"സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:15, 15 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി→വായനാദിനം
വരി 30: | വരി 30: | ||
വായനാവാരാചരണത്തിന്റെ ഭാഗമായി ഓരോ ദിവസവും അസംബ്ലിയിൽ നാടൻപാട്ട് കവിത മാമ്പഴം എന്ന കവിതയുടെ ദൃശ്യാവിഷ്കാരം എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുഞ്ഞിക്കയിൽ ഒരു പുസ്തകം എന്ന ലക്ഷ്യത്തോടെ ഒന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും സ്കൂളിലേക്ക് ഒരു ലൈബ്രറി പുസ്തകം സമ്മാനിക്കുകയും ചെയ്തു. ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം ബാലസാഹിത്യകാരിയും കവയത്രി, സംസ്ഥാന അവാർഡ് ജേതാവുമായ അമ്മിണി ടീച്ചർ നിർവഹിക്കുകയുണ്ടായി. അതോടൊപ്പം എന്താണ് വായന എന്നുള്ളത് അമ്മിണി ടീച്ചർ തന്റെ കവിതയിലൂടെ കുട്ടികളുമായി പങ്കുവെച്ചു. മട്ടാഞ്ചേരി ഉപജില്ല വിദ്യാരംഗം മുൻകോഡിനേറ്റർ വസന്ത ടീച്ചർ ഡിജിറ്റൽ വായനയെ കുറിച്ച് കുട്ടികളുമായി സംസാരിക്കുകയുണ്ടായി. ഇരുപതാം തീയതി രാവിലെ അസംബ്ലിക്ക് അമ്മിണി ടീച്ചർ എഴുതിയ നാല് പുസ്തകങ്ങൾ സെന്റ് ജോസഫ് വിദ്യാലയത്തിലെ പ്രധാന അധ്യാപികയായ Sr Anna Lissy ക്കു സമ്മാനിക്കുകയുണ്ടായി.അന്നേ ദിനം തന്നെ അമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ മൂന്നു മുതൽ ഏഴ് ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ഒരു സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. ഈ ശില്പശാല സംഘടിപ്പിച്ചതിലൂടെ ഒരു കുട്ടിക്ക് എങ്ങനെയാണ് ഒരു കഥയും ഒരു കവിതയും എഴുതേണ്ടത് എന്നുള്ള ഒരു ധാരണ കിട്ടുകയുണ്ടായി. എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും ശില്പശാലയിൽ പങ്കെടുത്തു. 21ആം തീയതി ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളിൽ വായന മത്സരം നടത്തുകയും മികച്ച വായന നടത്തിയ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. | വായനാവാരാചരണത്തിന്റെ ഭാഗമായി ഓരോ ദിവസവും അസംബ്ലിയിൽ നാടൻപാട്ട് കവിത മാമ്പഴം എന്ന കവിതയുടെ ദൃശ്യാവിഷ്കാരം എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുഞ്ഞിക്കയിൽ ഒരു പുസ്തകം എന്ന ലക്ഷ്യത്തോടെ ഒന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും സ്കൂളിലേക്ക് ഒരു ലൈബ്രറി പുസ്തകം സമ്മാനിക്കുകയും ചെയ്തു. ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം ബാലസാഹിത്യകാരിയും കവയത്രി, സംസ്ഥാന അവാർഡ് ജേതാവുമായ അമ്മിണി ടീച്ചർ നിർവഹിക്കുകയുണ്ടായി. അതോടൊപ്പം എന്താണ് വായന എന്നുള്ളത് അമ്മിണി ടീച്ചർ തന്റെ കവിതയിലൂടെ കുട്ടികളുമായി പങ്കുവെച്ചു. മട്ടാഞ്ചേരി ഉപജില്ല വിദ്യാരംഗം മുൻകോഡിനേറ്റർ വസന്ത ടീച്ചർ ഡിജിറ്റൽ വായനയെ കുറിച്ച് കുട്ടികളുമായി സംസാരിക്കുകയുണ്ടായി. ഇരുപതാം തീയതി രാവിലെ അസംബ്ലിക്ക് അമ്മിണി ടീച്ചർ എഴുതിയ നാല് പുസ്തകങ്ങൾ സെന്റ് ജോസഫ് വിദ്യാലയത്തിലെ പ്രധാന അധ്യാപികയായ Sr Anna Lissy ക്കു സമ്മാനിക്കുകയുണ്ടായി.അന്നേ ദിനം തന്നെ അമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ മൂന്നു മുതൽ ഏഴ് ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ഒരു സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. ഈ ശില്പശാല സംഘടിപ്പിച്ചതിലൂടെ ഒരു കുട്ടിക്ക് എങ്ങനെയാണ് ഒരു കഥയും ഒരു കവിതയും എഴുതേണ്ടത് എന്നുള്ള ഒരു ധാരണ കിട്ടുകയുണ്ടായി. എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും ശില്പശാലയിൽ പങ്കെടുത്തു. 21ആം തീയതി ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളിൽ വായന മത്സരം നടത്തുകയും മികച്ച വായന നടത്തിയ കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. | ||
