Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 134: വരി 134:
=== സ്വാതന്ത്ര ദിനം ആഗസ്റ്റ് 15 ===
=== സ്വാതന്ത്ര ദിനം ആഗസ്റ്റ് 15 ===
ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചത്തിന്റെ ഓർമ്മക്കായി ആഗസ്റ്റ് 14 തിയതി സ്വാതന്ത്ര ദിനം ആഘോഷിച്ചു. ഇന്ത്യയുടെ ദേശീയപതാക ഉയർത്തിയും വിവിധ മത്സരങ്ങളും പരിപാടികളും നടത്തിയും ഈ ദിനം ആഘോഷിച്ചു. മധുരം നൽക്കി സന്തോഷം പങ്കെവെച്ചു. ഈ ദിനത്തിന്റെ ഓർമ്മക്കായി സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ആണിഞ്ഞ വിദ്യാർത്ഥികളോടു സംസാരിച്ചു. വിദ്യാലയത്തിൽ നിന്നു  എല്ലാ വിദ്യാർത്ഥികളും റാലി നടത്തി. സ്വാതന്ത്ര സമര സേനാനികളുടെ ഓർമ്മക്കായാണ് ഈ റാലി നടത്തിയത്.  എൽ. എഫിലെ വിദ്യാർത്ഥികൾ കൃതജ്ഞത പറഞ്ഞുകൊണ്ടു ഈ സുദിനം വിജയകരമായി സമാപിച്ചു.

=== വർക്ക് എക്സ്‍പീരിയൻസ്  ദിനം ===
27/7 വർക്ക് എക്സ്‍പീരിയൻസ്  ദിനം ആചരിച്ച വിദ്യാർത്ഥികൾ ഉപയോഗശൂന്യമായ വസ്‍തുകൾ ഉപയോഗിച്ച് പാവകളും പലപല കൗതുകവസ്‍തുകളും നിർമ്മിച്ചു.  വിദ്യാലയത്തിൽ വർക്ക് എക്സ്‍പീരിയൻസുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ നടത്തി. വിദ്യാർത്ഥികളുടെ കഴിവുകൾ മറ്റുള്ളവരുടെ മുമ്പിൽ കാണിക്കുവാനായാണ് ഇത് നടത്തിയത്.
=== ഓണം ===
ഈ ദിനത്തിൽ പൂക്കളാൽ അലങ്കരിച്ച് മനോഹരമായ പൂക്കളം ഇട്ട് വിദ്യാലയത്തിന്റെ അങ്കണം സന്തോഷം കൊണ്ട് നിറച്ചു. വിദ്യാലയത്തിൽ രാവിലെ തന്നെ പാരിപാടികൾ തുടങ്ങി. മേഗാ തിരുവാതിര ഓണപ്പാട്ടുകൾ അധ്യാപകരുടെ തിരുവാതിരയും പാട്ടുകളും. വിവിധ ഓണക്കളികളും ആഘോഷവും നിറഞ്ഞനിന്നിരുന്ന ദിനമായിരുന്നു ഇത്.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2010892" എന്ന താളിൽനിന്ന് ശേഖരിച്ചത്