയും, ശക്തിയും സൗന്ദര്യവും ആണ്.

[[പ്രമാണം:26342 onam2.jpeg|ലഘുചിത്രം|75x75px]]
[[പ്രമാണം:26342 onam2.jpeg|ലഘുചിത്രം|191x191px]]
[[പ്രമാണം:26342 onam3.jpeg|ലഘുചിത്രം|97x97ബിന്ദു]]
[[പ്രമാണം:26342 onam3.jpeg|ലഘുചിത്രം|191x191px]]
സെൻറ് ജോസഫ്സ് എൽ. പി ആൻഡ് യു.പി സ്കൂൾ മാനാശേരിയിലെ ഓണാഘോഷം '''ഒന്നിച്ചോണം പൊന്നോണം 2023''' ആഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച അതിമനോഹരമായി നടത്തപ്പെട്ടു. ഒരു കൂട്ടായ്മയുടെ സംസ്കാരത്തെ ഊട്ടി ഉറപ്പിക്കുന്നതിനായി അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ ഓണക്കാലം പുനർജനിപ്പിക്കുകയായിരുന്നു. ഓണാഘോഷ കമ്മിറ്റി അംഗങ്ങൾ മുൻകൂട്ടി തന്നെ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചുമതലകൾ ഓരോ അധ്യാപകർക്കും വിഭജിച്ചു നൽകുകയും ചെയ്തിരുന്നു.

തലേദിവസം തന്നെ പി. ടി. എ. അംഗങ്ങളുടെയും, മാതാപിതാക്കളുടെയും, അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ  ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃദപരമായി സ്റ്റേജും സ്കൂൾ മുറ്റവും അലങ്കരിച്ചു. ഓണസദ്യയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും തലേദിവസം തന്നെ ആരംഭിച്ചിരുന്നു.  പരിപാടിയുടെ അന്ന് അതിരാവിലെ തന്നെ അധ്യാപകരും മാതാപിതാക്കളും പി. ടി. എ. അംഗങ്ങളും സ്കൂളിൽ എത്തിച്ചേരുകയും ചെയ്തിരുന്നു. ഓണാഘോഷ പരിപാടികൾ കൃത്യം 10.30ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.ഓണാഘോഷ പരിപാടിയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന ഏവർക്കും സ്വാഗതം ആശംസിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്നയായിരുന്നു. പണ്ട് പണ്ട് നമ്മുടെ നാടായ കേരളത്തെ ഭരിച്ചിരുന്ന ദൈവതുല്യനായ  രാജാവ്, മഹാബലിയുടെ ഓർമ്മയ്ക്കായി മാവേലിയുടെ വേഷം അണിഞ്ഞെത്തിയ ഏഴാം ക്ലാസിലെ കൊച്ചു മിടുക്കൻ മനാസേ എല്ലാവർക്കും ഓണാശംസകൾ നേർന്നു.

[[പ്രമാണം:26342 onam6.jpeg|ലഘുചിത്രം|92x92ബിന്ദു]]
[[പ്രമാണം:26342 onam6.jpeg|ലഘുചിത്രം|196x196px]]
പൂക്കളും പൂമ്പാറ്റകളും ചേർന്ന് പ്രകൃതിയിൽ പൂക്കളം ഒരുക്കുന്ന ഈ ഓണക്കാലത്ത് മലയാളി മനസ്സ് ഓണത്തിര നിറയ്ക്കാൻ ഓണപ്പാട്ടുകളുമായി എത്തിയത് ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കൊച്ചു കൂട്ടുകാരായിരുന്നു.കേരളത്തിന്റെ തനതായ രൂപമാണ് പുലികളി. ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ പുലികളിയുമായി എത്തിയത് എൽ പി വിഭാഗം ക്ലാസുകളിലെ കൊച്ചു മിടുക്കരായിരുന്നു.തുടർന്ന് പുഴയുടെ പൊന്നോളങ്ങളെ തഴുകിയും ആർപ്പുവിളിയും ആരവങ്ങളും ആയി ഓണാഘോഷത്തെ വർണ്ണശബളമാക്കുവാൻ ആറാം ക്ലാസിലെ കൂട്ടുകാർ വള്ളംകളി അവതരിപ്പിച്ചു.തുടർന്ന് ഏഴാം ക്ലാസിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരയായിരുന്നു. കേരളീയ തനിമയാർന്ന വസ്ത്രധാരണത്തിൽ കുട്ടികൾ വട്ടത്തിൽ നിരന്ന് ചുവടു വെച്ചത് അതിമനോഹരമായിരുന്നു. അധ്യാപക പ്രതിനിധിയായ സീലിയ ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ ഏകദേശം 12 മണിയോടെ പരിപാടികൾ സമാപിച്ചു.പരിപാടികളെ തുടർന്ന് ഓസദ്യയായിരുന്നു. ഓണസദ്യ എല്ലാ വിദ്യാർത്ഥികളും അവരവരുടെ ക്ലാസ് മുറികളിൽ ഇരുന്നു കഴിച്ചു.ഈ വർഷത്തെ ഒരുമയുടെ ഓണം, ഒന്നിച്ചോണം പൊന്നോണം അങ്ങനെ സന്തോഷാരവങ്ങളോടെ പര്യവസാനിച്ചു .

