"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:56, 8 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2023→ജൂലൈ 21 - ചാന്ദ്രദിനം
വരി 25: | വരി 25: | ||
== പഠനോപകരണ നിർമ്മാണ ശില്പശാല == | == പഠനോപകരണ നിർമ്മാണ ശില്പശാല == | ||
2023 ജൂൺ 8 വ്യാഴാഴ്ച 1, 2 ക്ലാസിലെ രക്ഷിതാക്കളുടെ സഹായത്തോടുകൂടി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ഭാഷാ പഠനം കുട്ടികൾക്ക് കൂടുതൽ എളുപ്പത്തിലും ആസ്വാദ്യകരം ആക്കുന്നതിനു വേണ്ടിയുള്ള പഠനോപകരണങ്ങൾ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് തയ്യാറാക്കി ശ്രീ . ജയപ്രകാശൻ മാസ്റ്റർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ശ്രീ മഹേഷ് മാസ്റ്റർ ശ്രീമതി അനുജ ടീച്ചർ ശ്രീമതി അൻസൽന ടീച്ചർ എന്നിവർ ക്ലാസ് നയിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ആകർഷകമായി. | 2023 ജൂൺ 8 വ്യാഴാഴ്ച 1, 2 ക്ലാസിലെ രക്ഷിതാക്കളുടെ സഹായത്തോടുകൂടി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ഭാഷാ പഠനം കുട്ടികൾക്ക് കൂടുതൽ എളുപ്പത്തിലും ആസ്വാദ്യകരം ആക്കുന്നതിനു വേണ്ടിയുള്ള പഠനോപകരണങ്ങൾ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് തയ്യാറാക്കി ശ്രീ . ജയപ്രകാശൻ മാസ്റ്റർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ശ്രീ മഹേഷ് മാസ്റ്റർ ശ്രീമതി അനുജ ടീച്ചർ ശ്രീമതി അൻസൽന ടീച്ചർ എന്നിവർ ക്ലാസ് നയിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ആകർഷകമായി. | ||