Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 214: വരി 214:
== 14.11.2023   STEPS പരീക്ഷ ==
== 14.11.2023   STEPS പരീക്ഷ ==
14.11.2023 ഉച്ചയ്ക്ക് സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ ടാലെന്റ്റ് എക്സാം - STEPS പരീക്ഷ സ്കൂളിൽ വച്ച് നടന്നു.  ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടന്ന പരീക്ഷയുടെ ഉന്നത വിജയികളെ ആനി ദിവസം തന്നെ തെരെഞ്ഞെടുത്തു.  6 സി ക്ലാസ്സിലെ മുഹമ്മദ് ദർവേഷ്,  6 സി ക്ലാസ്സിലെ ആലിയ ജന്നത് തുടങ്ങിയവർ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  6 സി ക്ലാസ്സിലെ ശിവനന്ദ്. വി.വി  എസ്. സി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  പരീക്ഷയിൽ മിക്ക വിദ്യാർത്ഥികളും നല്ല നിലവാരം പുലർത്തി.

[[പ്രമാണം:Varayulsavam @gups.jpg|ഇടത്ത്‌|ലഘുചിത്രം|189x189ബിന്ദു]]
== 22.11.2023 വരയുത്സവം കാഥോത്സവം ==
[[പ്രമാണം:Varayulsavam@gups.jpg|ലഘുചിത്രം|536x536ബിന്ദു]]
നവംബർ 22 ബുധനാഴ്ച രാവിലെ 10 മണി മുതൽ 1 മണി  വരെ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക്  വേണ്ടി വരയുത്സവം നടത്തി.  ഉദഘാടനം നിർവഹിച്ചത് വാർഡ് മെമ്പർ ശ്രീമതി.രജനി.ടി ആയിരുന്നു.  പരിപാടിയിൽ കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.   മുഴുവൻ രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട്    പരിപാടി ശ്രദ്ധേയമായിരുന്നു.  
[[പ്രമാണം:Varayulsavam @gups..jpg|നടുവിൽ|ലഘുചിത്രം|308x308ബിന്ദു]]
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2017776" എന്ന താളിൽനിന്ന് ശേഖരിച്ചത്