Jump to content
സഹായം

കലോത്സവം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99: വരി 99:

=== '''ക്ലാസ്സ് പി.ടി.എ''' ===
=== '''ക്ലാസ്സ് പി.ടി.എ''' ===
മധ്യവേനൽ അവധി കഴിഞ്ഞ് കുട്ടികൾ വിദ്യാലയത്തിലെത്തിയതോടെ വിദ്യാലയങ്കണം സജീവമായി.കുട്ടികളുടെ ആവശ്യങ്ങളും പഠനനിലവാരങ്ങളും അധ്യാപകരും മാതാപിതാക്കളും ഒരുമിച്ചിരുന്നു ചർച്ച ചെയ്ത്  നൂതനമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി അഞ്ചു മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിൻ്റെയും പി.ടി.എ മീറ്റിംഗ്  ജൂൺ രണ്ടാം വാരത്തിൽ പൂർത്തിയാക്കി. മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് പ്രധാന അധ്യാപിക സി. നവീനയും ക്ലാസ്സ് ടീച്ചേഴ്‌സും ഉചിതമായ നിർദേശങ്ങൾ നൽകി. ഈ പി.ടി.എ മീറ്റിംഗ് മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യങ്ങൾ തുറന്നു പറയാനുള്ള ഒരു വേദിയൊരുക്കി.
മധ്യവേനൽ അവധി കഴിഞ്ഞ് കുട്ടികൾ വിദ്യാലയത്തിലെത്തിയതോടെ വിദ്യാലയങ്കണം സജീവമായി.കുട്ടികളുടെ ആവശ്യങ്ങളും പഠനനിലവാരങ്ങളും അധ്യാപകരും മാതാപിതാക്കളും ഒരുമിച്ചിരുന്നു ചർച്ച ചെയ്ത്  നൂതനമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി അഞ്ചു മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിൻ്റെയും പി.ടി.എ മീറ്റിംഗ്  ജൂൺ രണ്ടാം വാരത്തിൽ പൂർത്തിയാക്കി. മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് പ്രധാന അധ്യാപിക സി. നവീനയും ക്ലാസ്സ് ടീച്ചേഴ്‌സും ഉചിതമായ നിർദേശങ്ങൾ നൽകി. ഈ പി.ടി.എ മീറ്റിംഗ് മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യങ്ങൾ തുറന്നു പറയാനുള്ള ഒരു വേദിയൊരുക്കി.[[പ്രമാണം:Lfchs-20.jpg|ലഘുചിത്രം|224x224ബിന്ദു]]

=== സ്വയം രക്ഷാശാക്തീകരണ പരിശീലനം സെപ്തംബർ 16‍ ===

ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു.

[[പ്രമാണം:Lfchs-20.jpg|ലഘുചിത്രം|224x224ബിന്ദു]]
=== കർമ്മലമാതാവിനോടുള്ള നോവേന ആരംഭിച്ചു ===

കർമ്മലമാതാവിനോടുള്ള ഭക്തിയാൽ തിരുനാളിന് ഒരുക്കമായി നോവേന ആരംഭിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അനാധ്യാപകരുടെയും നേതൃത്വത്തിലാണ് നോവേന നടത്തിയത്. പ്രാർത്ഥനയോടു കൂടിയ നിശ്‍‍ബദതയോടു കൂടിയ ഒരു അന്തരീക്ഷം സൃഷ്‍ടിക്കുകയായിരുന്നു വിദ്യാർത്ഥികൾ. വളരെ അനുസരണയോടും ഭക്തിയോടും കൂടി പ്രാർത്ഥനയാൽ ചുറ്റപ്പെട്ട ഒരു അന്തരീക്ഷം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തങ്ങൾക്കും മറ്റുള്ളവർക്കും സർവ്വചരാചരങ്ങക്കും വേണ്ടി എല്ലാ വിധത്തിലുള്ള ദുഃഖങ്ങളും മറന്ന് പ്രാർത്ഥനയാൽ വിദ്യാർത്ഥികളും അധ്യാപകരും മുഴുകിയിരിക്കുകയായിരുന്നു.  

വരി 126: വരി 124:
=== ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ് ===

27/11/2023 തിങ്കഴ്‍ച രാവിലെ 9 മണി മുതൽ വൈകുന്നേരം നാലുമണി വരെ ക്രൈസ്‍റ്റ് എഞ്ചിനീയറിങ് കൊളേജിൽ വച്ച് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥിനികൾക്കായി ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ. സുനിൽ പോൾ റോബോട്ടിക്ക്സിനെ കുറച്ചുള്ള കാസ്ല് നയിച്ചത്. അവിടെ അദ്ദേഹം റോബോർട്ട് നിർമ്മിക്കാനുള്ള അടിസ്ഥാന ചിലവിനെ സംബന്ധിച്ചും റോബോർട്ടിന്റെ വിവിധ ഭാഗങ്ങളെ പറ്റിയും 3D പ്രിന്റിംങ് പോലുള്ള ആധുനിക സൗകര്യങ്ങളെ പറ്റിയും വിശദീകരിച്ചും arduino uno യുടെ ഏറ്റവും പുതിയ വേർഷൻ പഠിപ്പിച്ചു. റോബോർട്ടിക്ക്സ് മേഖയിലെ അവസരങ്ങളെയും വിവിധ മത്സരയിനങ്ങളെയും പരിചയപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീഡിയോയിലൂടെയും ചിത്രങ്ങളുടെയും കാണിച്ചുതരുകയും ചെയ്തു. കൂടാതെ line following robot, humanoid robot മുതലായവ പരിചയപ്പെടുത്തി. ശേഷം arduino uno യുടെ വിവിധഭാഗങ്ങളായ പവർ പാർട്ട്, ചിപ്പ്, കമ്മ്യൂണിക്കേഷൻ പാർട്ട് എന്നിവയെ പറ്റി ക്ലാസ് എടുത്തു.

=== '''യൂത്ത് ഫെസ്റ്റിവൽ''' ===
വിദ്യാത്ഥിനികളുടെ ഉള്ളിലെ കഴിവിനെ ഉണർത്തുന്ന ഓന്നാണ് യൂത്ത് ഫെസ്റ്റിവൽ. ജൂലൈ 2,3 ദിനങ്ങളായി നടത്തപ്പെടു. വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്നത് കഴിവിനെ കാണിക്കളായ മറ്റു വിദ്യാർത്ഥിനിക്കൾ ആസ്വദിച്ചു. ഒന്നാമത്തെ ദിനം സിംഗളായിട്ടുള്ള മത്സരങ്ങൾ നടത്തി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പിടി, പ്രസംഗം, കവിതകൾ എന്നിവയാണ് ഈ ദിനത്തിൽ നടത്തിയത്. രണ്ടാം ദിനത്തിൽ ഒപ്പന, മാർഗംകളി, തിരുവാതിര, ചവിട്ടുനാടകം, നാടകം, സംഘനൃത്തം, സംഘഗാനം എന്നിവയാണ് നടത്തിയത്. നാലു ഹൗസുകളായി വേർത്തിരിച്ച് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് യെലോ

=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 ===
=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 ===
ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്.

662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002811" എന്ന താളിൽനിന്ന് ശേഖരിച്ചത്