എൽപി ആൻഡ് യുപി വിഭാഗത്തിൽ നിന്നും മികച്ച വായന നടത്തിയ ഓരോ കുട്ടികളെ മട്ടാഞ്ചേരി ഉപജില്ല വായന മത്സരത്തിൽ പങ്കെടുക്കുകയും യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം സെന്റ് ജോസഫ് എൽപി ആൻഡ് യുപി സ്കൂൾ കരസ്ഥമാക്കുകയും ചെയ്തു. ഉപജില്ല മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ മെറിൻ സഫലJക്കാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞത്. അന്നേ ദിനം തന്നെ വായനാദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. | എൽപി ആൻഡ് യുപി വിഭാഗത്തിൽ നിന്നും മികച്ച വായന നടത്തിയ ഓരോ കുട്ടികളെ മട്ടാഞ്ചേരി ഉപജില്ല വായന മത്സരത്തിൽ പങ്കെടുക്കുകയും യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം സെന്റ് ജോസഫ് എൽപി ആൻഡ് യുപി സ്കൂൾ കരസ്ഥമാക്കുകയും ചെയ്തു. ഉപജില്ല മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ മെറിൻ സഫലJക്കാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞത്. അന്നേ ദിനം തന്നെ വായനാദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. | ||
== <big>ലഹരി വിരുദ്ധ ദിനം</big> == | |||
[[പ്രമാണം:26342 anti drug1.jpeg|ലഘുചിത്രം|128x128px]] | |||
[[പ്രമാണം:26342 antidrug2.jpeg|ലഘുചിത്രം|182x182px]] | |||
സെന്റ് ജോസഫ്സ് എൽപി & യുപി സ്കൂൾ മാനാശ്ശേരിയിൽ 2023 -'24 അധ്യയന വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26ന് രാവിലെ സ്കൂൾ അസംബ്ളിയോടുകൂടി സമുചിതം ആചരിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബിലെ അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ലഹരി വിമുക്ത സമൂഹം കെട്ടിപ്പെടുത്താൻ കുട്ടികളാൽ കഴിയുന്ന പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്നാലിസി വിദ്യാർത്ഥികളോട് പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപികയായ ടെറിൻ പി ഫ്രാൻസിസ് ചൊല്ലിക്കൊടുത്തു. ഏവരും അത് ഏറ്റു ചൊല്ലി. ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ വെളിവാക്കുന്ന ഒരു സ്ക്കിറ്റ് ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. എല്ലാ കുട്ടികളും പ്ലക്കാർഡുകൾ തയാറാക്കിക്കൊണ്ടുവന്നിരുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാവുന്ന ആരോഗ്യ സാമൂഹ്യ സാമ്പത്തീക വിപത്തുകളെക്കുറിച്ച് ബോധവത്ക്കരണം നടത്താൻ ഈ ദിനാചരണത്തിന് സാധിച്ചു. | |||
== <big>പ്രഥമ പി ടി എ മീറ്റിംഗ് 2023-'24,ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും</big> == | |||
[[പ്രമാണം:26342 pta1.resized.JPG|ലഘുചിത്രം|131x131ബിന്ദു]] | |||
[[പ്രമാണം:26342 pta2.JPG|ലഘുചിത്രം|132x132ബിന്ദു]] | |||
[[പ്രമാണം:26342 pta3.JPG|ലഘുചിത്രം|132x132ബിന്ദു]] | |||
[[പ്രമാണം:26342 pta4.JPG|ലഘുചിത്രം|128x128ബിന്ദു]] | |||
<p style="text-align:justify"> | |||