== ഗാന്ധിജയന്തി  2023 ==
== ഗാന്ധിജയന്തി  2023 ==
[[പ്രമാണം:26342 gandhijayanti1.jpeg|ലഘുചിത്രം|51x51px]]
[[പ്രമാണം:26342 gandhijayanti1.jpeg|ലഘുചിത്രം|144x144px]]
[[പ്രമാണം:26342 gandhijayanti3.jpeg|ലഘുചിത്രം|53x53px]]
[[പ്രമാണം:26342 gandhijayanti3.jpeg|ലഘുചിത്രം|149x149px]]
ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ, ലോകത്തിന്റെയാകമാനം ബഹുമാനം നേടിയ വ്യക്തിത്വമാണ് ഗാന്ധിജി. സെൻറ് ജോസഫ് എൽ പി ആൻഡ് യുപി സ്കൂളിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും  കുട്ടികൾക്ക് ആ ദിവസത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകി ആഘോഷിച്ചു. സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളും സന്ദർശിക്കുകയും ഏറ്റവും അധികം വൃത്തിയായി സൂക്ഷിക്കുന്ന ക്ലാസുകൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനം നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന ഗാന്ധിജയന്തിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. സമ്മാന അർഹരായ ക്ലാസുകളെ അഭിനന്ദിക്കുകയും ഓരോ മാസവും ഈ പ്രവർത്തി തുടരുമെന്നും വൃത്തിയുള്ള ക്ലാസുകളിലേക്ക് ട്രോഫി കൈമാറുകയും ചെയ്യുമെന്നും സിസ്റ്റർ ഓർമിപ്പിച്ചു. അന്നേ ദിനം ഉച്ചയ്ക്ക് ശേഷം കുട്ടികളും അധ്യാപകരും അതാത് ക്ലാസുകളും വരാന്തയും വൃത്തിയാക്കുകയും ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകണമെന്നുള്ള നിർദ്ദേശം സിസ്റ്റർ നൽകിയിരുന്നതിനാൽ ഓരോ കുട്ടിയോടും അവരവരുടെ വീടും പരിസരവും വൃത്തിയാക്കണമെന്ന് അധ്യാപകർ ഓർമ്മിപ്പിച്ചു.

== കേരളീയം 2023 ==
== കേരളീയം 2023 ==
[[പ്രമാണം:26342 1keraleem2023.jpeg|ലഘുചിത്രം|56x56ബിന്ദു]]
[[പ്രമാണം:26342 1keraleem2023.jpeg|ലഘുചിത്രം|151x151px]]
[[പ്രമാണം:26342 keraleem2023.jpeg|ലഘുചിത്രം|54x54ബിന്ദു]]
[[പ്രമാണം:26342 keraleem2023.jpeg|ലഘുചിത്രം|157x157px]]
[[പ്രമാണം:26342 2keraleem2023.jpeg|ലഘുചിത്രം|56x56ബിന്ദു]]
 
