"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:06, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2023→അന്തരാഷ്ട്ര കണ്ടൽ ദിനം
(→ഓണം) |
|||
വരി 115: | വരി 115: | ||
=== മണിപൂരിനുവേണ്ടി കൈകോർക്കാം === | === മണിപൂരിനുവേണ്ടി കൈകോർക്കാം === | ||
മണിപൂർ ജനതക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും കൈ കൊർത്തകൊണ്ട് ചങ്ങലയായി വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നു. മണിപൂരിൽ ക്രിസ്തീയ ജനത നേരിടുന്ന പ്രശ്‍നങ്ങൾക്ക് ഒരു പരിഹാരമായാണ് ഈ ചങ്ങല നിർമ്മിച്ചത്. പ്രഥമ അധ്യാപകയായ സി. നവീനയുടെ നേർതൃത്വത്തിലാണ് ചങ്ങല നിർമ്മിച്ചത്. അയൽസംസ്ഥാനങ്ങളോടുള്ള സ്‍നേഹം മൂലം അവിടെ നടക്കുന്ന കലാപങ്ങൾക്ക് എതിരെ കൈകോർത്ത് അവർക്ക് വേണ്ടി പ്രാത്ഥിച്ച് ജനങ്ങൾ നേരിടുന്നു. ഒരുപാട് അറിയപ്പെടാതെ പോയ നായകനമാർ ഒളിച്ചിരിക്കുന്ന കലാപമായിരുന്നു മണിപുർ കലാപം. മണിപൂർ ജനതക്ക് വേണ്ടി ചോരനീരായ്ക്ക് അഘോരാത്രം കഷ്ടപ്പെട്ട ഇവരെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് പറിച്ചുമാറ്റാനാവില്ല എന്നു കരുതിയെങ്കിലും കാലത്തിന്റെ കൊടുങ്കാറ്റിൽ | മണിപൂർ ജനതക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും കൈ കൊർത്തകൊണ്ട് ചങ്ങലയായി വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നു. മണിപൂരിൽ ക്രിസ്തീയ ജനത നേരിടുന്ന പ്രശ്‍നങ്ങൾക്ക് ഒരു പരിഹാരമായാണ് ഈ ചങ്ങല നിർമ്മിച്ചത്. പ്രഥമ അധ്യാപകയായ സി. നവീനയുടെ നേർതൃത്വത്തിലാണ് ചങ്ങല നിർമ്മിച്ചത്. അയൽസംസ്ഥാനങ്ങളോടുള്ള സ്‍നേഹം മൂലം അവിടെ നടക്കുന്ന കലാപങ്ങൾക്ക് എതിരെ കൈകോർത്ത് അവർക്ക് വേണ്ടി പ്രാത്ഥിച്ച് ജനങ്ങൾ നേരിടുന്നു. ഒരുപാട് അറിയപ്പെടാതെ പോയ നായകനമാർ ഒളിച്ചിരിക്കുന്ന കലാപമായിരുന്നു മണിപുർ കലാപം. മണിപൂർ ജനതക്ക് വേണ്ടി ചോരനീരായ്ക്ക് അഘോരാത്രം കഷ്ടപ്പെട്ട ഇവരെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് പറിച്ചുമാറ്റാനാവില്ല എന്നു കരുതിയെങ്കിലും കാലത്തിന്റെ കൊടുങ്കാറ്റിൽ ഇന്നത്തെ യുവാക്കൾ ഈ മഹാത്തായ ഹൃദയങ്ങളെ മറക്കുകയായിരുന്നു എന്നിരുന്നാലും ചില മാനവരിൽ ഇന്നും അവർ വിളങ്ങിജീവിക്കുന്നു. | ||
=== അന്തരാഷ്ട്ര കണ്ടൽ ദിനം === | === അന്തരാഷ്ട്ര കണ്ടൽ ദിനം === | ||
കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും അവരുടെ ആവ്യശകത എന്താണ് എന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്‍തു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്‍മരിച്ച് വിദ്യാലയത്തിൽ ഈ ദിനം സംയുക്തമായി ആഘോഷിച്ചു. പക്ഷികളുടെയും മൃഗങ്ങളുടെയും ഏക ആശ്രമാണ് കാടുകൾ. അതിൽ ഭീമാകരമായ പങ്കുത്തനെ വഹിക്കുകയാണ് കണ്ടൽ കാടുകൾ. പച്ചപ്പിന്റെ മാധുര്യം പങ്കുവെച്ചുകൊണ്ടാണ് ടൂറിസ്റ്റുകളെ വരവേൽക്കുകയും ആകർഷിക്കുകയും ചെയ്തത്. എന്നാൽ ഈ കാലത്തെ മനുഷ്യരുടെ അലസതകൊണ്ടും ക്രൂരമനോഭാവകൊണ്ടും കണ്ടൽ കാടുകളുടെ എണ്ണത്തിന്റെ കുറവിന് വലിയ പങ്കുവഹിക്കുന്നു. പ്ലാസ്റ്റിക്ക് മലിനീക്കരണവും ഫാക്ടറിവേസ്റ്റുകളും വെള്ളത്തിന്റെ അമിതമായ ഉപയോഗിവും ഈ വനനശീകരണത്തിന് കാരണമാകുന്നു എന്നത് മനിഷ്യവംശത്തിന്റെ അഭിമാനത്തിന് കളങ്കമേറിയ ക്ഷതമേൽപ്പിക്കുന്നു. യാതൊരു കൃപയും കൂടാതെ ഈ ദുഷ്ടപ്രവർത്തികൾ വളറെയധികം | കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും അവരുടെ ആവ്യശകത എന്താണ് എന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്‍തു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്‍മരിച്ച് വിദ്യാലയത്തിൽ ഈ ദിനം സംയുക്തമായി ആഘോഷിച്ചു. പക്ഷികളുടെയും മൃഗങ്ങളുടെയും ഏക ആശ്രമാണ് കാടുകൾ. അതിൽ ഭീമാകരമായ പങ്കുത്തനെ വഹിക്കുകയാണ് കണ്ടൽ കാടുകൾ. പച്ചപ്പിന്റെ മാധുര്യം പങ്കുവെച്ചുകൊണ്ടാണ് ടൂറിസ്റ്റുകളെ വരവേൽക്കുകയും ആകർഷിക്കുകയും ചെയ്തത്. എന്നാൽ ഈ കാലത്തെ മനുഷ്യരുടെ അലസതകൊണ്ടും ക്രൂരമനോഭാവകൊണ്ടും കണ്ടൽ കാടുകളുടെ എണ്ണത്തിന്റെ കുറവിന് വലിയ പങ്കുവഹിക്കുന്നു. പ്ലാസ്റ്റിക്ക് മലിനീക്കരണവും ഫാക്ടറിവേസ്റ്റുകളും വെള്ളത്തിന്റെ അമിതമായ ഉപയോഗിവും ഈ വനനശീകരണത്തിന് കാരണമാകുന്നു എന്നത് മനിഷ്യവംശത്തിന്റെ അഭിമാനത്തിന് കളങ്കമേറിയ ക്ഷതമേൽപ്പിക്കുന്നു. യാതൊരു കൃപയും കൂടാതെ ഈ ദുഷ്ടപ്രവർത്തികൾ വളറെയധികം ദുഖകരണമാണ് ഇത് തടയാനായാണ് ഈ പ്രത്യേക ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാലയത്തിലെ കുട്ടികൾ ഒരുപാട് ഗുണനിലവാരമുള്ള കാര്യങ്ങൾ തന്റെ കർതവ്യമായി കണ്ട് പ്രവർത്തിക്കുകയൂണ്ടായി. വംശനാശത്തിിന്റെ വക്കിലെത്തിനിൽക്കുന്ന ഈ കണ്ടൽ കാടുകളുടെ സംരക്ഷത്തിനായി നമുക്ക് ഒന്നായി കൈകോർക്കാം. | ||
=== ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ് === | === ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ് === | ||
വരി 133: | വരി 133: | ||
=== സ്വാതന്ത്ര ദിനം ആഗസ്റ്റ് 15 === | === സ്വാതന്ത്ര ദിനം ആഗസ്റ്റ് 15 === | ||
ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചത്തിന്റെ | ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചത്തിന്റെ സജീവ സ്മരണക്കായി ആഗസ്റ്റ് 14 തിയതി സ്വാതന്ത്ര ദിനം ആഘോഷിച്ചു. ഇന്ത്യയുടെ ദേശീയപതാക ഉയർത്തിയും വിവിധ മത്സരങ്ങളും പരിപാടികളും നടത്തിയും ഈ ദിനം ആഘോഷിച്ചു. മധുരം നൽക്കി സന്തോഷം പങ്കെവെച്ചു. ഈ ദിനത്തിന്റെ ഓർമ്മക്കായി സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ആണിഞ്ഞ വിദ്യാർത്ഥികളോടു സംസാരിച്ചു. വിദ്യാലയത്തിൽ നിന്നു എല്ലാ വിദ്യാർത്ഥികളും റാലി നടത്തി. സ്വാതന്ത്ര സമര സേനാനികളുടെ ഓർമ്മക്കായാണ് ഈ റാലി നടത്തിയത്. എൽ. എഫിലെ വിദ്യാർത്ഥികൾ കൃതജ്ഞത പറഞ്ഞുകൊണ്ടു ഈ സുദിനം വിജയകരമായി സമാപിച്ചു. | ||
=== വർക്ക് എക്സ്‍പീരിയൻസ് ദിനം === | === വർക്ക് എക്സ്‍പീരിയൻസ് ദിനം === | ||
വരി 139: | വരി 139: | ||
=== ഓണം === | === ഓണം === | ||
ഈ ദിനത്തിൽ പൂക്കളാൽ അലങ്കരിച്ച് മനോഹരമായ പൂക്കളം ഇട്ട് വിദ്യാലയത്തിന്റെ അങ്കണം സന്തോഷം കൊണ്ട് നിറച്ചു. വിദ്യാലയത്തിൽ രാവിലെ തന്നെ പാരിപാടികൾ തുടങ്ങി. മേഗാ തിരുവാതിര ഓണപ്പാട്ടുകൾ അധ്യാപകരുടെ തിരുവാതിരയും പാട്ടുകളും. വിവിധ ഓണക്കളികളും ആഘോഷവും നിറഞ്ഞനിന്നിരുന്ന ദിനമായിരുന്നു ഇത്. ക്ലാസ്സുകളിൽ ഓണസദ്യയും പായസവും കഴിച്ച് ഒത്തുരുമ്മയോടുകൂടി സന്തോഷത്തോടും സ്നഹത്തോടും പര്സപരം ഓണം ആഘോഷിച്ചു. സദ്യയ്ക്കു ശേഷം പാട്ടുകൾ വെച്ച് എല്ലാവരും സന്തോഷം | ഈ ദിനത്തിൽ പൂക്കളാൽ അലങ്കരിച്ച് മനോഹരമായ പൂക്കളം ഇട്ട് വിദ്യാലയത്തിന്റെ അങ്കണം സന്തോഷം കൊണ്ട് നിറച്ചു. വിദ്യാലയത്തിൽ രാവിലെ തന്നെ പാരിപാടികൾ തുടങ്ങി. മേഗാ തിരുവാതിര ഓണപ്പാട്ടുകൾ അധ്യാപകരുടെ തിരുവാതിരയും പാട്ടുകളും. വിവിധ ഓണക്കളികളും ആഘോഷവും നിറഞ്ഞനിന്നിരുന്ന ദിനമായിരുന്നു ഇത്. ക്ലാസ്സുകളിൽ ഓണസദ്യയും പായസവും കഴിച്ച് ഒത്തുരുമ്മയോടുകൂടി സന്തോഷത്തോടും സ്നഹത്തോടും പര്സപരം ഓണം ആഘോഷിച്ചു. സദ്യയ്ക്കു ശേഷം പാട്ടുകൾ വെച്ച് എല്ലാവരും സന്തോഷം കൈമാറി. |