Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 139: വരി 139:


=== ഓണം ===
=== ഓണം ===
ഈ ദിനത്തിൽ പൂക്കളാൽ അലങ്കരിച്ച് മനോഹരമായ പൂക്കളം ഇട്ട് വിദ്യാലയത്തിന്റെ അങ്കണം സന്തോഷം കൊണ്ട് നിറച്ചു. വിദ്യാലയത്തിൽ രാവിലെ തന്നെ പാരിപാടികൾ തുടങ്ങി. മേഗാ തിരുവാതിര ഓണപ്പാട്ടുകൾ അധ്യാപകരുടെ തിരുവാതിരയും പാട്ടുകളും. വിവിധ ഓണക്കളികളും ആഘോഷവും നിറഞ്ഞനിന്നിരുന്ന ദിനമായിരുന്നു ഇത്.
ഈ ദിനത്തിൽ പൂക്കളാൽ അലങ്കരിച്ച് മനോഹരമായ പൂക്കളം ഇട്ട് വിദ്യാലയത്തിന്റെ അങ്കണം സന്തോഷം കൊണ്ട് നിറച്ചു. വിദ്യാലയത്തിൽ രാവിലെ തന്നെ പാരിപാടികൾ തുടങ്ങി. മേഗാ തിരുവാതിര ഓണപ്പാട്ടുകൾ അധ്യാപകരുടെ തിരുവാതിരയും പാട്ടുകളും. വിവിധ ഓണക്കളികളും ആഘോഷവും നിറഞ്ഞനിന്നിരുന്ന ദിനമായിരുന്നു ഇത്. ക്ലാസ്സുകളിൽ ഓണസദ്യയും പായസവും കഴിച്ച് ഒത്തുരുമ്മയോടുകൂടി സന്തോഷത്തോടും സ്നഹത്തോടും പര്സപരം ഓണം ആഘോഷിച്ചു. സദ്യയ്ക്കു ശേഷം പാട്ടുകൾ വെച്ച് എല്ലാവരും സന്തോഷം കൈമാരി.
855

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011007" എന്ന താളിൽനിന്ന് ശേഖരിച്ചത്