'''<big>സെ</big>'''<small>ൻറ്</small> ജോസഫ് എൽപി ആൻഡ് യുപി സ്കൂളിലെ അധ്യാപക രക്ഷകർതൃ സംഘടനയുടെ 2023 - 24 അധ്യായനവർഷത്തിലെ പ്രഥമയോഗം 2023 ജൂലൈ 3ന് ഉച്ചയ്ക്ക് 2 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.എച്ച് എം സിസ്റ്റർ അന്നാലിസി ഏവർക്കും സ്വാഗതം ആശംസിച്ചു. ചടങ്ങിൽ Rev സിസ്റ്റർ ടെസി ദേവസ്സി , കൊച്ചി എക്സൈസ് ഓഫീസർ സി ഐ ബൈജു സാർ, പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെഎന്നിവർ സന്നിഹിതരായിരുന്നു. മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ഗുഡ് പാരന്റിങ് എങ്ങനെ ആയിരിക്കണം എന്നും .മാതാപിതാക്കൾ കുട്ടികളുടെ ആത്മമിത്രങ്ങളായി കുട്ടികളോട് ഹൃദ്യമായി ഇടപെടണമെന്നും കുട്ടികളുടെ ബാഗിൽ പരിചയമില്ലാത്ത വസ്തുക്കൾ കണ്ടാൽ ശ്രദ്ധിക്കണമെന്നും ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണമെന്നും സി ഐ ബൈജു സാർപറയുകയുണ്ടായി. ലോക്കൽ മാനേജർ സിസ്റ്റർ ടെസി ദേവസ്സിഅധ്യക്ഷ പ്രസംഗത്തിൽ മാതാപിതാക്കൾ മക്കളെ അടുത്തറിയുകയും, അവരുടെ കൂട്ടുകെട്ടുകൾ, അവരുടെ കഴിവുകൾ അവരുടെ ആവശ്യങ്ങൾ എല്ലാം തിരിച്ചറിയണമെന്നും, അവരുടെ വളർച്ചയുടെ ഘട്ടങ്ങൾ, താല്പര്യങ്ങൾ, ദിനചര്യകൾ തുടങ്ങിയവയെക്കുറിച്ച് ബോധ്യമുള്ളവർ ആയിരിക്കണമെന്നും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് പറയുകയുണ്ടായി. <p style="text-align:justify"> | |||
2023 - 24 അധ്യായന വർഷത്തെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു പി ടി എ പ്രസിഡൻറ് യി ജോർജ് പി ജെ ,വൈസ് പ്രസിഡണ്ട് യി സ്റ്റെൽവി ഷാനുവിനെയും തിരഞ്ഞെടുത്തു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മെമ്പർ ബാബു രതീഷ്, എം പി ടി എ വിജിഷ ശൈലേഷ് .ന്യൂൺ ഫീഡിങ് കമ്മിറ്റി അംഗങ്ങളായി ശ്രീമാൻ ഇമ്മാനുവൽ സിനോഷ്, ശ്രീമതി മേരി അഞ്ചു എന്നിവരെയും സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായി ശ്രീമാൻ റോയി കെ ഇ, ശ്രീമതി ലിജി സെബാസ്റ്റ്യൻ എന്നിവരെയും <p style="text-align:justify"> | |||
പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമാൻ ബിനോയ് ,ശ്രീമതി എ കെ ലിജി മേരി ,ശ്രീമതി സ്റ്റെഫി സുനിൽ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപകരിൽ നിന്നും പിടിഎ സെക്രട്ടറിയായി ഷന്യാ മേരി സി ജെ അസിസ്റ്റൻറ് സെക്രട്ടറി ആയി അനീറ്റ കാർമൽനെയും എക്സിക്യൂട്ടീവ് അംഗങ്ങളായി സിസ്റ്റർ സുനിത, സിസ്റ്റർ ലിറ്റിൽ ഫ്ലവർ ,മിസ്സ് റോസ് ലീമ, ജാക്വിലിൻ പി എം, മിസ്സ് ഹെയ്സൽ റോസിലി ആൻറണിഎന്നിവരെയും തിരഞ്ഞെടുത്തു. പിന്നീട് ഈ വിദ്യാലയത്തിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്ലഭിച്ച മരിയ റോഷ്ന, ജോർജ് വിശാൽ എയ്ബൽ ഡൊമിനിക് എന്നിവർക്ക് പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെ സെൻറ് ജോസഫ് സ്കൂളിന്റെ പേരിലുള്ള മൊമെന്റോ നൽകി ആദരിച്ചു.സമ്മാനാർഹരായ കുട്ടികളെ പ്രതിനിധീകരിച്ച് മരിയ റോഷ്ന നടത്തിയ മറുപടി പ്രസംഗത്തിൽ അടിസ്ഥാന വിദ്യാഭ്യാസവും , സ്വഭാവ രൂപീകരണവും ഈ വിദ്യാലയത്തിൽ നിന്ന് കിട്ടിയതാണ് എന്ന് പ്രത്യേകം എടുത്തു പറയുകയുണ്ടായി. | |||
== സ്വതന്ത്രദിനാഘോഷം == | == സ്വതന്ത്രദിനാഘോഷം == | ||
വരി 52: | വരി 67: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
== ഒന്നിച്ചോണം പൊന്നോണം == | == ഒന്നിച്ചോണം പൊന്നോണം == |