നവംബർ ഒന്നു മുതൽ നവംബർ ഏഴാം തീയതി വരെ നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു സ്കൂളിൽ കേരളീയമായി ബന്ധപ്പെടുത്തി നടത്തിയത്. പ്രധാന അധ്യാപിക സിസ്റ്റർ അനാലിസി സ്കൂൾ അസംബ്ലിയിൽ കേരളീയ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. കേരളവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ, ദേശ പെരുമ കുട്ടികളെ അറിയിക്കുന്നതിനു വേണ്ടിയുള്ള ചിത്രശേഖരണവും അവയുടെ പ്രദർശനവും .കേരളപ്പിറവിയുമായി ബന്ധപ്പെട്ട പ്രസംഗം.ഇംഗ്ലീഷ് പദങ്ങൾ നൽകി കൃത്യമായ മലയാള പദങ്ങൾ കണ്ടെത്തുന്ന മത്സരം.എൽ പി വിഭാഗത്തിന് മലയാളം അക്ഷരങ്ങൾ ഉപയോഗിച്ച് വാക്യങ്ങൾ നിർമ്മിക്കുന്ന കളികൾ . വളരെയധികം ആഘോഷമായിട്ടാണ് ജോസഫ് എൽപിഎസ് യുപി സ്കൂൾ കേരളം 2023 ആഘോഷിച്ചത്.എച്ച് എം സിസ്റ്റർ അന്ന മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി.

വരി 94: വരി 93:

[[പ്രമാണം:26342 1Nov14.jpeg|ലഘുചിത്രം|39x39ബിന്ദു]]
 
[[പ്രമാണം:26342 1Nov14.jpeg|ലഘുചിത്രം|163x163px]]

== ശിശുദിനം ==
== ശിശുദിനം ==
[[പ്രമാണം:26342 3Nov14.jpeg|ലഘുചിത്രം|32x32ബിന്ദു]]
[[പ്രമാണം:26342 3Nov14.jpeg|ലഘുചിത്രം|165x165px]]
[[പ്രമാണം:26342 4Nov14.jpeg|ലഘുചിത്രം|32x32ബിന്ദു]]
[[പ്രമാണം:26342 2Nov14.jpeg|ലഘുചിത്രം|48x48ബിന്ദു]]
കുട്ടികൾ ഏറെ ഇഷ്ടപ്പെട്ട , കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ , കുട്ടികളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14ന് സെൻറ് ജോസഫ് എൽപി ആൻഡ് യുപി സ്കൂൾ മാനാശ്ശേരിയിൽ ശിശുദിനാഘോഷം വളരെ ഭംഗിയായി സംഘടിപ്പിച്ചു. കൃത്യം 9.45 ന് സിസ്റ്റർ സുനിതയുടെ നേതൃത്വത്തിലുള്ള അസംബ്ലിയോടെ ആരംഭിച്ച പരിപാടിയിൽ അധ്യാപിക മേരി എ.ജി സ്വാഗതം ആശംസിച്ചു. HM സിസ്റ്റർ  Anna ഏവർക്കും ശിശുദിന സന്ദേശം നൽകുകയുണ്ടായി. അഞ്ചാം ക്ലാസിലെ അധ്യാപകരും കുട്ടികളും ചേർന്ന് നിർമ്മിച്ച വിവിധ വർണ്ണങ്ങളിൽ ഉള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച വേദിയിൽ കുട്ടി ചാച്ചാജിമാർ ശിശുദിന ഗാനം ആലപിച്ചു. തുടർന്ന് 5-ാം ക്ലാസ് വിദ്യാർത്ഥി ആൽവിൻ സേവ്യർ ശിശുദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പ്രസംഗം അവതരിപ്പിച്ചു.  യുപി ക്ലാസ്  വിദ്യാർത്ഥിനികൾ  അവതരിപ്പിച്ച നൃത്തം ഏവരുടെയും മനം കവർന്നു.അനീറ്റ ടീച്ചർ നന്ദി പറഞ്ഞു പൊതു പരിപാടികൾ അവസാനിച്ചു അന്നേദിവസം കുട്ടികൾക്ക് ബൂസ്റ്റ് മിൽക്കും സമൂസയും നൽകുകയുണ്ടായി. ഉച്ചയ്ക്ക് 1.30 ന് ഇറച്ചിക്കറിയും കാബേജും ചോറും അടങ്ങിയ സ്വാദിഷ്ടമായ ഊണും നൽകി. ശേഷം ഓരോ ക്ലാസ് തലത്തിൽ വിവിധ പരിപാടികൾ കുട്ടികളും അധ്യാപകരും ചേർന്ന് സംഘടിപ്പിച്ചു.

686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2017757" എന്ന താളിൽനിന്ന് ശേഖരിച്ചത്